INVESTIGATIONഇസ്രായേലിലെ ജിനേഷിന്റെ ദുരൂഹ മരണം ആഘാതം മാറുന്നതിന് മുമ്പേ രേഷ്മയുടെ ആത്മഹത്യ; 'രേഷ്മ ജീവനൊടുക്കാന്‍ കാരണം ഭീഷണിയും ദുഷ്ടലാക്കോടെയുള്ള ഇടപെടലും; കാറു തടഞ്ഞും മുറിയില്‍ കൊണ്ടുപോയും ജനീഷിനെ മര്‍ദിച്ചു'; ആ പത്തു വയസ്സുകാരിയെ അനാഥയാക്കിയത് ബ്ലേഡ് മാഫിയയുടെ ഇടപെടല്മറുനാടൻ മലയാളി ബ്യൂറോ12 Jan 2026 12:22 PM IST
SPECIAL REPORTഇന്നത്തെ ജാമ്യാപേക്ഷ പേരിന് വേണ്ടി മാത്രം നല്‍കുന്നത്; എത്തുന്നത് ജൂനിയര്‍ അഭിഭാഷകന്; ജാമ്യഹര്‍ജി നീട്ടി ദീര്‍ഘകാലം ജയിലില്‍ ഇടാനുള്ള നീക്കം പൊളിക്കാന്‍ അപേക്ഷ തള്ളാന്‍ ആവശ്യപ്പെടും; സെഷന്‍സ് കോടതിയിലേക്ക് ശാസ്തമംഗലം അജിത് കുമാര്‍ എത്തുന്നത് ഇതെങ്ങനെ ബലാത്സംഗമാകും എന്ന ചോദ്യവുമായിമറുനാടൻ മലയാളി ബ്യൂറോ12 Jan 2026 10:53 AM IST
EXCLUSIVEഡിസ്ചാര്‍ജിന് തൊട്ടുമുമ്പ് രക്തസമ്മര്‍ദ്ദം ഉയര്‍ന്നു; കെ.പി ശങ്കരദാസ് വീണ്ടും ഐസിയുവില്‍; ശബരിമല കേസില്‍ നിര്‍ണായക അറസ്റ്റ് നീളുന്നു; മിനുട്സിലെ വെട്ടലിലും തിരുത്തലിലും കുടുങ്ങി ശങ്കരദാസ്; അസുഖം തുണയാകുമോ? കടകംപള്ളിയിലേക്കും പ്രശാന്തിലേക്കും അന്വേഷണം നീളും; ശങ്കരദാസിനെ പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് വരുമോ?മറുനാടൻ മലയാളി ബ്യൂറോ12 Jan 2026 10:36 AM IST
STATEതൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ സ്ഥാനാര്‍ഥിയാക്കാന്‍ നോവലിസ്റ്റ് ലിസിയില്‍ നിന്ന് നേതാക്കള്‍ ലക്ഷങ്ങള്‍ വാങ്ങിയെന്ന് ആക്ഷേപം; ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി അന്വേഷണത്തിന് സിപിഎം ഏരിയാ കമ്മിറ്റി യോഗം കമ്മിറ്റിയെ നിയോഗിച്ചു; തനിക്ക് പരാതിയില്ലെന്ന നിലപാടില്‍ ലിസിമറുനാടൻ മലയാളി ബ്യൂറോ12 Jan 2026 10:30 AM IST
SPECIAL REPORTരജനി കൊലക്കേസ്: കൊലപാതകത്തിന് ശേഷം ജീവനൊടുക്കിയ ഭര്‍ത്താവ് സുബിന്റെ മൃതദേഹം ഏറ്റുവാങ്ങാതെ മക്കള്‍; 'അമ്മയെ കൊന്നയാളല്ലേ'; അച്ഛന്റെ മൃതദേഹം കാണാന്‍ പോലും താല്പര്യമില്ലെന്ന് മക്കള്‍; മൃതദേഹം മറ്റുബന്ധുക്കള്‍ ഏറ്റെടുത്തു വൈദ്യുതി ശ്മശാനത്തില്‍ സംസ്കരിച്ചുമറുനാടൻ മലയാളി ബ്യൂറോ12 Jan 2026 10:18 AM IST
SPECIAL REPORTമെല്‍ബണില്‍ ഇസ്ലാമോഫോബിയ: മതപ്രഭാഷകനെയും ഭാര്യയെയും വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍; ഓസ്ട്രേലിയയില്‍ മുസ്ലീം വിരുദ്ധ വിദ്വേഷം പടരുന്നവോ?മറുനാടൻ മലയാളി ബ്യൂറോ12 Jan 2026 9:58 AM IST
INVESTIGATIONവീണ്ടും സുരക്ഷാ വീഴ്ച്ച; കണ്ണൂര്‍ വനിതാ ജയിലിന് മുകളിലൂടെ ഡ്രോണ്‍ പറന്നു : കേസെടുത്ത് അന്വേഷണമാരംഭിച്ച് പൊലിസ്; ഡ്രോണ്‍ വരുന്നത് തടവു പുള്ളികള്‍ക്ക് 'സാധനം' നല്‍കാനോ?മറുനാടൻ മലയാളി ബ്യൂറോ12 Jan 2026 9:42 AM IST
INVESTIGATIONഏഴ് മാസം മുന്‍പാണ് ഭര്‍ത്താവ് മരിച്ച ഷേര്‍ളി കൂവപ്പള്ളിയിലെ വീട്ടില്‍ താമസിക്കാനെത്തി; യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തുവെന്ന് നിഗമനം; ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചവര്‍ അറിഞ്ഞത് ദുരന്തം; കൂവപ്പള്ളിയില്‍ സംഭവിച്ചത് എന്ത്?മറുനാടൻ മലയാളി ബ്യൂറോ12 Jan 2026 7:54 AM IST
FOREIGN AFFAIRSസിറിയന്‍ യുദ്ധമുഖത്ത് നിന്ന് ഒരുവിധത്തില്‍ യൂറോപ്പിലെത്തി അഭയാര്‍ത്ഥിയായി പുതു ജീവിതം തുടങ്ങിയപ്പോള്‍ മകള്‍ പാശ്ചാത്യ ജീവിത ശൈലി പിന്തുടര്ന്നത് പിടിച്ചില്ല; തടാകത്തില്‍ മുക്കി കൊന്ന് പിതാവ് വീണ്ടും സിറിയയിലേക്ക് മടങ്ങി; കണ്ണീരോടെ അമ്മ കഥ പറയുന്നുമറുനാടൻ മലയാളി ബ്യൂറോ12 Jan 2026 7:46 AM IST
SPECIAL REPORTഒരു മാസം മുമ്പായിരുന്നുവെങ്കില്‍ മൈന്‍ഡ് ചെയ്യുമായിരുന്നു; ഇപ്പോള്‍ ആരേയും പേടിയില്ല; തനിക്കെതിരെ നില്‍ക്കുന്നവര്‍ക്കും കുടുബത്തിനും അതേ നാണയത്തില്‍ തിരിച്ചു കൊടുക്കും; നീ എന്തു ചെയ്താലും അതിന്റെ ബാക്കി ഞാന്‍ ചെയ്യും; യുവതിയെ രാഹുല്‍ ഭീഷണിപ്പെടുത്തിയത് ഇങ്ങനെ; കളി മാറുമോ?മറുനാടൻ മലയാളി ബ്യൂറോ12 Jan 2026 7:18 AM IST
SPECIAL REPORTപാലക്കാട് ജില്ലയില്‍ മാങ്കൂട്ടത്തില്‍ ഓപ്പറേഷന് അറിഞ്ഞത് രണ്ടു പോലീസുകാര്‍ മാത്രം; അതിരഹസ്യമായ 'ഓപ്പറേഷന് പൂങ്കുഴലി'യ്ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമോ? ഇത്രയും നാടകീയത ആവശ്യമായിരുന്നോ എന്ന ചോദ്യവും സജീവം; മാങ്കൂട്ടത്തിലിനെ ജയിലില്‍ അടച്ചത് തന്ത്രങ്ങളിലൂടെമറുനാടൻ മലയാളി ബ്യൂറോ12 Jan 2026 6:58 AM IST
STATEഅമിത്ഷാ എത്തിയതിന് പിന്നാലെ മിഷന് -40യുടെ നിര്‍ണായക ഘട്ടത്തിലേക്ക് കടന്ന് ബിജെപി; സ്ഥാനാര്‍ഥി പ്രഖ്യാപനം ഈ മാസം; എ ക്ലാസ് മണ്ഡലങ്ങളില്‍ കരുത്തരായ സ്ഥാനാര്‍ഥികളെ കളത്തില്‍ ഇറക്കും; ബിജെപിയുടെ കേരളത്തിലെ വോട്ട്ഷെയര്‍ 30ഉം 40ഉം ശതമാനമായി ഉയരാന്‍ ഇനി അധികകാലം വേണ്ടെന്ന് അമിത്ഷാ; തദ്ദേശത്തിലെ വീഴ്ചകള്‍ പരിഹരിക്കാനും നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ11 Jan 2026 10:23 PM IST