NATIONALആംആദ്മി പാര്‍ട്ടി ഇനി ഒറ്റയ്ക്ക്; ഇന്ത്യാ സഖ്യത്തില്‍ നിന്ന് എഎപി പിന്മാറി; പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി തന്ത്രപരമായ ഐക്യങ്ങള്‍ തുടരുമെന്ന് സഞ്ജയ് സിംഗ് എംപിമറുനാടൻ മലയാളി ബ്യൂറോ18 July 2025 11:46 PM IST
INVESTIGATIONചടയമംഗലത്തിന് അടുത്ത് അലിയുടെ ഫര്‍ണിച്ചര്‍ കടയില്‍ സ്റ്റാഫായി കയറി പരിചയം; സ്വന്തമായി ആയൂരില്‍ അലി ടെക്സ്റ്റൈല്‍ ഷോപ്പ് തുടങ്ങിയപ്പോള്‍ ദിവ്യമോളെ മാനേജരാക്കി; ഉടമയെ പോലെ എല്ലാം നോക്കി നടത്തിയതും യുവതി; എല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ സാമ്പത്തിക ബാധ്യതയോ?മറുനാടൻ മലയാളി ബ്യൂറോ18 July 2025 10:47 PM IST
SPECIAL REPORTപാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്നവര്‍ എന്നത് വീമ്പുപറച്ചില്‍ മാത്രമോ! മുത്തൂറ്റ് കളക്ഷന്‍ ഏജന്റുമാരുടെ ഭീഷണിയില്‍ ജീവനൊടുക്കിയ കൂലിത്തൊഴിലാളിയായ പട്ടികജാതിക്കാരന് ശശിയുടെ കുടുംബത്തിന് നീതി അകലെ; പ്രതികളെ പിടികൂടാതെ സര്‍ക്കാര്‍ ഒത്താശ എന്നാക്ഷേപം; ദേശീയ പട്ടികജാതി കമ്മീഷന് പരാതി നല്കി ബിജെപിമറുനാടൻ മലയാളി ബ്യൂറോ18 July 2025 9:24 PM IST
SPECIAL REPORTട്രാഫിക് നിയമലംഘനം നടത്തിയെന്ന വ്യാജേന പിഴ അടയ്ക്കാനായി വാട്സാപ്പ് സന്ദേശമെത്തും; ആർടിഒ ട്രാഫിക് ചെലാനെന്ന പേരിൽ ആപ്ലിക്കേഷൻ; ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയായത് നിരവധി പേര്: തൃശൂർ സ്വദേശിക്ക് നഷ്ടമായത് 26,000 രൂപ; പരാതിക്കാരിൽ ഒരു ലക്ഷത്തിലേറെ നഷ്ടമായവരും; മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പുണ്ടായിട്ടും ഇ-ചെല്ലാന്‍ തട്ടിപ്പ് സജീവമാകുന്നുമറുനാടൻ മലയാളി ബ്യൂറോ18 July 2025 9:05 PM IST
SPECIAL REPORTകേരള സര്‍കലാശാലയിലെ സ്തംഭനം സര്‍ക്കാരിന് പേരുദോഷമുണ്ടാക്കിയെന്ന് സിപിഎമ്മിന് തിരിച്ചറിവ്; വിസി-രജിസ്ട്രാര്‍ പോര് സമവായത്തില്‍ എത്തിക്കാന്‍ നിര്‍ണായക നീക്കം; രജിസ്ട്രാര്‍ അനില്‍കുമാര്‍ സസ്പെന്ഷന് അംഗീകരിച്ചാല്‍ പ്രശ്നം തീരുമെന്ന് മന്ത്രിയുമായുളള ചര്‍ച്ചയില്‍ വിസി; സിന്‍ഡിക്കേറ്റ് അംഗങ്ങളും മന്ത്രിയുമായി കൂടിക്കാഴ്ച; മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടേക്കുംമറുനാടൻ മലയാളി ബ്യൂറോ18 July 2025 6:33 PM IST
SPECIAL REPORTഓപ്പറേഷന് സിന്ദൂറില്‍ ഇന്ത്യ 10 കുടുംബാംഗങ്ങളെ വകവരുത്തിയതോടെ ഭയന്ന മസൂദ് അസ്ഹര്‍ മുഖ്യതാവളമായ ബഹാവല്‍പൂര്‍ വിട്ടു; ആയിരം കിലോമീറ്റര്‍ അകലെ പാക് അധീന കശ്മീരില്‍ കൊടുംഭീകരനെ സ്പോട്ട് ചെയ്ത് ഇന്റലിജന്‍സ് ഏജന്‍സികള്‍; ഇന്ത്യയെ തെറ്റിദ്ധരിപ്പിക്കാന്‍ ബഹാവല്‍പൂരിലെ ജയ്ഷെ കേന്ദ്രത്തില്‍ നിന്നും തന്ത്രപരമായ നീക്കവുംമറുനാടൻ മലയാളി ബ്യൂറോ18 July 2025 5:49 PM IST
STATEമുതിര്‍ന്ന നേതാവ് എ കെ ആന്റണിയെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി; മറ്റ് നേതാക്കള്‍ പുറത്തിറങ്ങിയ ശേഷവും 20 മിനിറ്റോളം കോണ്‍ഗ്രസ് കാരണവരെ ഒറ്റയ്ക്ക് കണ്ട് രാഹുല്‍; നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും കോണ്‍ഗ്രസിന്റെ സാധ്യതകളും ചര്‍ച്ചയായെന്ന് സൂചന; തെന്നലയുടെയും സി വി പത്മരാജന്റെയും വസതികളും സന്ദര്‍ശിച്ചു രാഹുല്മറുനാടൻ മലയാളി ബ്യൂറോ18 July 2025 5:34 PM IST
INDIAഛത്തീസ്ഗഡില്‍ മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണ വെളുപ്പിക്കല്‍ കേസില്‍ ഇഡിയുടെ നിര്‍ണായക നീക്കം; മുന്‍മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിന്റെ മകനും വ്യവസായിയുമായ ചൈതന്യ ബാഘേല്‍ അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ18 July 2025 4:54 PM IST
STATEഷോക്കേറ്റ് മരിച്ച കുട്ടിയെ കുറ്റവാളിയാക്കി മന്ത്രി സൂംബാ ഡാന്‍സ് കളിച്ചു; ഇവര്‍ക്കൊന്നും മനസാക്ഷിയില്ലേ? മന്ത്രിമാരുടെ നാവ് നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സുരക്ഷ ഓഡിറ്റിങ് നടത്തണം; വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ18 July 2025 4:21 PM IST
INVESTIGATIONആയൂരില്‍ 'ലാവിഷ്' എന്ന പേരില്‍ ടെക്സ്റ്റൈല്‍സ് ഷോപ്പ് തുടങ്ങിയത് കോഴിക്കോട് സ്വദേശി അലി; ദിവ്യമോള് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നത് മാനേജറായി; ഇരുവരെയും കണ്ടത് ഷോപ്പിനുള്ളിലെ ഫാനുകളില്‍ തൂങ്ങി മരിച്ച നിലയില്‍; ബാഗ്ലൂരും കോയമ്പത്തൂരും വസ്ത്രങ്ങള്‍ വാങ്ങാന്‍ പോയിരുന്നതും ഇരുവരും ഒരുമിച്ച്; മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിക്കാന്‍ പോലീസ്മറുനാടൻ മലയാളി ബ്യൂറോ18 July 2025 4:07 PM IST
SPECIAL REPORTഭാര്യ ശാരീരിക ബന്ധം നിഷേധിക്കുന്നു; വിവാഹേതര ബന്ധം ആരോപിച്ച് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും ജീവനക്കാരുടെയും മുന്നില്‍ വച്ച് പരസ്യമായി അപമാനിക്കുന്നുവെന്ന് ഭര്‍ത്താവ്; ഭാര്യയുടെ പെരുമാറ്റം ക്രൂരതയ്ക്ക് തുല്യം; വിവാഹ മോചനം അനുവദിച്ച് ബോംബെ ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ18 July 2025 3:23 PM IST
SPECIAL REPORTവിദ്യാര്‍ത്ഥികളെന്ന വ്യാജേന ചിലര്‍ സര്‍വകലാശാലയില്‍ അക്രമം നടത്തി; സര്‍വകലാശാലയില്‍ വരാതിരുന്നത് സംഘര്‍ഷം കാരണം; ഇനി ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോലും ഒപ്പിടാന്‍ ഇല്ലെന്ന് മോഹനന് കുന്നുമ്മല്‍; രജിസ്ട്രാറുടെ സസ്പെന്ഷന് ഒരു ശിക്ഷ അല്ല, സ്വാഭാവിക നടപടിയെന്നും വിസിയുടെ വാദംമറുനാടൻ മലയാളി ബ്യൂറോ18 July 2025 3:13 PM IST