അമിത വേഗതയില്‍ വണ്ടി ഓടിച്ച് വിമാനത്താവളത്തില്‍ എത്തി; പോലീസ് പാഞ്ഞടുത്തപ്പോള്‍ റണ്‍വേയിലേക്ക് ഓടിയടുത്തു; വിമാനത്തിന്റെ എന്‍ജിന്‍ വലിച്ചെടുത്തത് യുവാവിനെ; മിലാനിലെ അപകടം സമാനതകളില്ലാത്തത്; ഇറ്റലിയിലെ വിമാന എന്‍ജിന്‍ ദുരത്തില്‍ ദൂരൂഹത മാത്രം
പരീക്ഷയ്ക്ക് മുമ്പ് ഇറക്കിയ പ്രോസ്പെക്ടസിലെ മാര്‍ക്ക് ഏകീകരണ രീതി പിന്നീട് തിരുത്തി; ഈ മാറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി; കേരള എന്‍ജിനിയറിങ് പ്രവേശന യോഗ്യതാ പരീക്ഷാ ഫലം റദ്ദാക്കി കോടതി; പഴയ മാര്‍ക്ക് ഏകീകരണം ഇത്തവണ വേണമെന്നും നിര്‍ദ്ദേശം; വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് വിധി; കീമില്‍ സര്‍ക്കാരിന് വമ്പന്‍ തിരിച്ചടി
ഡാര്‍ക്ക് നെറ്റിലെ ലഹരി ഇടപാടുകളുടെ കോഡുകള്‍ പൊളിക്കണം; പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങള്‍ പ്രതികളുടെ സാന്നിധ്യത്തില്‍ പരിശോധിക്കും; കസ്റ്റഡിയില്‍ കിട്ടിയ എഡിസണെയും അരുണിനെയും വിശദമായി ചോദ്യം ചെയ്യാന്‍ എന്‍സിബി
ലിഫ്റ്റില്‍ കുടുങ്ങി സ്വര്‍ണവ്യാപാരി മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്; ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ നേതൃത്വത്തില്‍ ലിഫ്റ്റ് പരിശോധന നടത്തി; പരിശോധനാ റിപ്പോര്‍ട്ട് അടുത്ത ദിവസം കൈമാറും
സമരാനുകൂലികളുടെ ആക്രമണം ഭയന്ന് ഹെല്‍മറ്റ് ധരിച്ചുള്ള ഷിബുവിന്റെ ബസ് ഡ്രൈവിംഗ്; കല്ലേറ് വന്നാല്‍ തല സൂക്ഷിക്കണ്ടേ; അടൂരില്‍ ഹെല്‍മറ്റ് ധരിച്ച് വാഹനമോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ വൈറല്‍; ഷിബു തോമസ് ചര്‍ച്ചയാകുമ്പോള്‍
മന്ത്രിയുടെ വാക്ക് കേട്ട് ജോലിക്കെത്തിയ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പെട്ടു; യാത്രക്കാര്‍ വലഞ്ഞു; ഗതാഗത മന്ത്രിയുടെ മണ്ഡലത്തില്‍ പോലും ആന വണ്ടി ഓടിയില്ല; ഹെല്‍മറ്റ് ധരിച്ച ഡ്രൈവറേയും തടഞ്ഞ് യാത്രക്കാരെ പുറത്തിറക്കി; പോലീസ് കാഴ്ചക്കാര്‍; കേരളം വലഞ്ഞു; ബാക്കിയെല്ലായിടവും സാധാരണ പോലെ; പൊതു പണിമടുക്കില്‍ സംഭവിക്കുന്നത്
സുരേന്ദ്ര ഷാ കണ്ണടയിലെ മെമ്മറി കാര്‍ഡിലും ബ്ലൂടൂത്ത് വഴി മൊബൈല്‍ഫോണിലും ക്ഷേത്രത്തിനുള്ളിലെ ദൃശ്യങ്ങള്‍ ശേഖരിച്ചു; കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യല്‍ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാനും കഴിയും; വെറുതെ വിട്ടത് മെറ്റ കണ്ണടക്കാരനെ; ഗുജറാത്തുകാരന്‍ വീണ്ടും എത്തണം; പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സംഭവിക്കുന്നത്
500 രൂപയുടെ സേവാപാസ്... ക്ഷേത്ര ജീവനക്കാര്‍ക്കും വിഐപിമാര്‍ക്കുമുള്ള പാസ്.. അല്ലെങ്കില്‍ 10,000 രൂപയുടെ ഒരുവര്‍ഷത്തെ അര്‍ച്ചന ടിക്കറ്റ്; പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം പണമുള്ളവര്‍ക്ക് മാത്രമോ? സാധാരണക്കാര്ക്ക് ദര്‍ശനം അസാധ്യം; മണിക്കൂറുകള്‍ ക്യൂ നില്‍ക്കുന്ന ഭക്തര്‍ നിരാശരാകുമ്പോള്‍
അന്ന് നാട്ടുകാരുടെ മുന്‍പില്‍ വച്ച് ചെവിക്കല്ലിന് അടികൊടുത്തു; ഇന്ന് കൈകൊടുത്തപ്പോള്‍ അവഗണിച്ച് അപമാനിച്ചു; ഡോറും ബൂട്ടും അടക്കും മുന്‍പ് പറന്ന് വാഹനവ്യൂഹം: 25 വയസ്സ് കൂടുതലുള്ള സ്ത്രീയെ മിന്നുകെട്ടിയ ഫ്രഞ്ച് പ്രസിഡന്റിന് നാണക്കേട് ബാക്കി
ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുള്ളതിനാല്‍ വി സിയുടെ വിലക്ക് കണക്കാക്കേണ്ടതില്ലെന്ന് രജിസ്ട്രാറുടെയും സിന്‍ഡിക്കേറ്റിന്റെയും തീരുമാനം; ഇന്ന് മുതല്‍ വിസി കസേരയില്‍ ഡോ മോഹന്‍ കുന്നുമലും; ഓഫീസില്‍ കയറരുതെന്ന വിസിയുടെ അന്ത്യശാസനവും അനില്‍കുമാര്‍ തള്ളും; കേരളയില്‍ കലാപം തുടരും
കേരളാ കഫേ ഉടമയെ കൊന്നത് നേപ്പാളിയും അടിമലത്തുറക്കാരനും ചേര്‍ന്ന്; പെട്ടെന്നുള്ള പ്രകോപന കൊലയെന്ന് നിഗമനം; ആ രണ്ടു പേരെ പോലീസ് പൊക്കിയത് സാഹസികമായി; സിപിഎം മുന്‍ നേതാവിന്റെ മരുമകനെ കൊന്നത് കഴുത്തു ഞെരിച്ച്; കേരളാ കഫേയിലെ പ്രതികാരം കണ്ടെത്താന്‍ അന്വേഷണം