SPECIAL REPORTബിജു തോമസ് കീഹോള്‍ ശസ്ത്രക്രിയക്ക് വിധേയനായത് നടുവേദനയെ തുടര്‍ന്ന്; രോഗി മരിച്ചത് ചികിത്സാ പിഴവിനെ തുടര്‍ന്നെന്ന് ആരോപണം; ഞരമ്പ് മുറിഞ്ഞ് രക്തസ്രാവം ഉണ്ടായെന്ന് കുടുംബം; രാജഗിരി ആശുപത്രിക്കെതിരെ പോലീസില്‍ പരാതി; രോഗിയെ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്തുവെന്ന് ആശുപത്രിയുടെ വിശദീകരണംമറുനാടൻ മലയാളി ബ്യൂറോ1 July 2025 10:28 AM IST
INVESTIGATIONആരെങ്കിലും വാട്സാപ്പിലൂടെ അയച്ചു തരുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് പണം അടച്ചാല്‍ പണി ഉറപ്പ്; വടവാതൂര്‍ സ്വദേശിയെ സൈബര്‍ തട്ടിപ്പിന് ഇരയാക്കിയത് ചെറിയ തുകകളില്‍ ഇടപാട് നടത്തി വിശ്വാസം നേടി; തന്ത്രത്തില്‍ കൊണ്ടു പോയത് 1.64 കോടി; ആ തട്ടിപ്പും കേരളാ പോലീസ് പൊളിച്ചു; രമേഷ് വെല്ലംകുളയെ പൂട്ടിയത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ1 July 2025 9:58 AM IST
INVESTIGATIONമൂന്ന് മാസം മുതല്‍ ആറ് മാസം വരെ അസ്തികൂടത്തിന് പഴക്കം; മരിച്ചത് 50നും 70നും ഇടയില്‍ പ്രായമുള്ള പുരുഷന്; കിട്ടിയ മൊബൈല്‍ നമ്പറിന് ഉടമ തക്കലക്കാരന് സോമന്റേത്; കന്യാകുമാരിക്കാരനെ കാണാനുമില്ല; ഇനി ഡിഎന്‍എ പരിശോധന; അബദ്ധത്തിലെ മരണമെന്ന് നിഗമനം; കരുവഞ്ചാല്‍ 'അസ്ഥികൂട' രഹസ്യം സിംകാര്ഡില്മറുനാടൻ മലയാളി ബ്യൂറോ1 July 2025 9:45 AM IST
SPECIAL REPORTരണ്ടു ദിവസം മുമ്പ് കരുനാഗപ്പള്ളിക്കും വര്‍ക്കലയ്ക്കും ഇടയില്‍ 134 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലായിരുന്നു കപ്പല്‍; അത് വലിച്ചു കൊണ്ട് കന്യാകുമാരിക്ക് തെക്കുപടിഞ്ഞാറ് 166 നോട്ടിക്കല്‍ മൈല്‍ അകലെ എത്തിച്ചത് നേട്ടം; ഇപ്പോഴും തീ ഉയരുന്ന ആശങ്ക; എന്ജിന് മുറിയിലെ വെള്ളം മാറ്റുന്നു; വാന്‍ഹായ് 503ല്‍ നടക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ1 July 2025 9:32 AM IST
INVESTIGATIONനവജാതശിശുക്കളെ കൊല്ലാനുള്ള തീരുമാനം പെട്ടെന്നെടുത്തതല്ല; ഇതുമായി ബന്ധപ്പെട്ട് അനീഷയും ഭവിനും സംസാരിച്ചിരുന്നു; ഡി എന്‍ എ പരിശോധനയും ഗിരിജയുടെ മൊഴിയും നിര്‍ണ്ണായകം; കുറ്റസമ്മതം ഉണ്ടെങ്കിലും ശാസ്ത്രീയ തെളിവുകള്‍ അനിവാര്യത; അനീഷയുടെ അമ്മ സംശയത്തില്‍; പുതുക്കാട്ടെ അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ1 July 2025 9:16 AM IST
SPECIAL REPORT'30 കൊല്ലം ഞാനനുഭവിച്ച വേദനയാണ് സര്. ഞാന്‍ മീഡിയ വക്താവാണ്. ഇതിനൊരു മറുപടി താ.. .'; മാധ്യമപ്രവര്ത്തകന് എന്ന വ്യാജേന എത്തിയ ആള് ഡിജിപിയുടെ മുമ്പിലെത്തി പരാതി ഉയര്‍ത്തിക്കാട്ടി ചോദ്യം ഉന്നയിച്ചു; റവാഡയുടെ വാര്‍ത്ത സമ്മേളനത്തിനിടെ നാടകീയത; പക്വതയോടെ ഇടപെട്ട് പോലീസ് മേധാവി; സുരക്ഷാ വീഴ്ച ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ1 July 2025 8:42 AM IST
FOREIGN AFFAIRSപല സ്ഥാപനങ്ങളും ഇ- വിസ ഐഡന്റിറ്റി ഡോക്യുമെന്റായി സ്വീകരിക്കുന്നില്ല; ഹോം ഓഫീസിന്റെ ഏജസികള്‍ക്ക് പോലും മടി; കൊട്ടിഘോഷിച്ചു തുടങ്ങിയ ഈ വിസയില്‍ സകലയിടത്തും ആശയക്കുഴപ്പങ്ങള്‍ മാത്രം; എയര്‍പോര്‍ട്ടുകളില്‍ പ്രശ്നങ്ങള്‍ തുടരുന്നു; ബ്രിട്ടണില്‍ കാര്യങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ1 July 2025 8:28 AM IST
SPECIAL REPORTസഹിക്കാനാവാത്ത ചൂട് ഒഴിഞ്ഞു പോവാതെ ബ്രിട്ടന്; ശ്വാസം മുട്ടി ജനങ്ങള്‍; റിക്കോര്‍ഡ് ഭേദിക്കുന്ന ചൂട് നാളെ എത്തും; താപനില 35 ഡിഗ്രിയിലേക്ക് കടക്കുന്നു; യൂറോപ്യന്‍ രാജ്യങ്ങളില്‍ ജനങ്ങള്‍ മരിച്ചു വീഴുന്നു; തുണി ഉരിഞ്ഞ് ബീച്ചുകളിലേക്ക് ഓടി മനുഷ്യര്മറുനാടൻ മലയാളി ബ്യൂറോ1 July 2025 8:22 AM IST
SPECIAL REPORTവിഎസിന്റെ രക്തസമ്മര്‍ദം വളരെ താണ നിലയില്‍; ഡയാലിസിസ് തുടരുന്നു; ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാനുള്ള ശ്രമം തുടരുന്നു; വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരംമറുനാടൻ മലയാളി ബ്യൂറോ1 July 2025 8:16 AM IST
SPECIAL REPORTകൂത്തുപറമ്പിലെ പേരു ദോഷം മാറ്റാന്‍ ആദ്യ യാത്ര കണ്ണൂരിലേക്ക്; പോലീസ് മേഖലാ അവലോകന യോഗത്തില്‍ മുഖ്യമന്ത്രിക്കൊപ്പം ആദ്യ ഔദ്യോഗിക പരിപാടി; ഡ്രഗ്സും ഗുണ്ടകളും സൈബര്‍ ക്രൈമും അടിച്ചമര്‍ത്തുമെന്ന് പ്രഖ്യാപനം; പുഞ്ചിരിയുമായി വിവാദങ്ങളെ നേരിടാന്‍ റെഡി; റവാഡയുടെ 'ഇന്റലിജന്‍സ് നയം' ഇനി കേരളത്തിന്മറുനാടൻ മലയാളി ബ്യൂറോ1 July 2025 7:56 AM IST
SPECIAL REPORTമന്ത്രിസഭയുടെ തീരുമാനം വന്നതിന് പിന്നാലെ ഡല്‍ഹിയില്‍ അതിവേഗ ഫയല്‍ നീക്കങ്ങള്‍; അമിത് ഷാ 'യെസ്' മൂളിയതോടെ വിശ്വസ്തന് അതിവേഗം ഡല്‍ഹിയില്‍ നിന്നും മടങ്ങാനായി; രാത്രിയില്‍ തിരുവനന്തപുരത്ത്; രാവിലെ ചുമതലയേല്‍ക്കല്‍; ഇനി കണ്ണൂരിലേക്ക്; കൂത്തുപറമ്പിലെ 'പഴയ വില്ലന്‍' കേരളത്തിന്റെ പോലീസ് മേധാവി; റവാഡ ചന്ദ്രശേഖര്‍ തലപ്പത്ത്മറുനാടൻ മലയാളി ബ്യൂറോ1 July 2025 7:35 AM IST
FOREIGN AFFAIRSമുസ്ലിം രാജ്യങ്ങളുടെ നായകനാകാനുള്ള ഓട്ടോമന്‍ സാമ്രാജ്യ പാരമ്പര്യം അവകാശപ്പെടുന്ന തുര്‍ക്കിയ്ക്ക് കഴിയില്ല; ബോംബിംഗില്‍ തകര്‍ന്ന ഇറാന് പ്രോക്സികളെ വളര്‍ത്താന്‍ ഇനി സിറിയിന്‍ മണ്ണുമില്ല; മുസ്ലിം ലോക നേതൃത്വത്തിന് വേണ്ടിയുള്ള ത്രികോണപ്പോരില്‍ സൗദി കുതിക്കും; ഡമാസ്കസിന്റെ ഹൃദയത്തില്‍ ട്രംപ് ടവര്‍! സിറിയയെ വളര്‍ത്താന്‍ യുഎസ് എത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ1 July 2025 7:19 AM IST