FOREIGN AFFAIRSഅമേരിക്കന്‍ ആക്രമണത്തിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്ത്; ഇസ്ഫഹാന്‍ ആണവ കേന്ദ്രത്തില്‍ അവശേഷിക്കുന്നത് മാലിന്യക്കൂമ്പാരം മാത്രം; ഭൂഗര്‍ഭത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഫോര്‍ഡൊ കേന്ദ്രത്തിലെ നാശനഷ്ടങ്ങള്‍ കുറിച്ച് ഇനിയും വ്യക്തതയില്ല: ഇറാന്റെ ആണവശേഷിയെ വര്‍ഷങ്ങളോളം പിറകോട്ടടിച്ച അമേരിക്കന്‍ ആക്രമണത്തിന് ശേഷമിങ്ങനെമറുനാടൻ മലയാളി ബ്യൂറോ23 Jun 2025 7:00 AM IST
FOREIGN AFFAIRSയുഎഇയിലെയും ഖത്തറിലേയും എയര്‍ പോര്‍ട്ടുകളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്ത് ബ്രിട്ടീഷ് എയര്‍വെയ്സ്; ഇറാനെ അമേരിക്ക അക്രമിച്ചതിന്റെ പ്രതികാരം ആകാശ യാത്രയെയും ബാധിച്ചു; റൂട്ടുകള്‍ മാറ്റി എയര്‍ ലയിനുകള്‍; വലയുന്നത് പ്രവാസികള്മറുനാടൻ മലയാളി ബ്യൂറോ23 Jun 2025 6:44 AM IST
FOREIGN AFFAIRSവിവാഹ ചടങ്ങ് കഴിഞ്ഞയുടന്‍ ഫ്രാന്‍സില്‍ വധുവിനെ വെടിവച്ച് കൊന്ന് അജ്ഞാതര്‍; മിഷിഗണില്‍ കുര്‍ബാനക്കിടെ വെടിവയ്പ്പ്; അനേകര്‍ക്ക് പരിക്കേറ്റു; സിറിയയില്‍ പള്ളിക്കകത്ത് നടന്ന വെടിവയ്പ്പില്‍ 22 പേര് കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ മാറും മുന്‍പ് ലോകം എമ്പാടും ഒറ്റതിരിഞ്ഞ ആക്രമണം; ഇറാനെ തൊട്ടത്തിന്റെ പ്രതികാരമെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ബ്യൂറോ23 Jun 2025 6:34 AM IST
FOREIGN AFFAIRSഇറാനില്‍ ഭരണമാറ്റം ആവശ്യപ്പെട്ട് ട്രംപ് രംഗത്ത്; യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്ന്; തിരിച്ചടി ഭയന്ന് ബ്രിട്ടന്‍; ഹോര്‍മുസ് കടലിടുക്ക് അടച്ചിടാന്‍ ഇറാനിയന്‍ പാര്‍ലമെന്റിന്റെ അനുമതി കിട്ടിയതോടെ ലോകത്തെ എണ്ണ- ഗ്യാസ് നീക്കത്തിന്റെ 20 ശതമാനവും നിലച്ചേക്കുമെന്ന ആശങ്ക ശക്തം: നിനച്ചിരിക്കാതെ ട്രംപ് ഇറാന്റെ മേല്‍ ബോംബാക്രമണം നടത്തിയതോടെ ലോകം ഭീതിയില്മറുനാടൻ മലയാളി ബ്യൂറോ23 Jun 2025 6:29 AM IST
SPECIAL REPORTസിറിയയിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ചാവേര്‍ ആക്രമണം; പള്ളിയിലെത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം സ്വയം പൊട്ടിത്തെറിച്ച് യുവാവ്; 22 പേര്‍ കൊല്ലപ്പെട്ടു; 63 പേര്‍ക്ക് പരിക്ക്: ആക്രമണത്തിന് പിന്നില്‍ ഐഎസ് തീവ്രവാദികളെന്ന് റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ23 Jun 2025 5:23 AM IST
Right 1കായലോട്ടെ റസീനയുടെ മരണത്തില്‍ സുഹൃത്തിനെതിരെ കുടുംബം നല്‍കിയ പരാതിയില്‍ കേസെടുക്കില്ലെന്ന് പോലീസ്; പണവും സ്വര്‍ണ്ണവും റഹീസ് കൈക്കലാക്കി എന്ന ആരോപണത്തിന് തെളിവില്ലെന്ന് പോലീസ്; ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കുന്നത് റഹീസ് നിരപരാധിയെന്ന്; വിഷയത്തില്‍ സിപിഎമ്മിനെതിരെ എസ്ഡിപിഐമറുനാടൻ മലയാളി ബ്യൂറോ22 Jun 2025 10:55 PM IST
SPECIAL REPORTട്രംപിന്റെ തലയിൽ ഉദിച്ച ബുദ്ധി; ഏഴ് കടൽ താണ്ടി ആ ബോംബർ വിമാനങ്ങൾ; ആണവകേന്ദ്രങ്ങൾ കൃത്യമായി അടയാളപ്പെടുത്തി ബോംബിങ്; തന്ത്രപ്രധാനമായ ഏരിയകൾ കവർ ചെയ്ത് മിന്നൽ സ്ട്രൈക്ക്; മിനിറ്റുകൾ വ്യത്യാസത്തിൽ ബ്ലാസ്റ്റ്; ഭൂമി പിളർന്ന അവസ്ഥ; എല്ലാത്തിനും തെളിവായി ഉപഗ്രഹ ചിത്രങ്ങൾ; യുഎസ് തിരിച്ചടിയിൽ ഇറാൻ വിറക്കുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ22 Jun 2025 10:36 PM IST
STATE'മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചും പറയരുത്, ആ രീതി അവസാനിപ്പിക്കുന്നതാണ് നല്ലത്'; എം വി ഗോവിന്ദന് പിണറായി വിജയന്റെ താക്കീത്; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് എകെജി സെന്ററില്‍ ചേര്‍ന്ന തദ്ദേശ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍; നിലമ്പൂരില്‍ ജയമോ തോല്‍വിയോ പ്രശ്നമാക്കുന്നില്ല; പരമ്പരാഗത യുഡിഎഫ് മണ്ഡലമെന്നും മുഖ്യമന്ത്രി യോഗത്തില്മറുനാടൻ മലയാളി ബ്യൂറോ22 Jun 2025 10:23 PM IST
SPECIAL REPORTയുദ്ധം ഒന്നിനും പരിഹാരമല്ല; അത്..വലിയൊരു ആഘാതമായി മാറും; ഗസയില്‍ നൂറുകണക്കിന് ആളുകളാണ് ദിനവും കൊല്ലപ്പെടുന്നത്; അവര്‍ക്ക് മാനുഷിക പിന്തുണ ആവശ്യം..!; ലെയോ പതിനാലാമന്‍ പാപ്പയുടെ വാക്കുകള്‍ ശ്രദ്ധിച്ച് നിന്ന് വിശ്വാസികള്‍; ഐക്യവും സ്‌നേഹവും പ്രധാനമെന്നും മറുപടി!മറുനാടൻ മലയാളി ബ്യൂറോ22 Jun 2025 9:02 PM IST
Right 1'ഷൗക്കത്തിന്റെ വിജയം തടയാന്‍ യുഡിഎഫില്‍ നിന്ന് സ്വരാജിന് ക്രോസ് വോട്ട് ചെയ്തു; തനിക്ക് ലഭിക്കേണ്ടിയിരുന്ന പതിനായിരത്തോളം വോട്ടുകളാണ് ക്രോസ് വോട്ട് നടന്നത്; ആദ്യ മണിക്കൂറുകളിലെ ഫലത്തില്‍ ആരും നിരാശരാകരുത്'; വോട്ടെണ്ണാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ആരോപണവുമായി അന്വര്മറുനാടൻ മലയാളി ബ്യൂറോ22 Jun 2025 8:36 PM IST
INVESTIGATION'നിങ്ങളെ കണ്ടാൽ അങ്ങനെ തോന്നുന്നില്ലല്ലോ...'; രാത്രി ഓട്ടത്തിനിടയിൽ കണ്ണാടിയിലൂടെ നോക്കിയിരുന്നു; ഭയപ്പെടുത്തുന്ന നോട്ടത്തിൽ പതറി യുവതി; ഓട്ടോ നിർത്തി തിരിച്ചുവരുമ്പോൾ കണ്ടത്; ഹാൻബാഗിനുള്ളിൽ ഡ്രൈവറുടെ കൈ; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!മറുനാടൻ മലയാളി ബ്യൂറോ22 Jun 2025 7:37 PM IST
Right 1അംഗങ്ങളുടെയെല്ലാം സമ്മതത്തോടെ മാത്രമേ ഇനി പ്രസിഡന്റ് സ്ഥാനത്തേക്കുള്ളൂവെന്ന കര്‍ശന നിലപാടില്‍ മോഹന്‍ലാല്‍; ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജിനെ പരിഗണിക്കേണ്ടതില്ലെന്നും ഒരു വിഭാഗം; താരസംഘടനയായ അമ്മയില്‍ മൂന്ന് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ധാരണമറുനാടൻ മലയാളി ബ്യൂറോ22 Jun 2025 7:30 PM IST