നിലമ്പൂരില്‍ ഇടതുപക്ഷം ജയിക്കാതിരിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ യുഡിഎഫിന് വോട്ട് ചെയ്തു; നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന ആശങ്കയില്‍ ആരോപണവുമായി നിലമ്പൂരിലെ ബിജെപി സ്ഥാനാര്‍ഥി;  മോഹന്‍ ജോര്‍ജിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് മുന്‍കൂര്‍ ജാമ്യമെടുത്ത് ക്യാപ്‌സ്യൂള്‍ നിര്‍മാണത്തില്‍ സിപിഎം സഖാക്കളും!
നൃത്തതിനൊപ്പം ബാലെയിലും റാപ്പ് സംഗീതത്തിലും മികവ്; കലാമണ്ഡലത്തിൽ ഭരതനാട്യം പഠിക്കാനെത്തിയ ആദ്യ ആൺകുട്ടിക്ക് ഗുരു ആർ.എൽ.വി. രാമകൃഷ്ണൻ; പിറവം സ്വദേശി ഡാനിയേൽ എൽദോ ജോയ് കലാമണ്ഡലത്തിലെ പ്രായം കുറഞ്ഞ വിദ്യാർഥി
ഫ്ലൈറ്റ് റഡാർ ട്രാക്കർ പരിശോധിച്ച ആളുകൾ ഒരു നിമിഷം പതറി; ബർമിങ്ഹാമിൽ നിന്ന് ഡൽഹി ലക്ഷ്യമാക്കി കുതിച്ച എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്തത് മറ്റൊരു രാജ്യത്ത്; 40,000 അടി പറക്കവേ ഭീതി പടർത്തി ആ അജ്ഞാത സന്ദേശം; രണ്ടുംകൽപ്പിച്ച് പൈലറ്റ് ചെയ്തത്!
സഹോദരിയുടെ സൗഹൃദങ്ങള്‍ അസ്വസ്ഥപ്പെടുത്തി; സുഹൃത്തുക്കളെ നിരന്തരം വീഡിയോ കോള്‍ ചെയ്തിരുന്ന ഷഹീന, ദാമ്പത്യജീവിതം സ്വയം നശിപ്പിച്ചതെന്ന് ഷംഷാദ് വിശ്വസിച്ചു; ചോരയില്‍ കുളിച്ചുകിടക്കുന്ന മകളെ രക്ഷിക്കാന്‍ ശ്രമിച്ച മാതാപിതാക്കളെയും തടഞ്ഞു; കൊല്ലാന്‍ സുഹൃത്തും സഹായിച്ചു;  ഷഹീന വധക്കേസില്‍ പോലീസ് വിശദ അന്വേഷണത്തിന്
ഇതാണോ പുതിയ ലൗ ബൈറ്റ്..; വീട്ടിൽ നിന്ന് ഇറങ്ങിയ ഭാര്യയുടെ മുഖത്ത് പന്തികേട്; വിടാതെ പിന്തുടർന്ന് ഭർത്താവ്; കാമുകനൊപ്പം കണ്ടതും അറ്റകൈ പ്രയോഗം; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; എല്ലാം കടിച്ച് പറിച്ചെടുത്തെന്ന് പോലീസ്!
രാത്രി നേരം ഊബറിൽ യാത്ര; ഇടയ്ക്ക് ഡ്രൈവറിന്റെ സ്വഭാവത്തിൽ മാറ്റം; റൂട്ട് മാറ്റി ഓടിച്ചതും വനിത പൈലറ്റിന് വെപ്രാളം; പാതി വഴിയിൽ വെച്ച് രണ്ട് അജ്ഞാതരുടെ എൻട്രി; ആകെ ഭയന്ന് വിറച്ച് യുവതി; ഒടുവിൽ പോലീസിനെ കണ്ടതും ട്വിസ്റ്റ്!
പെരിയ ഇരട്ടക്കൊല കേസില്‍ ശിക്ഷിക്കപ്പെട്ട കെ. മണികണ്ഠന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവെച്ചു; വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്നും ഫേസ്ബുക്ക് കുറിപ്പില്‍
നിലമ്പൂരിലും മലപ്പുറത്തും ഹിന്ദു-മുസ്‌ലിം കണ്‍സോളിഡേഷന്‍ നടന്നിട്ടുണ്ട്; സ്ഥാനാര്‍ഥി ഹിന്ദുവായത് കൊണ്ട് ഹൈന്ദവ വോട്ടുകള്‍ ഇടതുപക്ഷത്തിന് ലഭിക്കും; അന്‍വര്‍ കൂടുതല്‍ വോട്ട് പിടിച്ചില്ലെങ്കില്‍ യുഡിഎഫ് വിജയിക്കാന്‍ സാധ്യത; നിലമ്പൂരില്‍ ഫലം വരാനിരിക്കേ വെള്ളാപ്പള്ളിയുടെ വിലയിരുത്തല്‍ ഇങ്ങനെ
ബില്‍ക്കീസ് ബാനുവിന് നീതിയുറപ്പാക്കി; ഓഹരി കുംഭകോണത്തില്‍ കേതന്‍ പരേഖിനെ കുടുക്കി; ശാരദയും സീ ഷോറും മികവിന് തെളിവ്; ഖജനാവില്‍ എത്തിച്ചത് 7000 കോടി; കേന്ദ്ര ഏജന്‍സികളിലെ സൂപ്പര്‍ ഹീറോയെ പൊതു മേഖല കൊടുത്ത ഒതുക്കിയ കേരളം; ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കേന്ദ്രത്തിന് കൈമാറാന്‍ സാധ്യത കുറവ്; യോഗേഷ് ഗുപ്തയെ ഭയക്കുന്നതിന് കാരണം ഈ മികവുകള്‍; ഇഡിയില്‍ എത്തുമോ ഈ മുംബൈക്കാരന്‍?
വെല്‍കം ടു ഊട്ടി... നൈസ് ടു മീറ്റ് യൂ..... നിശ്ചലും ജോജിയും വീണ്ടും ഒരുമിച്ചു! കെട്ടിപിടിത്തം.... ചെവിയില്‍ രഹസ്യം പറച്ചില്‍...... പിന്നെ തംപ്‌സ് അപ്പ്! താര സംഘടനയുടെ ജനറല്‍ ബോഡിയിലേക്ക് ഒന്നര പതിറ്റാണ്ടിന് ശേഷമെത്തിയ ഹാസ്യ സാമ്രാട്ടിനെ കൈമെയ് മറന്ന് സ്വീകരിച്ച് ലാലിസം; അമ്മയിലെ ഇന്നത്തെ താരം ജഗതി ശ്രീകുമാര്‍; സെല്‍ഫിയെടുക്കാന്‍ താരങ്ങള്‍ തിരക്ക് കൂട്ടി; ഇനി എന്നും സിനിമയ്‌ക്കൊപ്പം ജഗതിയുണ്ടാകും
ഇറാന്റെ ആണവ നിലയങ്ങളിലേക്ക് യുഎസ് അന്തര്‍വാഹിനികളില്‍ നിന്നുള്ള മിസൈലുകളും; നതാന്‍സ്-ഇസ്ഫഹാന്‍ നിലയങ്ങള്‍ക്കു നേരെ ടൊമഹോക്ക് മിസൈലുകള്‍ പ്രയോഗിച്ചു; താഴ്ന്നു പറക്കുന്നതിനാല്‍ റഡാറുകളുടെ കണ്ണില്‍ അതും പെട്ടില്ല; ആറു മദര്‍ ഓഫ് ഓള്‍ ബോംബ്‌സും പ്രയോഗിച്ചു; ഇറാന്റെ തിരിച്ചടി ഇസ്രയേലിലേക്ക്; ടെല്‍ അവീവിലും ജെറുസലേമിലും മിസൈല്‍ വര്‍ഷം; ട്രംപിന്റെ മുന്നറിയിപ്പ് തള്ളി ഇറാന്‍
ഒരു മടിയും കൂടാതെ ആദ്യ പടിയായി ബഹ്‌റൈനില്‍ നിലയുറപ്പിച്ച അമേരിക്കന്‍ നാവികപ്പടയ്ക്ക് നേരെ മിസൈല്‍ ആക്രമണം ആരംഭിക്കണം; ഒപ്പം അമേരിക്കന്‍, ബ്രിട്ടീഷ്, ജര്‍മ്മന്‍, ഫ്രഞ്ച് എന്നിവരുടെ കപ്പല്‍ ഗതാഗതം തടയാനായി ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുകയും വേണം; ബങ്കറില്‍ ഒളിച്ചിരിക്കുന്ന പരമോന്നത നേതാവിന്റെ സന്ദേശം ഇറാന്‍ സൈന്യത്തിന്; തിരിച്ചടിയ്ക്കാന്‍ കോപ്പുകൂട്ടല്‍; ആക്രമിച്ചാല്‍ ഖമേനിയെ തീര്‍ക്കാന്‍ അമേരിക്ക ഇറങ്ങും