SPECIAL REPORTബാഹുബലിയിലെ നായികയെ രംഗത്തിറക്കിയ ഏഷ്യാനെറ്റ് ന്യൂസിന്റെ സര്‍ജിക്കല്‍ സട്രൈക്ക്! നിര്‍മ്മിത ബുദ്ധി പ്രവചന സാങ്കേതിക മലയാള ചാനല്‍ ചരിത്രത്തില്‍ ആദ്യമായി അവതരിപ്പിച്ച് ന്യൂസ് ചാനല്‍ ഭീമന്; ദേവസേനയ്ക്കൊപ്പം വോട്ടെണ്ണുമ്പോള്‍ ഏഷ്യാനെറ്റ് ന്യൂസില്‍ കണ്ടത് 'തലമുറ മാറ്റം'; റിപ്പോര്‍ട്ടറും 24 ന്യൂസും പോലെ അവിടേയും ലേലം വിളി; ഷൗക്കത്തിന്റെ മുന്‍തൂക്കം നിരാശനാക്കിയ അരുണ്‍കുമാര്‍; സ്മൃതിയ്ക്ക ആഹ്ലാദവും; ചാനലുകളില്‍ കണ്ടത്മറുനാടൻ മലയാളി ബ്യൂറോ23 Jun 2025 10:15 AM IST
ELECTIONSഇടതു കേന്ദ്രങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കുതിപ്പ്; ആറായിരം കടന്ന് ആര്യാടന് ഷൗക്കത്തിന്റെ ഭൂരിപക്ഷം; ഇനി എണ്ണാനുള്ളത് നിലമ്പൂര്‍ നഗരസഭയിലെ വോട്ടുകള്‍; ഇടതിന് ഭൂരിപക്ഷമുള്ള പഞ്ചായത്തുകളില്‍ അവസാന പ്രതീക്ഷ വെച്ച് എം സ്വരാജ്; പതിനായിരം കടന്ന് പി വി അന്വര്മറുനാടൻ മലയാളി ബ്യൂറോ23 Jun 2025 10:01 AM IST
ELECTIONSമൂന്നാം റൗണ്ടിലും മുന്നേറ്റം തുടര്‍ന്ന് ആര്യാടന് ഷൗക്കത്ത്; ലീഡ് നില രണ്ടായിരം കടന്ന് മുന്നേറുന്നു; വഴിക്കടവില്‍ യുഡിഎഫ് കേന്ദ്രങ്ങളില്‍ വോട്ടു ചോര്‍ത്തി പി വി അന്‍വര്‍; എം സ്വരാജ് പ്രതീക്ഷ വെക്കുന്നത് അവസാനം എണ്ണുന്ന ബൂത്തുകളില്‍; നിലമ്പൂരില്‍ കടുത്ത രാഷ്ട്രീയ പോരാട്ടംമറുനാടൻ മലയാളി ബ്യൂറോ23 Jun 2025 9:26 AM IST
ELECTIONS2016-ല്‍ പി.വി. അന്‍വറിന് 2000 വോട്ടിലേറെ ലീഡുണ്ടായിരുന്ന പഞ്ചായത്തില്‍ 2021 ആയപ്പോള്‍ ആ ലീഡ് 35 ആയി ചുരുങ്ങി; ആദ്യ റൗണ്ടില്‍ കോണ്‍ഗ്രസിന് 419 വോട്ടിന്റെ മുന്‍തൂക്കം; അന്‍വറിസത്തിന് വഴിക്കടവില്‍ കിട്ടിയത് 17.47 ശതമാനം; നിലമ്പൂരാന് കരുത്ത് കാട്ടുന്നു; ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ നിലമ്പൂരില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ23 Jun 2025 9:09 AM IST
INVESTIGATIONമകളുടെ ആണ്‍സുഹൃത്ത് 20 പവനും ഒന്നര ലക്ഷം രൂപയും തട്ടിയെടുത്തെന്നും മകളുടെ സ്വകാര്യ വിഡിയോയും ഫോട്ടോകളും അയാളുടെ കൈവശമുണ്ടെന്നുമുള്ള റസീനയുടെ ഉമ്മയുടെ പരാതിയില്‍ കഴമ്പില്ല; ഉമ്മയുടെ കൂടുതല്‍ ബന്ധുക്കളെ അകത്താക്കാന്‍ പോലീസ്; രണ്ടു പേര് ഒളിവില്‍ തുടരുന്നു; പറമ്പായിലേത് താലിബാനിസമെന്ന് പോലീസുംമറുനാടൻ മലയാളി ബ്യൂറോ23 Jun 2025 8:47 AM IST
ELECTIONSരണ്ടാം റൗണ്ടിലേക്ക് വോട്ടെണ്ണല്‍ കടക്കുമ്പോള്‍ ആര്യാടന് ഷൗക്കത്തിന്റെ ലീഡ് നില ആയിരം കടന്നു; വഴിക്കടവ് പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വന്‍ ലീഡ് തടഞ്ഞത് പി വി അന്‍വര്‍ പിടിച്ച വോട്ടുകള്‍; ബിജെപി സ്ഥാനാര്‍ഥി നാലാം സ്ഥാനത്ത്; ആദ്യ ഫല സൂചനകള്‍ നല്‍കുന്നത് നിലമ്പൂരില്‍ കടുത്ത പോരാട്ടമെന്ന്മറുനാടൻ മലയാളി ബ്യൂറോ23 Jun 2025 8:19 AM IST
FOREIGN AFFAIRSമിസൗറിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനങ്ങള്‍ ഒരിടത്ത് പോലും ലാന്‍ഡ് ചെയ്യാതെ ഇറാനില്‍ എത്തി ദൗത്യം പൂര്‍ത്തിയാക്കി; ഒരു വാഷിംഗ് മെഷീനിന്റെ വലിപ്പത്തിലുള്ള ലക്ഷ്യത്തില്‍ അമേരിക്കന്‍ വിമാനങ്ങള്‍ വര്‍ഷിച്ചത് മുപ്പതിനായിരം പൗണ്ട് ബോംബുകള്‍; ഓപ്പറേഷന് മിഡ്നൈറ്റ് ഹാമറില്‍ സംഭവിച്ചത് എന്ത്? വാന്‍സ് രഹസ്യം പറയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ23 Jun 2025 8:15 AM IST
SPECIAL REPORTഒരു സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥി ശരാശരി ദിവസം മൊബൈല്‍ ഫോണില്‍ കളയുന്നത് അഞ്ചര മണിക്കൂര്‍; ഇതുവഴി ഇവര്‍ ആയുസ്സില്‍ നഷ്ടപ്പെടുത്തുന്നത്ത് 25 വര്‍ഷം; അഞ്ചു ശതമാനം പേര് മൊബൈല്‍ നോക്കി കളയുന്നത് 41 വര്ഷംമറുനാടൻ മലയാളി ബ്യൂറോ23 Jun 2025 7:46 AM IST
SPECIAL REPORTലോകത്തിന്റെ നാനാഭാഗത്തുള്ള മിടുക്കരായ ഗവേഷകരെ യുകെയില്‍ എത്തിക്കാന്‍ പ്രത്യേക പദ്ധതിയുമായി ബ്രിട്ടന്; ലോകത്തിലെ ബൗദ്ധിക സമ്പത്ത് സ്വന്തമാക്കാനുള്ള യുകെ നീക്കം ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ23 Jun 2025 7:43 AM IST
ELECTIONSഎല്ലാം മറുനാടനില്‍ തല്‍സമയം അറിയാം; തണ്ണിക്കടവിലെ വോട്ടെണ്ണുമ്പോള്‍ ട്രെന്‍ഡ് വ്യക്തമാകും; വഴിക്കടവില്‍ യുഡിഎഫ് വമ്പന്‍ ലീഡ് നേടിയാല്‍ കോണ്‍ഗ്രസ് വോട്ടുകളെല്ലാം ഷൗക്കത്ത് ഉറപ്പിച്ചെന്ന് വ്യക്തമാകും; അടിയൊഴുക്കുകളുണ്ടെങ്കില് ആദ്യ പഞ്ചായത്തില്‍ തെളിയും; കോട്ടകള്‍ കാത്താല്‍ ആര്യാടന്റെ മകന് എംഎല്‍എയാകും; അട്ടിമറി പ്രതീക്ഷില്‍ സ്വരാജ്; അന്‍വര്‍ ഫാക്ടര്‍ ഉണ്ടാകുമോ? എട്ടരയ്ക്ക് ട്രെന്‍ഡ്; ഒന്‍പതരയ്ക്ക് വിജയി തെളിയും; നിലമ്പൂരില്‍ വോട്ടെണ്ണല്മറുനാടൻ മലയാളി ബ്യൂറോ23 Jun 2025 7:37 AM IST
FOREIGN AFFAIRSബി2 ബോംബര്‍ വിമാനങ്ങള്‍ വര്‍ഷിച്ചത് ഭൂമി തുരന്ന് സ്ഫോടനം നടത്തുന്ന 40 ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍; അന്തര്‍വാഹിനിയില്‍ നിന്നും ചീറി പാഞ്ഞത് 30 ടൊമഹോക്ക് മിസൈലുകളും; ഇറാന്റെ യുദ്ധവിമാനങ്ങളുടെയും വിമാനവേധ മിസൈലുകളുടെയും ശ്രദ്ധതെറ്റിക്കാന്‍ ബോംബര്‍ വിമാനങ്ങള്‍ക്കു മുന്‍പിലായി അതിവേഗ യുദ്ധവിമാനങ്ങള്‍ ഉയരത്തില്‍ പറന്നു; ഇരുചെവി അറിയാത്ത ഓപ്പറേഷന് മിഡ്നൈറ്റ് ഹാമര്‍; അമേരിക്കയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക് വിജയമായ കഥമറുനാടൻ മലയാളി ബ്യൂറോ23 Jun 2025 7:21 AM IST
FOREIGN AFFAIRSഅമേരിക്കന്‍ ആക്രമണത്തിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്ത്; ഇസ്ഫഹാന് ആണവ കേന്ദ്രത്തില്‍ അവശേഷിക്കുന്നത് മാലിന്യക്കൂമ്പാരം മാത്രം; ഭൂഗര്‍ഭത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഫോര്‍ഡൊ കേന്ദ്രത്തിലെ നാശനഷ്ടങ്ങള്‍ കുറിച്ച് ഇനിയും വ്യക്തതയില്ല: ഇറാന്റെ ആണവശേഷിയെ വര്‍ഷങ്ങളോളം പിറകോട്ടടിച്ച അമേരിക്കന്‍ ആക്രമണത്തിന് ശേഷമിങ്ങനെമറുനാടൻ മലയാളി ബ്യൂറോ23 Jun 2025 7:00 AM IST