പരിചയക്കുറവുള്ള വനിതാ ഡോക്ടര്‍മാരെ കൊണ്ട് ശസ്ത്രക്രിയ നടത്തി; ആന്റിബയോട്ടിക്‌സ് നല്‍കാതിരുന്നതിനാല്‍ മുറിവ് ഉണങ്ങിയില്ല; കൈയില്‍ 16ഓളം തുന്നലുകള്‍; വേദന അസഹനീയമായതോടെ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടി; മേവറം അഷ്ടമുടി സഹകരണ ആശുപത്രിക്കെതിരെ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം; പ്രതിക്കൂട്ടിലാകുന്നത് സിപിഐ എംഎല്‍എയുടെ ആശുപത്രി
നല്ല ക്ഷീണം..ഞാനൊന്ന് കിടക്കട്ടെ..; കസേര ഉറപ്പിക്കാവോ..; ആദ്യത്തെ ക്യാപ്സ്യൂൾ വന്നിട്ടുണ്ട് ഗയ്‌സ്;..!; വായില്‍ തോന്നിയത് വിളിച്ച് പറയരുതെന്ന് ആദ്യമേ പറഞ്ഞ് ആയുധം താഴെവച്ച മുഖ്യൻ; ആ തോൽവി മണത്തുള്ള പ്രസ്താവനയെ പരിഹസിച്ച് കോൺഗ്രസ് നേതാക്കൾ; നിലമ്പൂരിൽ ലീഡ് തുടർന്ന് യുഡിഎഫ്; ജനങ്ങൾ വിധിയെഴുതിക്കഴിഞ്ഞുവെന്നും മറുപടി!
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ മൂന്ന് ലക്ഷം ഗ്രാമങ്ങളില്‍ എത്തിച്ചേരാനാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്; കേരളം നിശബ്ദമായ സാമൂഹിക മാറ്റത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ജെ നന്ദകുമാര്‍
ഹാപ്പി ബെർത്ഡേയ്...ബെസ്റ്റസ്റ്റ്; സോഫയിലിരുന്ന് പട്ടികുട്ടിയെ താലോലിക്കുന്ന ക്യൂട്ട് ദളപതി; ഇതെല്ലാം കണ്ടിരിക്കുന്ന തൃഷ; പിറന്നാൾ ദിനത്തിലെ ആ സോഷ്യൽ മീഡിയ പോസ്റ്റിൽ ഞെട്ടൽ; ഒരു ലൗ ഇമോജി പോലുമിടാതെ സൈക്കോളജിക്കൽ മൂവ്; ഫാൻസിനിടയിൽ പൊരിഞ്ഞ ചർച്ച; ഇത് പ്രതീക്ഷിച്ചതെന്ന് കമെന്റുകൾ!
വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വിജയം ഉറപ്പിച്ചു യുഡിഎഫ്; ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് പതിനായിരം കടന്നു; ഇടതു മുന്നണി ഭരിക്കുന്ന നിലമ്പൂര്‍ നഗരസഭയിലും യുഡിഎഫിന്റെ മുന്നേറ്റം;  നിലമ്പൂരിന്റെ നാഥായി ബാപ്പുട്ടി; എം സ്വരാജിനെ കളത്തില്‍ ഇറക്കിയിട്ടും ഭരണവിരുദ്ധ വികാരം അതിജീവിക്കാന്‍ കഴിയാതെ എല്‍ഡിഎഫ്; കരുത്തുകാട്ടി അന്‍വറും
അന്‍വറിനെ മുന്നില്‍ നിര്‍ത്തി 2020ല്‍ പോത്തുകല്‍ പിടിച്ച പിണറായിസം! അന്‍വറിസം പൊളിഞ്ഞടുങ്ങിയപ്പോള്‍ ആര്യാടനെ ഇറക്കി സ്വന്തം മണ്ണ് തിരിച്ചു പിടിച്ച വിഎസ് ജോയി; തട്ടകത്തില്‍ വോട്ട് ചോര്‍ച്ചയില്ലെന്ന് ഉറപ്പിച്ച അസാധാരണ കരുതല്‍; ജന്മനാട്ടില്‍ സ്വരാജിന് ഭൂരിപക്ഷം ഇല്ല; യുഡിഎഫ് പോത്തുകല്ലും തൂക്കി.... ലീഡ് 630; ഇത് ജോയ് ഫുള്‍ നിലമ്പൂര്‍; പോത്തുകല്‍ കോണ്‍ഗ്രസിനെ വീണ്ടും പുണരുമ്പോള്‍
സഹോദരിയുടെ വാരിയെല്ല് ചവിട്ടി പൊട്ടിച്ചു; കൈ തണ്ടകളും ചവിട്ടി ഒടിച്ചു; തുടയില്‍ നിന്നും അനുജത്തിയുടെ മാംസം ചേട്ടന്‍ കടിച്ചെടുത്തു; തീര്‍ത്തും സൈക്കോയെ പോലെ ഷഹീനയെ കൊന്ന ഷംഷാദ്; കൂട്ടുകാരനും കൊടും പാതകത്തില്‍ പങ്കാളി; മണ്ണന്തലയിലെ കൊലപാതകത്തില്‍ ചര്‍ച്ചയാകുന്നതും അവിഹിത ഫോണ്‍ വിളി
ബാഹുബലിയിലെ നായികയെ രംഗത്തിറക്കിയ ഏഷ്യാനെറ്റ് ന്യൂസിന്റെ സര്‍ജിക്കല്‍ സട്രൈക്ക്! നിര്‍മ്മിത ബുദ്ധി പ്രവചന സാങ്കേതിക മലയാള ചാനല്‍ ചരിത്രത്തില്‍ ആദ്യമായി അവതരിപ്പിച്ച് ന്യൂസ് ചാനല്‍ ഭീമന്‍; ദേവസേനയ്‌ക്കൊപ്പം വോട്ടെണ്ണുമ്പോള്‍ ഏഷ്യാനെറ്റ് ന്യൂസില്‍ കണ്ടത് തലമുറ മാറ്റം; റിപ്പോര്‍ട്ടറും 24 ന്യൂസും പോലെ അവിടേയും ലേലം വിളി; ഷൗക്കത്തിന്റെ മുന്‍തൂക്കം നിരാശനാക്കിയ അരുണ്‍കുമാര്‍; സ്മൃതിയ്ക്ക ആഹ്ലാദവും; ചാനലുകളില്‍ കണ്ടത്
ഇടതു കേന്ദ്രങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കുതിപ്പ്;  ആറായിരം കടന്ന് ആര്യാടന്‍ ഷൗക്കത്തിന്റെ ഭൂരിപക്ഷം; ഇനി എണ്ണാനുള്ളത് നിലമ്പൂര് നഗരസഭയിലെ വോട്ടുകള്‍; ഇടതിന് ഭൂരിപക്ഷമുള്ള പഞ്ചായത്തുകളില്‍ അവസാന പ്രതീക്ഷ വെച്ച് എം സ്വരാജ്; പതിനായിരം കടന്ന് പി വി അന്‍വര്‍
മൂന്നാം റൗണ്ടിലും മുന്നേറ്റം തുടര്‍ന്ന് ആര്യാടന്‍ ഷൗക്കത്ത്; ലീഡ് നില രണ്ടായിരം കടന്ന് മുന്നേറുന്നു; വഴിക്കടവില്‍ യുഡിഎഫ് കേന്ദ്രങ്ങളില്‍ വോട്ടു ചോര്‍ത്തി പി വി അന്‍വര്‍; എം സ്വരാജ് പ്രതീക്ഷ വെക്കുന്നത് അവസാനം എണ്ണുന്ന ബൂത്തുകളില്‍; നിലമ്പൂരില്‍ കടുത്ത രാഷ്ട്രീയ പോരാട്ടം
2016-ല്‍ പി.വി. അന്‍വറിന് 2000 വോട്ടിലേറെ ലീഡുണ്ടായിരുന്ന പഞ്ചായത്തില്‍ 2021 ആയപ്പോള്‍ ആ ലീഡ് 35 ആയി ചുരുങ്ങി; ആദ്യ റൗണ്ടില്‍ കോണ്‍ഗ്രസിന് 419 വോട്ടിന്റെ മുന്‍തൂക്കം; അന്‍വറിസത്തിന് വഴിക്കടവില്‍ കിട്ടിയത് 17.47 ശതമാനം; നിലമ്പൂരാന്‍ കരുത്ത് കാട്ടുന്നു; ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ നിലമ്പൂരില്‍ സംഭവിച്ചത്
മകളുടെ ആണ്‍സുഹൃത്ത് 20 പവനും ഒന്നര ലക്ഷം രൂപയും തട്ടിയെടുത്തെന്നും മകളുടെ സ്വകാര്യ വിഡിയോയും ഫോട്ടോകളും അയാളുടെ കൈവശമുണ്ടെന്നുമുള്ള റസീനയുടെ ഉമ്മയുടെ പരാതിയില്‍ കഴമ്പില്ല; ഉമ്മയുടെ കൂടുതല്‍ ബന്ധുക്കളെ അകത്താക്കാന്‍ പോലീസ്; രണ്ടു പേര്‍ ഒളിവില്‍ തുടരുന്നു; പറമ്പായിലേത് താലിബാനിസമെന്ന് പോലീസും