ഐആം...റ്റോട്ടലി എഗ്രീ വിത്ത് യു; ഈ ബന്ധം വളരെയധികം ഗുണം ചെയ്യും..!; കാനഡയിൽ ലാൻഡ് ചെയ്ത നരേന്ദ്ര മോദി ആദ്യം കണ്ടത് മെലോണിയെ; ജി7 ഉച്ചകോടിക്കിടെ ചർച്ചയായി ആ സൗഹൃദ സംഭാഷണം; സോഷ്യൽ മീഡിയയിൽ വീണ്ടും മെലോഡി എഫക്ട്; ഇരുവരും ഹസ്തദാനം നൽകുന്ന ചിത്രങ്ങൾ വൈറൽ!
അടിച്ചേല്‍പ്പിക്കുന്ന യുദ്ധമോ, സമാധാനമോ സ്വീകാര്യമല്ല; ഇറാന്‍ ഒരിക്കലും ഭീഷണിക്ക് വഴങ്ങി കീഴടങ്ങില്ല; നിരുപാധികം ആയുധം വച്ച് കീഴടങ്ങണമെന്ന ട്രംപിന്റെ അന്ത്യശാസനം തളളി ഖമനയി; യുഎസ് ഇടപെട്ടാല്‍ ഗുരുതര പ്രത്യാഘാതമെന്നും പരമോന്നത നേതാവ്; യുദ്ധത്തില്‍ അണിചേരുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും അരുതെന്ന് അമേരിക്കയ്ക്ക് റഷ്യയുടെ മുന്നറിയിപ്പ്
ഒരു കുഴപ്പവുമില്ല..സന്തോഷമേയുള്ളൂ; രാജാ രഘുവംശി ആവാൻ ഞാനില്ല; അവള്‍ പൊക്കോട്ടെ...എന്നെ വെറുതെവിട്ടാൽ മതി..!; സ്റ്റേഷനിൽ വെപ്രാളത്തിൽ കുതിച്ചെത്തിയ യുവാവ്; എന്റെ ഒരു ആവശ്യം നടത്തിത്തരണമെന്നും അപേക്ഷ; പേടിക്കേണ്ടയെന്ന് പോലീസ്; കുറ്റസമ്മതം നടത്തിയപ്പോൾ ആശ്വാസം!
ബംഗാളി സംവിധായകന്‍ അഭിജിത്ത് ആദ്യ ഒരുക്കിയ മലയാളചിത്രം ആദ്രിക 20ന് റിലീസ് ചെയ്യും; സര്‍വൈവല്‍ ത്രില്ലറില്‍ പ്രധാന അഭിനേതാക്കളായി ഐറിഷ്, ബോളിവുഡ്, മലയാളി താരങ്ങള്‍
കണ്ണൂര്‍ നഗരത്തെ വിറപ്പിച്ച് തെരുവ് നായകള്‍; രണ്ടാം ദിനത്തില്‍ കടിയേറ്റത് 25 പേര്‍ക്ക്; കടിയേല്‍ക്കുന്നവരില്‍ ഏറെയും വഴിയാത്രക്കാര്‍; നഗരവാസികള്‍ കടുത്ത അമര്‍ഷത്തില്‍; വ്യാപാരികള്‍ പ്രതിസന്ധിയില്‍; തെരുവ് നായശല്യം ചര്‍ച്ച ചെയ്യാന്‍ നാളെ സ്‌പെഷ്യല്‍ കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ക്കും
കാണുന്ന കവലകളിലൂടെ എല്ലാം വോട്ട് തേടി വേഗത്തിലലയുന്ന ചാണ്ടി ഉമ്മനൊപ്പം ഓടിയെത്താനാവാതെ പ്രവര്‍ത്തകര്‍; അച്ഛന്റെ വഴിയിലൂടെ മകനും; നിലമ്പൂരിന്റെ മനസ്സ് കവര്‍ന്നു: മണ്ഡലത്തില്‍ മൂവായിരം വീടുകളില്‍ കയറി പ്രചാരണം നടത്തിയ ഉമ്മന്‍ ചാണ്ടിയുടെ മകനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും
ഏകപക്ഷീയമായി സമയമാറ്റം നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധം;  ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മത വിദ്യാഭ്യാസത്തിന് ആവശ്യമായ സമയം ലഭിക്കാതെ പോകും; സ്‌കൂള്‍ സമയമാറ്റത്തില്‍ വിഷയത്തില്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രിക്കെതിരെ സമസ്തയുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്‌കെഎസ്എസ്എഫ്
ഇറാന്‍ നിരുപാധികം കീഴടങ്ങിയില്ലെങ്കില്‍ കളി മാറും! രണ്ടുദിവസം നിര്‍ണായകമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍; ഇറാനെ ആക്രമിക്കാന്‍ ട്രംപ് ആലോചിക്കുന്നതായി സൂചന; തന്നെ വകവയ്ക്കാത്തതില്‍ പ്രകോപിതനായ യുഎസ് പ്രസിഡന്റ് ഇസ്രയേലിന്റെ പോരാട്ടത്തില്‍ പങ്കാളിയാകാന്‍ പച്ചക്കൊടി വീശുമോ? യുദ്ധകാഹളം മുഴക്കി ഖമനയിയും
വിമാന ടിക്കറ്റ് എടുക്കാന്‍ ശ്രമിക്കുന്നവരെ നോട്ടമിട്ട് തട്ടിപ്പ്; വേഗത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് നല്‍കാമെന്ന വാഗ്‌ദാനം; തൃശൂരുകാരി അനീഷയുടെ വാക്കു വിശ്വസിച്ച പ്രവാസി മലയാളിക്ക് നഷ്ടമായത് ലക്ഷങ്ങൾ; തട്ടിപ്പിന് പിന്നാലെ മുങ്ങിയ പ്രതിയെ പോലീസ് പിടികൂടിയത് മാസങ്ങൾക്ക് ശേഷം
രാത്രി പതുങ്ങി മുറിയിലെത്തി; അച്ഛന്റെ മുഖത്ത് തലയണ കൊണ്ട് അമർത്തി പിടിച്ചു; അമ്മ എല്ലാം നോക്കിനിന്നു..!; നിർണായകമായി ആ ഒമ്പതുവയസുകാരന്റെ തുറന്നുപറച്ചിൽ; അന്വേഷണത്തിൽ തെളിഞ്ഞത് അരുംകൊല; എല്ലാത്തിനും കാരണം കടയിലെ പ്രണയം; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് ഞെട്ടൽ!
ഒറ്റദിവസം ഹൈവേകളില്‍ പായുന്നത് ദശലക്ഷക്കണക്കിന് വാഹനങ്ങൾ; ഇനി ഒറ്റ ഇടപാടിലൂടെ ടോള്‍ പേമെന്റ് സാധ്യമാകും; 3000 രൂപ നല്‍കിയാല്‍ ഒരുവര്‍ഷത്തേക്ക് ടോള്‍ഫ്രീ യാത്ര; കാത്തിരിപ്പ് സമയവും തിരക്കും കുറയ്ക്കാന്‍ സാധിക്കുമെന്ന് മന്ത്രി; ഓഗസ്റ്റ് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അറിയിപ്പ്; വമ്പൻ ഓഫർ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ!