ഗണേഷ് കുമാറിന് മൈലേജുണ്ടാക്കാന്‍ നടത്തിയ ഷോയില്‍ ബലിയാടായി കെഎസ്ആര്‍ടിസി ജീവനക്കാര്‍; ബസ് തടഞ്ഞുനിര്‍ത്തി വെള്ളക്കുപ്പിയുടെ പേരില്‍  മന്ത്രി ശാസിച്ചതിന് പിന്നാലെ പൊന്‍കുന്നം ഡിപ്പോയിലെ മൂന്ന് ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം; ഡ്രൈവര്‍ ജയ്മോന്‍ ജോസഫിനെ സ്ഥലം മാറ്റിയത് പുതുക്കാട്ടേക്ക്; ചെയ്യാത്ത കുറ്റത്തിലെ നടപടിയില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ജീവനക്കാര്‍
നമ്മൾ എന്ത് വിചാരിക്കുന്നുവോ..അത് സ്‌ക്രീനിൽ തെളിയും; നാഡീകോശങ്ങളെ വളർത്തി പ്രവർത്തനം; കൃത്രിമ ബുദ്ധി ഉപയോഗിച്ച് ജീവനുള്ള സെർവറുകൾ സ്ഥാപിക്കണമെന്ന് സ്വപ്നം; സ്വിറ്റ്സർലൻഡിലെ ഒരു ലാബിൽ നിന്ന് പുറത്തുവരുന്നത് അസാധാരണമായ വാർത്തകൾ; ഇനി ഭാവി അന്യൻ സിനിമ പോലെയാകുമോ?
ഒന്‍പതുവയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണം റിപ്പോര്‍ട്ട്; എന്നാല്‍ കൈയ്യിലെ പഴുപ്പ് എങ്ങനെ വന്നു എന്നതിന് ഉത്തരമില്ല; രക്തയോട്ടം നിലച്ചത് എപ്പോള്‍? ചോദ്യങ്ങള്‍ ബാക്കിയാക്കി അന്വേഷ്ണ റിപ്പോര്‍ട്ട്
ട്രാന്‍സാക്ഷന്‍ സക്‌സസ്ഫുള്‍ എന്ന് കാണിച്ച് കടയുടമയെ വിശ്വസിപ്പിച്ചു; എന്‍.ഇ.എഫ്.ടി വഴിയായതിനാല്‍ പണം അക്കൗണ്ടില്‍ എത്താന്‍ സമയം എടുക്കുമെന്ന് പറഞ്ഞ് സ്വര്‍ണവുമായി പോയി; പണം അക്കൗണ്ടില്‍ എത്തിയില്ലെന്ന് കണ്ടപ്പോള്‍ തട്ടിപ്പ് പുറത്ത്; സമാന രീതിയില്‍ മറ്റൊരു കടയില്‍ നിന്നും സ്വര്‍ണം തട്ടാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ പിടിയില്‍
കാട്ടിലെ തടി തേവരുടെ ആനയെന്ന രീതിയിലെ ദേവസ്വം ഭരണം അവസാനിപ്പിക്കേണ്ട കാലമായി; ദേവസ്വം ഭരണത്തില്‍ നടക്കുന്നത് കെട്ടകാര്യങ്ങള്‍; ഗൂഢസംഘങ്ങള്‍ പ്രമുഖ ദേവസ്വം ക്ഷേത്രങ്ങളില്‍ വിളയാടുന്നു; ദേവസ്വം ഭരണ സംവിധാനം പ്രൊഫഷണലായ രീതിയിലേക്ക് മാറ്റാന്‍ ഇനിയും അമാന്തിക്കരുത്; വിമര്‍ശിച്ചു വെള്ളാപ്പള്ളി
യുഎസ് കമ്പനി പ്രതിനിധിയാണെന്ന പേരില്‍ വാട്സാപ്പ് വഴി ബന്ധപ്പെട്ട് പരിചയപ്പെട്ടു; കമ്പനിയില്‍ അംഗമായി ഷെയര്‍ ട്രേഡിങ് നടത്തി ലാഭമുണ്ടാക്കാമെന്ന് വിശ്വാസിപ്പിച്ചു;  ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ മാവേലിക്കര സ്വദേശിനിയില്‍ നിന്ന് തട്ടിയത് 13.60 ലക്ഷം രൂപ; യുവതി അറസ്റ്റില്‍
അന്ന് എനിക്ക് സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായില്ല; ഇപ്പോള്‍ സര്‍ക്കാരും മുഖ്യമന്ത്രിയും പ്രത്യേകം താത്പര്യമെടുത്താണ് അദ്ദേഹത്തെ ആദരിക്കുന്നത്; പരിഭവവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍; എന്നെ പറ്റി ആദ്യമായി നല്ലത് പറഞ്ഞ.., അല്ല മുന്‍പ് പലപ്പോഴും സംസാരിച്ചിട്ടുള്ള അടൂര്‍ സാറിനും നന്ദിയെന്ന് മോഹന്‍ലാലിന്റെ മറുപടിയും
വിജയ് മല്യയുടെ യുബി ഗ്രൂപ്പ് ദ്വാരപാലക ശില്‍പ്പം പൊതിഞ്ഞത് ഇളക്കിമാറ്റാവുന്ന സ്വര്‍ണ തകിടില്‍; ഒരു തവണ ശില്‍പ്പങ്ങള്‍ക്ക് മുകളില്‍ ചോര്‍ച്ച വന്നപ്പോള്‍ ഇളക്കി പണികള്‍ നടത്തിയിരുന്നു; കൊടിമരത്തിലാണ് സ്വര്‍ണം പൂശിയത്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകന്‍ വേണു മാധവന്‍
കാലിക്കറ്റ് സര്‍വകലാശാല ബിഎ മലയാളം മൂന്നാം സെമസ്റ്ററില്‍ വേടന്റെയും ഗൗരിലക്ഷമിയുടെയും പാട്ട് ഉള്‍പ്പെടുത്താമെന്ന് ബോര്‍ഡ് ഓഫ് സ്റ്റഡീസ്; പാട്ടുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട വിദഗ്ധ സമിതി റിപ്പോര്‍ട്ടിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം