സുഡാനില്‍ നരനായാട്ട്: സ്ത്രീകളെയും കുട്ടികളെയും നിരത്തി നിര്‍ത്തി കൂട്ടക്കൊല നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; രണ്ടുദിവസത്തിനുള്ളില്‍ 2000 ത്തോളം പേരെ ആര്‍ എസ് എഫ് വകവരുത്തിയെന്നും ന്യൂനപക്ഷ വിഭാഗങ്ങളെ ഉന്മൂലനം ചെയ്യുന്നുവെന്നും യുഎന്‍; ആഭ്യന്തര കലാപത്തില്‍ കുരുതിക്കളമായി വടക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യം
എയർപോർട്ടിനെ ഒന്നടങ്കം ഭീതിയിലാക്കി എടിസി കണ്ട്രോൾ റൂമിലേക്ക് സന്ദേശം; 40,000 അടി ഉയരത്തിൽ നിന്ന് നിസ്സഹായതയോടെ നിലവിളിക്കുന്ന പൈലറ്റുമാർ; മിനിറ്റുകൾക്കകം റൺവേയിലേക്ക് ആംബുലൻസ് അടക്കം പാഞ്ഞെത്തി; മെയ്ഡേ കോളിൽ അലർട്ടായി അധികൃതർ; പറക്കുന്നതിനിടെ വിമാനത്തിന് സംഭവിച്ചത്
പിഎം ശ്രീയില്‍ കേന്ദ്രവുമായി കേരളം ധാരണായയതില്‍ തമിഴ്‌നാട് മുഖ്യന്‍ എംകെ സ്റ്റാലിന് അമര്‍ഷം? ഡിഎംകെ പിന്തുണയുള്ള രാജ്യസഭാ അംഗമായ സൂപ്പര്‍ താരത്തെ അയയ്ക്കാത്തത് പ്രതിഷേധം? പിണറായി എന്തിനു വിളിച്ചാലും വരുന്ന കമല്‍ഹാസന്‍ അതിദാരിദ്ര മുക്ത പരിപാടിയില്‍ പങ്കെടുക്കുന്നില്ല; ലാല്‍ വിട്ടു നിന്നതും ചര്‍ച്ചകളില്‍; മമ്മൂട്ടി പിണറായിയ്ക്ക് ആശ്വാസം
അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചത് കേരളത്തിന്റെ ചരിത്രനേട്ടം; 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കിയത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമെന്നും എം എ ബേബി
രാഹുല്‍ മാങ്കൂട്ടത്തില്‍ സമരവേദിയില്‍ എത്തിയത് ക്ഷണിച്ചിട്ട് തന്നെ; ആരോപണ വിധേയനാണോ എന്നതൊന്നും തങ്ങള്‍ക്ക് ഒരു പ്രശ്‌നമേയല്ല; സമരത്തെ പിന്തുണച്ച ആയിരത്തിലധികം പേരെ ക്ഷണിച്ചതില്‍ രാഹുലും ഉണ്ടെന്ന് ആശ സമര നേതൃത്വം; ഇതെന്റെ അമ്മമാരുടെ സമരമാണെന്ന് രാഹുലും
സിപിഎമ്മിലെ കത്ത് വിവാദത്തിലെ പകപോക്കല്‍: വ്യാജ നിക്ഷേപ തട്ടിപ്പ് കേസ് ചുമത്തി അറസ്റ്റു ചെയ്ത മുഹമ്മദ് ഷെര്‍ഷാദിനെ കൊച്ചിയില്‍ എത്തിച്ചു; ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജറാക്കാന്‍ എത്തിച്ചത് കൈവിലങ്ങ് അണിയിച്ച്; സിപിഎമ്മിന്റെ പകപോക്കലെന്ന ആരോപണം ശക്തം
വി ഡി സതീശനെ ഞെട്ടിച്ച് തലസ്ഥാനത്ത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എന്‍ട്രി! പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യാനിരുന്ന ആശ വര്‍ക്കമാര്‍മാരുടെ സമരപ്പന്തലില്‍ ആദ്യം എത്തി പാലക്കാട് എംഎല്‍എ; കൈകൊടുത്തും സ്‌നേഹത്തോടെ പുറത്തുതട്ടിയും രാഹുലിനെ വരവേറ്റ് ആശമാര്‍; അതൃപ്തിയിലായ പ്രതിപക്ഷ നേതാവ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയത് രാഹുല്‍ പോയശേഷം മാത്രം!
കിറ്റക്‌സ് സാബുവിന് കൈകൊടുത്ത് വ്യവസായി കെ ജി എബ്രഹാം; കിഴക്കമ്പലത്ത് പരീക്ഷിച്ച് വിജയിച്ച രാഷ്ട്രീയ മോഡല്‍ ഇനി നിരണത്തേക്ക്; എബ്രഹാമിന്റെ പിന്തുണയോടെ നിരണം പഞ്ചായത്തില്‍ മത്സരിക്കാന്‍ ഒരുങ്ങി ട്വന്റി 20; പഴകിപ്പുളിച്ച പതിവു രാഷ്ട്രീയത്തില്‍ നിന്നും രക്ഷപെടാന്‍ കിഴക്കമ്പലം മോഡലിനെ സ്വീകരിക്കാന്‍ നിരണത്ത ജനത; നെഞ്ചിടിപ്പോടെ മുന്നണികള്‍
അതിദാരിദ്ര്യം അവസാനിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പച്ചനുണകളുടെ സമാഹാരം; പിണറായി വിജയന്‍ നടത്തുന്നത് തിരഞ്ഞെടുപ്പിന് മുന്‍പ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള പി.ആര്‍ പ്രചരണമെന്ന് വി ഡി സതീശന്‍; സമ്പന്ന സംസ്ഥാനമാണെന്ന തെറ്റായ പ്രഖ്യാപനം അപകടകരം; കേന്ദ്ര ആനുകൂല്യങ്ങള്‍ നഷ്ടമാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും
കരൂര്‍ ദുരന്തത്തിന് ഉത്തരവാദി വിജയ് മാത്രമല്ല; ആള്‍ക്കൂട്ടത്തില്‍ അഭിരമിക്കുന്നവരായി നമ്മള്‍ മാറി, ഇതെല്ലാം അവസാനിക്കണം; ഒരു ക്രിക്കറ്റ് മത്സരത്തിന് പോകുന്ന ആള്‍ക്കൂട്ടത്തെ നിങ്ങള്‍ കാണുന്നില്ലേ; വിജയ്‌യെ കുറ്റപ്പെടുത്താതെ നടന്‍ അജിത്കുമാര്‍
ഞങ്ങള്‍ എന്നും വഴക്കാണെന്നും പൈശാചിക ഉപദ്രവമുണ്ടെന്നും പറഞ്ഞാണ് സജീര്‍ വന്നത്;  സമാധാനത്തിന് വേണ്ടി ഒരു മന്ത്രം എഴുതികൊടുത്തു; തകിട് ജപിച്ച് നല്‍കി; യുവതിയുടെ മുഖത്ത് ഭര്‍ത്താവ് തിളച്ച മീന്‍കറിയൊഴിച്ച സംഭവത്തില്‍ മന്ത്രവാദം നടത്തിയെന്ന് സമ്മതിച്ച് ഉസ്താദ്
കേരളം ഇനി അതിദാരിദ്ര്യമുക്തം;  പുതുയുഗപ്പിറവിയെന്ന് നിയമസഭയില്‍ പ്രഖ്യാപനം നടത്തി കൊണ്ട്  മുഖ്യമന്ത്രി; കേരളപ്പിറവി ദിനത്തിലെ പ്രഖ്യാപനം നേരത്തെ തീരുമാനിച്ചത്, പ്രഖ്യാപനത്തെ പ്രതിപക്ഷം ഭയക്കുന്നത് എന്തിനെന്നും പിണറായി; ശുദ്ധ തട്ടിപ്പെന്ന് പറഞ്ഞ് സഭ ബഷിക്കരിച്ചു പ്രതിപക്ഷം