INVESTIGATIONഇന്‍സ്റ്റയില്‍ ഇവന്‍ തൃക്കണ്ണ് തുറക്കുന്ന 'വേദരുദ്രന്‍'; മന്ത്രവാദിയെന്ന് ബയോ; കൈയ്യില്‍ ത്രിശൂലം പിടിച്ചുള്ള ആ നില്‍പ്പില്‍ തന്നെ എല്ലാം വ്യക്തം; ഗോപികമാരെ വീഴ്ത്താന്‍ കൃഷ്ണന്റെ വേഷം അണിഞ്ഞ് റീലുകള്‍; കരാട്ടെ കാണിച്ചുള്ള വീഡിയോകളും വേറെ; ഇതൊക്കെ രാവണന്റെ ശക്തിയെന്നും മച്ചാന്‍; മുത്രത്തിക്കരയെ വിറപ്പിച്ച വിഷ്ണു കടുത്ത മന്ത്രവാദ പ്രിയനോ? തെളിവായി കത്തിച്ച മുടിയും കോഴിത്തലയുംമറുനാടൻ മലയാളി ബ്യൂറോ4 Oct 2025 9:03 PM IST
INVESTIGATIONഏറ്റുമാനൂര്‍ ജെസി കൊലപാതകം; മൃതദേഹം കൊക്കയില്‍ തള്ളാന്‍ കൊണ്ടുപോയ കാര്‍ കണ്ടെത്തി; കാര്‍ കണ്ടെത്തിയത് കോട്ടയം ശാസ്ത്രി റോഡില്‍ കാനറ ബാങ്കിനടുത്ത പാര്‍ക്കിങ് സ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍; പ്രതിയുമായി പോലീസിന്റെ തെളിവെടുപ്പ്; പിടിയിലാകുമ്പോള്‍ സാമിനൊപ്പം ഉണ്ടായിരുന്ന ഇറാനിയന്‍ യുവതി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ4 Oct 2025 8:48 PM IST
INVESTIGATIONതൃശ്ശൂരില്‍ അച്ഛനെ വെട്ടിയ ശേഷം ആത്മഹത്യ ഭീഷണി മുഴക്കി മകന്‍; വിവരം അറിഞ്ഞെത്തിയ പോലീസ് കണ്ടത് ഭീകരാവസ്ഥ സൃഷ്ടിച്ച് പുരപ്പുറത്തു കയറി നില്‍ക്കുന്ന മകനെ; പോലീസും ഫയര്‍ഫോഴ്‌സും അനുനയിപ്പിച്ചു താഴെയിറക്കി കസ്റ്റഡിയിലെടുത്തു; വീട്ടില്‍ കോഴിത്തലയും ആഭിചാരക്രിയയുടെ അടയാളങ്ങളും കണ്ടെത്തിമറുനാടൻ മലയാളി ബ്യൂറോ4 Oct 2025 8:06 PM IST
SPECIAL REPORTഅയ്യപ്പന് ഭക്തന്‍ കൊടുക്കുന്ന സമ്പത്ത് ആരും മോഷ്ടിച്ചുകൊണ്ടുപോകാന്‍ പാടില്ല; സ്വര്‍ണം ഓടിപ്പോവുകയോ പറന്നുപോവുകയോ ചെയ്യില്ല; ഇപ്പോള്‍ എടുത്തയാളും കൊടുത്തയാളുമില്ല; മോഷണവും ചൂഷണവും ഇന്ന് തുടങ്ങിയതല്ല.. ഒരുപാട് കൊല്ലങ്ങളായി; അന്വേഷണം വേണമെന്ന് വെള്ളാപ്പള്ളി നടേശന്മറുനാടൻ മലയാളി ബ്യൂറോ4 Oct 2025 7:52 PM IST
INVESTIGATIONഞാൻ ഒരുപാട് തവണ പറഞ്ഞു..അവൾ കേട്ടില്ല..!!; രാത്രി കനാലിന് സമീപം ഭ്രാന്തമായി നടക്കുന്ന ഒരാൾ; ഫോണിലെ ക്യാമെറ ഓൺ ചെയ്ത് ദേഷ്യത്തിൽ സംസാരം; ഒന്നും നോക്കാതെ സ്വന്തം മകളോട് പിതാവ് ചെയ്തത്; നിലവിളി കേട്ട് ബന്ധുക്കൾ ഓടിയെത്തി; പ്രതി കുറ്റം സമ്മതിച്ചെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ4 Oct 2025 7:28 PM IST
SPECIAL REPORT'തനിക്ക് ലഭിച്ച എല്ലാ പുരസ്‌കാരവും മലയാളികള്‍ക്ക്..; എനിക്ക് അഭിനയം അനായാസമല്ല, ഒരു കഥാപാത്രത്തില്‍ നിന്ന് മറ്റൊരു കഥാപാത്രത്തിലേക്ക് മാറുന്നത് പ്രാര്‍ഥനയോടെ; അനായാസമായി തോന്നുന്നെങ്കില്‍ അത് അജ്ഞാത ശക്തിയുടെ അനുഗ്രഹം'; സംസ്ഥാന സര്‍ക്കാരിന്റെ ആദരം ഏറ്റുവാങ്ങി മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ4 Oct 2025 6:59 PM IST
SPECIAL REPORTഅയ്യപ്പ സംഗമത്തിന് ദേവസ്വം ഫണ്ടില്‍ നിന്ന് 3 കോടി കൊടുത്തു; ഹൈക്കോടതിയില്‍ നല്‍കിയ ഉറപ്പു ലംഘിച്ചു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; ഇവന്റ് മാനേജുമെന്റ് സ്ഥാപനത്തിന് പണം നല്‍കിയത് ഭക്തര്‍ കാണിക്കയിടുന്നത് അടക്കമുള്ള പണമായ സര്‍പ്ലസ് ഫണ്ടില്‍ നിന്നും; സ്‌പോണ്‍സര്‍മാര്‍ ആരെന്നതിലും അവ്യക്തതകള്മറുനാടൻ മലയാളി ബ്യൂറോ4 Oct 2025 6:28 PM IST
INVESTIGATIONവിയർത്ത് കുളിച്ച് ഗ്യാസ് സ്റ്റേഷനിൽ നിന്ന് ജോലി; വരുന്ന ആളുകളെ എല്ലാം ഡീൽ ചെയ്ത് മുഴുവൻ ബിസി; പെട്ടെന്ന് ഒരാളുടെ കടന്നുവരവിൽ ഉഗ്ര ശബ്ദം; നിലവിളി കേട്ട് ഓടിയെത്തിയവർ കണ്ടത് ചേതനയറ്റ ശരീരം; യുഎസിൽ അജ്ഞാതന്റെ വെടിയേറ്റ് ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം; മകന്റെ മൃതദേഹം കിട്ടാൻ കാത്ത് കുടുംബം; നടുക്കം മാറാതെ നാട്ടുകാർമറുനാടൻ മലയാളി ബ്യൂറോ4 Oct 2025 6:27 PM IST
SPECIAL REPORTമന്ത്രിമാര്‍ ബിഷപ്പുമാരെ അവഹേളിച്ചാല്‍ തെരുവില്‍ മറുപടി പറയും; വിമോചന സമരം ആവര്‍ത്തിക്കും; സര്‍ക്കാരിന്റെ കഴിവുകേട് മറക്കാന്‍ ക്രൈസ്തവ സമുദായ നേതൃത്വത്തിന്റെ മേല്‍ കുതിര കേറേണ്ട; ഭിന്നശേഷി സംവരണത്തില്‍ സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്; വിമര്‍ശനങ്ങളില്‍ തുറന്ന ചര്‍ച്ചക്ക് തയ്യാറെന്ന് വിദ്യാഭ്യാസ മന്ത്രിമറുനാടൻ മലയാളി ബ്യൂറോ4 Oct 2025 6:05 PM IST
SPECIAL REPORTഅയ്യപ്പ സംഗമത്തിലെ നിലപാടിന്റെ പേരില്‍ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി നല്‍കാന്‍ ഒരുങ്ങി ജി സുകുമാരന്‍ നായര്‍; വിശദീകരിക്കാന്‍ അടിയന്തരയോഗം വിളിച്ച് എന്‍എസ്എസ്; നാളെ രാവിലെ 11ന് പെരുന്നയിലെ യോഗത്തില്‍ എല്ലാ താലൂക്ക് യൂണിയന്‍ ഭാരവാഹികളും എത്തണമെന്ന് നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ4 Oct 2025 5:40 PM IST
SPECIAL REPORTകടൽ തീരങ്ങളിൽ കൂരിരുട്ട് ഇരുണ്ടു കയറി; തിരമാലകളുടെ ഓളത്തിനും വ്യത്യാസം; അറബിക്കടലിനെ വിറപ്പിച്ച് 'ശക്തി' ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നു; മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗതയിൽ വീശിയടിക്കും; ഗുജറാത്തിലും മഹാരാഷ്ട്രയിലും ജാഗ്രത നിർദ്ദേശം; അതിതീവ്ര മഴക്കും സാധ്യത; തീരദേശ മേഖലകളിൽ മുന്നറിയിപ്പ്മറുനാടൻ മലയാളി ബ്യൂറോ4 Oct 2025 5:35 PM IST
SPECIAL REPORTഒരൊറ്റ ദിവസം വീട് വൃത്തിയായി കിടക്കില്ല..!!; ദേഷ്യത്തിൽ എന്തൊക്കെയോ പുലമ്പികൊണ്ട് മുറികൾ അടിച്ചുവാരുന്ന വീട്ടമ്മ; അലമാര തുറന്നതും തലവര മാറി; ഒന്ന് ചുരണ്ടി നോക്കിയതും ഡബിൾ ഹാപ്പി; ഭാഗ്യദേവത കാർഡിന്റെ രൂപത്തിലെത്തിയപ്പോൾ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ4 Oct 2025 4:41 PM IST