സന്ദീപ് വാര്യരെ ആര്‍ക്കും വിട്ടുകൊടുക്കില്ല: അനുനയവുമായി ആര്‍എസ്എസും ബിജെപിയും; ആര്‍എസ്എസ് വിശേഷ് സമ്പര്‍ക്ക പ്രമുഖ് ജയകുമാറും ബിജെപി നേതാവ് പി ആര്‍ ശിവശങ്കറും സന്ദീപിന്റെ വീട്ടിലെത്തി; ഒരുവിഷമം ഉണ്ടായെങ്കില്‍ തങ്ങള്‍ അതുതീര്‍ത്തോളാമെന്ന് ശിവശങ്കരന്‍
അടിച്ചുമോനേ, അടിച്ചു: സുഹൃത്ത് വിളിച്ചുപറഞ്ഞപ്പോള്‍ തരിമ്പും വിശ്വസിച്ചില്ല; ഒന്നുപോ...മോനേ പറ്റിക്കാതെ എന്നുമറുപടി; ദാ വരുന്നു ഷോ അവതാരകരായ റിച്ചഡിന്റെയും ബൗച്രയുടെയും കോള്‍; അബുദബി ബിഗ് ടിക്കറ്റിന്റെ ഗ്രാന്‍ഡ് പ്രൈസായ 46 കോടി അടിച്ചത് പ്രവാസി മലയാളിയായ പ്രിന്‍സിന്
വാറന്റി കാലാവധിയില്‍ ഫോണ്‍ റിപ്പയര്‍ ചെയ്തു നല്‍കിയില്ല; മൈജിക്ക് 15,000/ രൂപ പിഴവിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി; തകരാര്‍ പരിഹരിച്ച ഫോണ്‍ 45 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്നും കോടതി
റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെ കൊന്ന് കത്തിച്ച കേസിലെ പ്രതി പൊലിസ് തെളിവെടുപ്പിനിടെ രക്ഷപ്പെട്ടു; കടന്നുകളഞ്ഞത് പൊലീസിനെ കബളിപ്പിച്ച് ജനല്‍ വഴി ചാടി; മുങ്ങിയത് കുടക് പൊലീസ് ഏറെ പണിപ്പെട്ട് പിടികൂടിയ അങ്കുര്‍ റാണ
പാര്‍ട്ടിയുടെ പേരില്‍ മന്ത്രിമാരായവരില്‍ പലരും പ്രവര്‍ത്തകരോട് ഒന്ന് ചിരിക്കുക പോലുമില്ല; ഒരുപാട് പേര്‍ ജീവനും ജീവിതവും നല്‍കിയതിന്റെ ഫലമാണ് എല്ലാ സുഖസൗകര്യങ്ങളും; മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടുപഠിക്കട്ടെ! വിമര്‍ശനവുമായി ബിജെപി കോഴിക്കോട് ജില്ലാ സെക്രട്ടറി
പാലക്കാട് 30 കോടിയുടെ ക്രിക്കറ്റ് സ്പോര്‍ട്സ് ഹബ് സ്റ്റേഡിയവുമായി കെസിഎ;   എല്ലാ കായിക ഇനങ്ങളും ഒരു കുടക്കിഴില്‍;  ഒരുങ്ങുന്നത് ദേവസ്വം ഭൂമിയില്‍; ജനുവരിയില്‍ നിര്‍മ്മാണം തുടങ്ങുമെന്ന് അധികൃതര്‍
അശ്വിനി കുമാര്‍ കൊലക്കേസ്: മൂന്നാം പ്രതി എം വി മര്‍ഷൂക്കിന് ജീവപര്യന്തം തടവ്; ശിക്ഷ വിധിച്ചത് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി; കേസിലെ മറ്റു13 പ്രതികളെ വെറുതെ വിട്ടതിന് എതിരെ അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷന്‍
രണ്ടു തവണ ട്രംപ് ജയിച്ചുകയറിയ അയോവ സംസ്ഥാനത്ത് കമല ഹാരിസിന് ലീഡ്; അഭിപ്രായ വോട്ടെടുപ്പില്‍ മൂന്നുപോയിന്റ് ലീഡ് എന്ന് കേട്ടപ്പോള്‍ ഞെട്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടി; പോള്‍ വ്യാജമെന്ന് ആരോപിച്ച് ട്രംപ്; ഇരുസ്ഥാനാര്‍ഥികളും ഗൗനിക്കാതിരുന്ന അയോവയും സ്വിങ് സ്‌റ്റേറ്റ് ആകുമോ?
നയമാണ് പ്രശ്നം, ഒരു ആള്‍ അല്ല; നിലപാടാണ് പ്രശ്നം;  ഇടതുപക്ഷ നിലപാട് സ്വീകരിച്ചാല്‍ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാം;  സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് എം.വി. ഗോവിന്ദന്‍
ആജീവനാന്ത വിലക്ക് വരാവുന്ന തീരുമാനമായിട്ടും അന്ന് അര്‍ജുന രണതുംഗ മുത്തയ്യ മുരളീധരന് വേണ്ടി അത് ചെയ്തു; അതാണ് ലീഡര്‍ഷിപ്പ് ക്വാളിറ്റി; ആശ്വസിപ്പിച്ചില്ലെങ്കിലും പ്രകോപിപ്പിക്കാന്‍ നില്‍ക്കരുത്; കെ സുരേന്ദ്രന് പരോക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍
പാലക്കാട് ഉപതിരഞ്ഞെടുപ്പു തീയ്യതി 20ലേക്ക് മാറ്റി; തീയ്യതി മാറ്റം കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്ത്; ബിജെപിയും കോണ്‍ഗ്രസും അടക്കമുള്ളവര്‍ തീയ്യതി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നതായി തെരഞ്ഞെടുപ്പു കമ്മീഷന്റെ വാര്‍ത്താ കുറിപ്പില്‍; പ്രചരണം മുറുകി നില്‍ക്കവേ മാറ്റം