ദേശീയപാത 66 ; 560 കിലോമീറ്റര്‍ മാര്‍ച്ചില്‍ പൂര്‍ത്തിയാകും; ഇതിനൊപ്പം കേരളത്തില്‍ അഞ്ച് പുതിയ ദേശീയപാതകള്‍ക്ക് പദ്ധതി രേഖ തയ്യാറാക്കുവാനുള്ള നടപടികളും ആരംഭിച്ചു; രാമനാട്ടുകരയില്‍ നിന്നും എയര്‍പോര്‍ട്ട് റോഡ്; കൊടുങ്ങല്ലൂരില്‍ നിന്നും അങ്കമാലിയിലേക്കും എന്‍ എച്ച്; വീണ്ടും ഗഡ്ഗരി-പിണറായി കോമ്പോ വികസനം; കോതമംഗലം-മൂവാറ്റുപുഴ ബൈപ്പാസും വരും
38 കിലോയുള്ള 14 പാളികളിലായി 397 ഗ്രാം സ്വര്‍ണം; ഇതില്‍ 12 പാളികള്‍ കൊണ്ടുപോയി; അതിലെ സ്വര്‍ണത്തിന്റെ അളവ് 281 ഗ്രാം; നവീകരണത്തിന് 10 ഗ്രാം സ്വര്‍ണം ഉപയോഗിച്ചു; കോടതി ഉത്തരവനുസരിച്ച് തിരിച്ചുകൊണ്ട് വന്നു; നവീകരണത്തിന് ശേഷം 14 പാളികളിലായി 407 ഗ്രാം സ്വര്‍ണം; ചന്ദ്രഗ്രഹണത്തിന് തൊട്ടു മുമ്പ് ദ്വാരപാലക കവചം അഴിച്ചു മാറ്റി; സ്വയം കുഴിച്ച കുഴിയില്‍ വീണതാര്?
ഒറാക്കിള്‍ ഇ-ബിസിനസ് സ്യൂട്ടില്‍ നിന്ന് സുപ്രധാന ഡാറ്റ മോഷ്ടിച്ചു; സൈബര്‍ കുറ്റവാളികളെ കരുതി ഇരിക്കുക; കോര്‍പ്പറേറ്റ് മേഖലയിലെ എക്സിക്യൂട്ടീവുകള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍
പുതിയ ഷോറൂമുകള്‍ തുറന്ന് മലബാര്‍ ഗോള്‍ഡ് സാന്നിധ്യം ഉറപ്പിക്കുമ്പോള്‍ കല്യാണ്‍ ജ്വല്ലറിയും ലെസ്റ്ററിലേക്ക്; ഇന്ത്യയും ബ്രിട്ടനും ചുങ്കരഹിത വ്യാപാര കരാറില്‍ ഏര്‍പ്പെട്ടതോടെ യുകെയില്‍ എമ്പാടും സ്വര്‍ണക്കടകള്‍ മുളച്ചു പൊന്തിയേക്കും
ചെമ്പെന്ന് പറഞ്ഞത് ദേവസ്വം ബോര്‍ഡ്; രേഖകളിലും ചെമ്പാണ്; സ്വര്‍ണം നഷ്ടമായത് കൊണ്ടാകാം ചെമ്പെന്ന് രേഖപ്പെടുത്തിയത്; എല്ലാം കോടതിയില്‍ പറയുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി; വിവാദ സ്‌പോണ്‍സറെ ചോദ്യം ചെയ്യേണ്ടെന്ന് ദേവസ്വം വിജിലന്‍സ് തീരുമാനിച്ചത് മൊഴി എടുത്ത് ഉന്നതര്‍ കുടുങ്ങുമെന്ന ഭയം കാരണം; തന്നെ ആര്‍ക്കും ഒരു ചുക്കും ചെയ്യാനാകില്ലെന്ന ആത്മവിശ്വാസത്തില്‍ കാരേറ്റുള്ള പോറ്റി!
വിജയ് മല്യ സ്വര്‍ണം പൊതിയുന്ന ജോലികള്‍ സന്നിധാനത്ത് നടത്തി; ശ്രീകോവിലില്‍ നേരത്തെ ഉണ്ടായിരുന്ന ചെമ്പ് തകിടും മേല്‍ക്കൂരയിലെ പലകയും നീക്കിയെന്നും രേഖ; ആ പലക നാകതകിടോ? 1998ല്‍ ഇറിഡിയം കടത്തുണ്ടാക്കാന്‍ സാധ്യതകള്‍ ഏറെ; ഉണ്ണികൃഷ്ണന്‍ പോറ്റി ഇരകളാക്കിയത് ലാഭവിഹിതം അയ്യപ്പന് മാറ്റി വയ്ക്കുന്ന ഭക്തരായ ബിസിനസ്സുകാരെ; ഭാഷാ മികവില്‍ ശബരിമല സ്‌പോണ്‍സറായി; വേണ്ടത് വിശദ അന്വേഷണം
ഫലസ്തീനികളെ നിയന്ത്രിക്കാന്‍ ഫലസ്തീന്‍കാരല്ലാത്ത ആരെയും തങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല; ടോണി ബ്ലെയറിനെപ്പോലുള്ള ഒരാളെ ഗാസയില്‍ ഗവര്‍ണറായി കൊണ്ടുവരാന്‍ അനുവദിക്കില്ല; ആ മനുഷ്യന്‍ ഇറാഖ് നശിപ്പിച്ച വ്യക്തി; നിരായുധീകരണത്തിനും ഇല്ല; ബന്ദികളെ വിട്ടു നല്‍കാന്‍ സമ്മതിക്കുമ്പോഴും വിയോജിപ്പുകള്‍ ഏറെ; ട്രംപിന്റെ കരാര്‍ പാളുമോ? ഹമാസ് പൂര്‍ണ്ണ കീഴടങ്ങലിന് ഇല്ല
സ്ത്രീകള്‍ക്ക് ബിഷപ് ആകാന്‍ അനുമതി കിട്ടിയത് 11 വര്‍ഷം മുന്‍പ്; ഇപ്പോഴിതാ ആംഗ്ലിക്കന്‍ സഭയുടെ പോപ്പാകാന്‍ വനിതാ ബിഷപ്പ്; ആഴ്ച്ച ബിഷപ് ഓഫ് കാന്റര്‍ബാറിയായി നാമനിര്‍ദേശം ചെയ്യപ്പെട്ട സാറാ മുളാലി മുന്‍ നഴ്സും ചീഫ് നഴ്സിംഗ് ഓഫീസറും
ശബരിമലയില്‍ മട്ടന്നൂരിന് ദേഹാസ്വാസ്ഥം അനുഭവപ്പെട്ടു; പോലീസ് സേനയ്ക്ക് ശബരിമലയില്‍ ആംബുലന്‍സ് സൗകര്യമില്ലെന്ന് തായമ്പക വിദ്വാന്‍ തിരിച്ചറിഞ്ഞപ്പോള്‍ ഭീമ പണം മുടക്കി; ഇടനില നിന്നത് ഉണ്ണികൃഷ്ണന്‍ പോറ്റി; അങ്ങനെ പിണറായിയ്‌ക്കൊപ്പം ചിത്രം കിട്ടി; കാരേറ്റിലെ സ്‌പോണ്‍സര്‍ പോലീസിനെ പാട്ടിലാക്കിയത് ഇങ്ങനെ
മാഞ്ചസ്റ്റര്‍ ഭീകരന്റെ പിതാവ് ജൂതകൂട്ടക്കൊലയെ ന്യായീകരിച്ചതിന്റെ തെളിവ് പുറത്ത്; അല്‍-ഷാമി ഭീകരാക്രമണം നടത്തിയത് റേപ്പ് കേസില്‍ ജാമ്യത്തില്‍ നില്‍ക്കവേ; ഈ ആക്രണം ഫലസ്തീനെ അനുകൂലിച്ചതിന് ബ്രിട്ടണ് കിട്ടിയ പ്രതിഫലമോ?
ട്രംപിന്റെ കരാറിന് ഭാഗിക യെസ് പറഞ്ഞ് ഹമാസ്; ഹമാസ് ശാശ്വത സമാധാനത്തിന് തയ്യാറായെന്നാണ് കരുതുന്നതെന്നും ഗാസയിലെ ബോംബാക്രമണം ഇസ്രയേല്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും പ്രതികരിച്ച് ട്രംപും; ബന്ദി മോചനം സാധ്യമാകും;  ഹമാസ് അംഗീകരിക്കുന്നത് ചില ഉപാധികള്‍ മാത്രം; ഇസ്രയേല്‍ യുദ്ധം നിര്‍ത്തിയേക്കും
വെള്ളിയാഴ്ച ഇറ്റലിയിലെ റോഡുകളും തെരുവുകളുമെല്ലാം വിജനമായി; ആർക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ; റെയിൽ ഗതാഗതവും പ്രധാന തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ അടക്കം താറുമാറായി; ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ പൊതു പണിമുടക്കിൽ കുടുങ്ങിയത് ആയിരങ്ങൾ; ശക്തമായി അപലപിച്ച് ഭരണകൂടം