അമ്മായി അമ്മയെ ശ്വാസം മുട്ടിച്ചും ഭാര്യയെ കാത്തിരുന്ന് കുത്തി വീഴ്ത്തിയും പ്രതികാരം; കൊടുംക്രൂരതയിലേക്ക് നയിച്ചത് ഭാര്യയുടെ അവഗണന: കൊലപാതക വിവരം പുറത്തറിയുന്നത് വസ്ത്രത്തിലെ ചോര കണ്ട് ബന്ധു വിവരം തിരക്കിയതോടെ
കെപിഎം റീജന്‍സിയില്‍ ഇരച്ചെത്തിയ സംഘം നേരെ പോയത് ഷാനിമോളുടേയും ബിന്ദുകൃഷ്ണയുടേയും മുറിയിലേക്ക്; വനിതാ പോലീസ് ഉദ്യോഗസ്ഥരില്ലാത്ത പരിശോധന ശ്രമത്തില്‍ തുടങ്ങിയ തര്‍ക്കം; പിന്നാലെ പാര്‍ട്ടിക്കാര്‍ തമ്മിലെ ഉന്തുംതള്ളും; 12 മുറികള്‍ പരിശോധിച്ചിട്ടും കള്ളപ്പണം കിട്ടാത്ത നിരാശയില്‍ പോലീസ്; പാലക്കാട്ട് അര്‍ദ്ധ രാത്രി റെയ്ഡില്‍ സംഭവിച്ചത്
അഞ്ച് വയസുകാരിയെ അമ്മ രണ്ടാനച്ഛനെ ഏല്‍പ്പിച്ച് ജോലിക്കു പോയി; തിരികെ വന്നപ്പോള്‍ കണ്ടത് അതിക്രൂര കൊലപാതകം; കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായത് 66 മുറിവുകള്‍:  നാടിനെ നടുക്കിയ കൊലപാതകത്തില്‍ വിധി നാളെ
പാമ്പ് കടിച്ചത് അറിഞ്ഞില്ല; മരണത്തിന് കീഴടങ്ങി എട്ടു വയസ്സുകാരി അസ്ബിയ: കുട്ടിയുടെ മരണം പാമ്പു കടിയേറ്റ ഉമ്മുമ്മയുമായി ആശുപത്രിയിലെത്തിയതിന് പിന്നാലെ
ഒടുവിലായി തിരഞ്ഞെടുപ്പ് തുടങ്ങിയത് ഹവായിയില്‍; യുഎസിലെ 50 സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നു; ഫ്ളോറിഡയിലെ പാം ബീച്ചില്‍ വോട്ട് രേഖപ്പെടുത്തി ട്രംപ്; ബൂത്തിലെ നീണ്ട നിര വലിയ പ്രതീക്ഷയെന്ന് പ്രതികരണം; ഫുള്‍ടൗണ്‍ കൗണ്ടിയില്‍ വ്യാജ ബോംബ് ഭീഷണിയും
അധികാരമെന്നും നിങ്ങടെ കയ്യില്‍, ശാശ്വതമല്ലെന്നോര്‍ക്കേണം: ശോഭ സുരേന്ദ്രന്‍ എത്തും മുമ്പേ വഖഫ് അധിനിവേശത്തിന് എതിരായ മുനമ്പം സമരത്തില്‍ ഇടിച്ചുകയറിയ കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ മുദ്രാവാക്യം; മുഖ്യമന്ത്രി ഇരയ്‌ക്കൊപ്പവും വേട്ടക്കാര്‍ക്കൊപ്പവും ഓടരുതെന്ന് ശോഭ സുരേന്ദ്രന്‍; സമരം 24ാം ദിവസം പിന്നിടുന്നു
മുനമ്പത്തെ വില്ലന്മാര്‍ സര്‍ക്കാരും വഖഫ് ബോര്‍ഡും; പുറത്തായത് ബി ജെ പിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കാനുള്ള സര്‍ക്കാരിന്റെ കള്ളക്കളി; സര്‍വകക്ഷി യോഗം വിളിക്കണം; കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചാലും കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും വി ഡി സതീശന്‍
മല്ലു ഐ എ എസ് വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം: ഗ്രൂപ്പ് തുടങ്ങിയത് അറിഞ്ഞത് സുഹൃത്തുക്കള്‍ പറഞ്ഞ്; ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന വാദം മൊഴിയെടുപ്പില്‍ ആവര്‍ത്തിച്ച് കെ ഗോപാലകൃഷ്ണന്‍ ഐ എ എസ്
അര്‍ജുന് വേണ്ടി കച്ചമുറുക്കിയപ്പോള്‍ സൈബര്‍ താരം; രേഖകളില്‍ തെളിയുന്നത് നിയമലംഘകനെന്നും; മനാഫിന്റെ ഫോറസ്റ്റ് ലൈസന്‍സ് റദ്ദാക്കിയത് നിയമലംഘനങ്ങളുടെ പേരില്‍ തന്നെ; അന്ന് മനാഫ് മറുനാടനോട് പറഞ്ഞതും കള്ളം; വിവരാവകാശ രേഖയില്‍ നന്‍മമരം ചെരിയുമ്പോള്‍..!
ഞാന്‍ പതിനാല് തവണ മത്സരിച്ചു ജയിച്ചു;  എവിടെയെങ്കിലും വച്ച് നിര്‍ത്തേണ്ടി വരും;  ബാരാമതിയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുമെന്ന സൂചന നല്‍കി ശരദ് പവാര്‍