വിവാഹത്തിന് മുമ്പ് കാസര്‍കോട് ലാബ് ടെക്നീഷ്യനായി ജോലി ചെയ്തു; പ്രണയത്തിനൊടുവില്‍ രഞ്‌ജേഷിന്റെ ജീവിത സഖിയായത് ഏപ്രില്‍ 26നും; നാലു മാസത്തിനുള്ളില്‍ അമ്മയ്ക്ക് കിട്ടിയത് മരിക്കാന്‍ പോകുന്നുവെന്ന മകളുടെ സന്ദേശം; പെരിയക്കാരി നന്ദനയുടെ ഭര്‍തൃ വീട്ടിലെ തൂങ്ങി മരണവും ദുരൂഹം
16 മീറ്റര്‍ ഡ്രാഫ്റ്റില്‍ വിര്‍ജീനിയ എത്തി; 5000 ടിഇയു കണ്ടെയ്നറുകള്‍ കയറ്റിയതോടെ ഡ്രാഫ്റ്റ് 16.95 മീറ്ററായി; ഭാരം കയറ്റിയത് അനുസരിച്ച് കപ്പലിന്റെ അടിത്തട്ടു മുതല്‍ കടല്‍ നിരപ്പു വരെയുള്ള ഉയരത്തിനുണ്ടായത് ഈ മാറ്റം; എന്നിട്ടും ആ കപ്പല്‍ സുഗമമായി സ്‌പെയിനിലേക്ക് തീരം വിട്ടു; വീണ്ടും വിഴിഞ്ഞം വിജയഗാഥ
അയ്യപ്പ കോണ്‍ക്ലേവിലേക്ക് താങ്കളെ തിരഞ്ഞെടുത്തിരിക്കുന്നു; വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക; ഒരു കാര്യം ശ്രദ്ധിക്കുക - അങ്ങനെ രജിസ്റ്റര്‍ ചെയ്താലും പങ്കെടുക്കാന്‍ കഴിയുമെന്ന് ഉറപ്പൊന്നുമില്ല; കൂടെ സ്വാമി ശരണവും മൂന്ന് ആശ്ചര്യ ചിഹ്നവും! ഈ സന്ദേശം വായിക്കുന്നവര്‍ക്ക് ഒന്നും മനസ്സിലാകുന്നില്ല; ഈ സന്ദേശം ആരെ കബളിപ്പിക്കാന്‍
ഞാന്‍ വരുന്നത് ഗോവയില്‍ നിന്നു; അവിടെ കടല്‍ തിരയില്‍ ആഞ്ഞടിക്കുന്നത് ചൂടു കാറ്റ്; പാപനാശത്തേത് തണുത്ത കാറ്റും! വര്‍ക്കലയ്ക്ക് വിനോദ സഞ്ചാര ഭൂപടത്തില്‍ സാധ്യതകള്‍ ഏറെ; ആദ്യ വരവില്‍ തന്നെ ആ ടിപ്‌സ് പറഞ്ഞു കൊടുത്ത് ഗവര്‍ണര്‍; വര്‍ക്കല ബീച്ചിലെ കൂള്‍ കാലാവസ്ഥയില്‍ ഹരം പിടിച്ച് അര്‍ലേക്കറും കുടുംബവും
കേരളാ പോലീസ് തന്നെ പിടികൂടാന്‍ ഫ്‌ലൈറ്റ് പിടിച്ചുവരുന്നത് അസ്വാഭാവികമാണെന്ന് മനസിലാക്കാന്‍ അധികം നിയമ പരിജ്ഞാനമൊന്നും ആവശ്യമില്ല! കോടതി ജാമ്യം നല്‍കിയില്ലെങ്കില്‍ സനല്‍കുമാര്‍ ശശിധരന് ജയിലില്‍; കൊച്ചിയില്‍ എത്തിച്ച് സംവിധായകന്റെ അറസ്റ്റ് രേഖപ്പെടുത്തും; അമേരിക്കയില്‍ നിന്നുള്ള മടങ്ങി വരവ് ചതിച്ചപ്പോള്‍
ഡിസിസി പ്രസിഡന്റിനെ കയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കകത്ത് ഉണ്ടായ വൈരാഗ്യം; വീട്ടില്‍ കിടത്തി ഉറക്കില്ലെന്ന് ഭീഷണി കള്ളക്കേസായി; ബൈരക്കുപ്പയില്‍ നിന്നും മദ്യ വാങ്ങിയത് ആര്? 17 ദിവസം അകത്തു കിടന്നത് ഐസി ബാലകൃഷ്ണന്റെ വിശ്വസ്തന്‍; വയനാട്ടിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് അതിരുവിട്ടു; പോലീസിനുണ്ടായത് വന്‍ വീഴ്ച
വേളാങ്കണ്ണിയില്‍ കുടുംബത്തോടൊപ്പം പോയി മടങ്ങുമ്പോള്‍ തെങ്കാശിയില്‍ വച്ച് ഹൃദയാഘാതം; ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല; ഏറ്റുമാനൂരില്‍ യുഡിഎഫിന് വേണ്ടി കഴിഞ്ഞ തവണ പോരാടിയ നേതാവ്; 53-ാം വയസ്സില്‍ അപ്രതീക്ഷിത വിയോഗം; പിജെ ജോസഫിന്റെ വിശ്വസ്തന്‍; പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു
ചാന്‍സലറുടെ രാജിയും മന്ത്രി സഭാ പൊളിച്ചെഴുത്തും കീര്‍ സ്റ്റാര്‍മാരെ രക്ഷിക്കില്ല; ഉപപ്രധാനമന്ത്രി പദവിക്കായി ലേബര്‍ പാര്‍ട്ടിയില്‍ തര്‍ക്കം തുടങ്ങി; ലേബര്‍ പാര്‍ട്ടിയിലെ തീവ്ര ഇടതുപക്ഷം അട്ടിമറിക്കായി രംഗത്ത്; കള്ള ബോട്ടില്‍ എത്തുന്നവരെ തടയാനാവാതെ സര്‍ക്കാര്‍; ബ്രിട്ടണില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ
കടലിലെ വിദൂരതയിലേക്ക് നോക്കി കാറിനടുത്ത് നില്‍ക്കുന്ന ചിത്രം മമ്മൂട്ടിയുടെ ജോഗിംഗിന് മുമ്പ് എടുത്തത്; രണ്ടാഴ്ചയക്കുള്ളില്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തും; ചെന്നൈയിലെ രാജ അണ്ണാമലൈപുരത്തെ വീട്ടില്‍ എല്ലാവരും അടിപൊളി മൂഡില്‍; മമ്മൂട്ടി വൈകാതെ കൊച്ചിയില്‍ എത്തും
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതികള്‍ അന്വേഷിക്കുന്ന അന്വേഷക സംഘത്തിന് ബംഗളൂരു ആശുപത്രി അധികൃതരില്‍ നിന്ന് നിര്‍ണായക രേഖകള്‍ ലഭിച്ചതായി വിവരമുണ്ടെന്ന് റിപ്പോര്‍ട്ട്: ഇരയുടെ മൊഴി എടുക്കാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പി ക്രൈംബ്രാഞ്ച്; എല്ലാ പ്രതീക്ഷയും ബാഗ്ലൂരുവില്‍; അന്വേഷണം വേഗത്തിലാക്കും
സുജിത്തിനെ ചേര്‍ത്തുപിടിച്ച് കെ.സി; വിവാഹ സമ്മാനമായി ഒരു പവന്‍ മോതിരം നല്‍കി; ബാധ്യതകള്‍ തീര്‍ക്കാന്‍ എ.ഐ.സി.സി ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്; പോരാട്ടത്തില്‍ വിട്ടുവീഴ്ചകളില്ലാതെ വര്‍ഗ്ഗീസ് ചൊവ്വന്നൂരിനും കൂട്ടര്‍ക്കും കെ സി വേണുഗോപാലിന്റെ അഭിനന്ദനം
ആർക്കുവേണ്ടി..എപ്പോ സംസാരിച്ചെന്ന ഇയാൾ പറയുന്നത്; ചുമ്മാ..കുഴപ്പങ്ങൾ മാത്രം പരത്താൻ അറിയാം; എന്നാലും കണ്ണ് മുഴുവൻ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിൽ..!!; ഹിന്ദി ബിഗ് ബോസിലെ അവതാരകന്റെ മറ്റൊരു രൂപം കണ്ട് കാണികൾക്ക് അത്ഭുതം; ട്രംപിനെ ​​നിർത്തി പൊരിച്ച് സൽമാൻ ഖാൻ; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച