വാഹനാപകടക്കേസിലെ പരാതിക്കാരിയോട് വാട്സാപ്പ് വഴി കുശലാന്വേഷണം; സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരേ കേസെടുത്തു; പിന്നാലെ സസ്പെന്‍ഷന്‍; പാതിരാത്രിയില്‍ വനിതാ എസ് ഐമാര്‍ക്ക് എന്റെ സാറ്റ എങ്ങനെയുണ്ടായിരുന്നുവെന്ന മെസേജ് അയച്ച എഐജിക്ക് സംരക്ഷണവും; ഇത് പോലീസിലെ ഇരട്ടനീതി
സെപ്റ്റംബര്‍ 22 മുതല്‍ ഇന്‍വോയിസുകള്‍ തയ്യാറാക്കുന്നതിന് ഇന്ത്യന്‍ കമ്പനികള്‍ അവരുടെ സിസ്റ്റങ്ങള്‍ ഉടനടി അപ്ഡേറ്റ് ചെയ്യണം; നികുതിയിളവിന് മുന്‍പും ശേഷവുമുള്ള വിലനിലവാരം സൂക്ഷ്മമായി നിരീക്ഷിക്കും; ആവശ്യമെങ്കില്‍ ഇടപെടലുണ്ടാകുമെന്ന് ധമന്ത്രി നിര്‍മ്മലാ സീതാരാമന്‍; ജി എസ് ടിയില്‍ കരുതല്‍ എടുക്കാന്‍ കേന്ദ്രം
നബിദിന പരിപാടിക്കെത്തിയ പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍; കുടുങ്ങിയത് കൊടുവള്ളി വട്ടോളിയിലെ പി എ അബ്ദുല്‍ ബാസിത്
താരീഫ് കൂടിയതോടെ ജനപ്രീതി ഉയര്‍ന്നെന്ന് വിലയിരുത്തല്‍; ഇന്ത്യയെ കൊണ്ട് ക്ഷമ പറയപ്പിച്ചാല്‍ ഇനിയും അതുയരുമെന്ന് കണക്കുകൂട്ടല്‍; ഇന്ത്യയിലേക്കുള്ള ഔട്ട് സോഴ്‌സിങിന് അമേരിക്കന്‍ കമ്പനികളെ ഇനി അനുവദിക്കില്ല; ഐടി ഇടപെടലിനും ട്രംപ് തയ്യാറാകുമെന്ന് റിപ്പോര്‍ട്ടുകള്‍; മോദിയ്ക്ക് പണിയാന്‍ ട്രംപിന് കഴിയുമോ?
കേരള ക്രിക്കറ്റ് ലീഗില്‍ ഇന്ന് കലാശപോരാട്ടം; കൊല്ലം സെയിലേഴ്സും കൊച്ചി ബ്ലൂ ടൈഗേഴ്‌സും നേര്‍ക്കുനേര്‍; മത്സരം വൈകിട്ട് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍
സുഹൃത്തിന്റെ ഭാര്യയെ പ്രണയം നടിച്ച് വീട്ടില്‍ കൊണ്ടു പോയത് നാലു കൊല്ലം മുമ്പ്; ഭാര്യയെ കൊണ്ടു പോയ കൂട്ടുകാരന്‍ ഭൂമിയും കൈയ്യേറിയെന്ന് ആരോപിച്ച ശ്യാമു സുന്ദര്‍; വഴിതര്‍ക്കത്തിനിടെ വധഭീഷണി; പ്രതികാരമായി താല്‍കാലിക ഡ്രൈവറുടെ കുത്തിക്കൊല; പുത്തൂരില്‍ ധനേഷ് എല്ലാം സമ്മതിക്കുമ്പോള്‍
ബംഗ്ലൂരുവിലെ ആശുപത്രികള്‍ കയറി ഇറങ്ങി ഗര്‍ഭഛിദ്ര റിക്കോര്‍ഡുകള്‍ നോക്കും; തെളിവ് കിട്ടിയാല്‍ തിരുവനന്തപുരത്തെ 18നും 60നും ഇടയിലുള്ള ഇരയുടെ മൊഴി എടുക്കാന്‍ ശ്രമിക്കും; രാഹുല്‍ മാങ്കൂട്ടത്തിനിതെരെ കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് കേരളത്തിന് പുറത്തേക്ക്
ഇത് വളരെ മോശമായ പ്രവൃത്തിയാണ്; എന്റെ പരിധിയില്‍പ്പെടുന്ന വിഷയത്തില്‍ സാധ്യമായ ഇടപെടലുകള്‍ നടത്തും; രാജ്യത്ത് അടിയന്തരാവസ്ഥയാണെന്ന് തോന്നിക്കുന്ന സംഭവങ്ങളാണിവ; കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ കര്‍ശന നടപടി ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
കളിക്കുന്നതിനിടെ 12 വയസുകാരന്റെ കഴുത്തില്‍ ബെല്‍റ്റ് കുടുങ്ങി; മുറിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല; ഒടുവില്‍ സഹായത്തിന് എത്തി ട്രോമാകെയര്‍
റോഡില്‍ ഇറങ്ങിയ ആനയെ ഓടിക്കാന്‍ ഇറങ്ങി; പിന്നില്‍ കണ്ട ആനയെ കണ്ട് ഭയന്ന് ഓടി കാനയില്‍ വീണു; ആനയുടെ ചവിട്ടേറ്റ് കാല്‍ ഒടിഞ്ഞു; ശരീരത്തിലും പരിക്ക്; ഫോറസ്റ്റ് വാച്ചര്‍ക്ക് ഗുരുതര പരിക്ക്
കടല്‍ നോക്കി കറുത്ത കാറില്‍ ചാരി നില്‍ക്കുന്ന മഹാ നടന്‍; എല്ലാവര്‍ക്കും സര്‍വ്വശക്തനും സ്‌നേഹവും നന്ദിയും; പശ്ചാത്തലത്തില്‍ തിരമാലയുടെ ഇരമ്പല്‍; ആ പോരാട്ടം അതിജീവിച്ചെന്ന് ആദ്യമായി നേരിട്ടറിയിക്കുന്ന സൂപ്പര്‍ താരം; ആ ചിത്രത്തിന് 23 മിനിറ്റില്‍ കിട്ടിയത് 128കെ ലൈക്ക്; തിരിച്ചുവരവ് പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടി പ്രഖ്യാപിക്കുമ്പോള്‍
ചിറക്കല്‍ കോവിലകത്തിന്റെ അധീനതയിലുള്ള മാടായി തിരുവര്‍കാട്ട് കാവ്; സസ്യ, ജൈവ വൈവിധ്യങ്ങളെ ചവിട്ടിമെതിച്ച് പ്രകടനമെന്ന് പരിസ്ഥിതി വാദികള്‍; ആരാധനാഭൂമിയെ രാഷ്ട്രീയ ആശയ പ്രചാരണ വേദിയാക്കിയെന്ന് വിശ്വാസികള്‍; ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ ഫലസ്തീന്‍ അനൂകൂല പ്രകടനം പലവിധ ചര്‍ച്ചകളില്‍; പോലീസ് കേസെടുത്തത് സ്വമേധയാ