വ്യാജ തൊഴില്‍ വാഗ്ദാനം നല്‍കി കോടികള്‍ തട്ടി; വിവാഹ വാഗ്ദാനം നല്‍കി പലവട്ടം പീഡിപ്പിച്ചു; 43കാരനായ പ്രതിയെ പോലീസ് പിടികൂടി; ഇയാള്‍ തട്ടിയത് കോടികളും 15 പവന്‍ സ്വര്‍ണ്ണവും
സ്വാതന്ത്രദിനവും ഓണവും കര്‍ക്കിടക വാവും അടക്കം ആറ് അവധി; വേണമെങ്കില്‍ സെപ്റ്റംബറില്‍ ഏഴു ദിവസം ജീവക്കാര്‍ക്ക് ഓഫീസില്‍ പോകാതെയും ഇരിക്കാം; ഈസ്റ്റര്‍-വിഷു കരുത്തില്‍ ഏപ്രിലില്‍ അഞ്ച് അവധി; പെസഹ വ്യാഴത്തിന് പ്രത്യേക പരിഗണന; 2026ലെ കേരളത്തിലെ അവധി ദിനം ഇങ്ങനെ
പിഎം ശ്രീയില്‍നിന്നു പിന്‍മാറുന്നുവെന്നു പഞ്ചാബ് അറിയിച്ചതിനു പിന്നാലെ എസ്എസ്‌കെക്കുള്ള ഫണ്ട് കേന്ദ്രം തടഞ്ഞു; 515 കോടി കിട്ടില്ലെന്ന് ആയതോടെ 2024 ജൂലൈ 26നു പദ്ധതിയില്‍ ചേര്‍ന്ന പഞ്ചാബ്; നിയമ വശങ്ങളെല്ലാം കേന്ദ്രത്തിന് അനുകൂലം; പിഎം ശ്രീയുടെ ധാരണാപത്രത്തില്‍ ഒപ്പിട്ട് കേരളം കുടുങ്ങിയ കഥ; പിന്മാറ്റം എളുപ്പമല്ല
ബിജെപിയുടെ കേന്ദ്രനയങ്ങളെ സ്വാഗതം ചെയ്യുന്നവരായി സിപിഎം മാറിയെന്ന പ്രചാരണം സിപിഐ കൂടി ഏറ്റെടുത്താല്‍ മതന്യൂനപക്ഷം കൈവിടും; മലബാറിലെ വോട്ട് ചോര്‍ച്ച ഭയം താല്‍കാലിക പിന്‍വാങ്ങലായി; സിപിഎമ്മില്‍ വീണ്ടും ബേബി ഫാക്ടര്‍ ചര്‍ച്ച; ചിരിക്കുന്നത് സിപിഐയും; പിഎം ശ്രീയില്‍ ഇടതു നയം നടക്കുമോ?
ചകൈയ്യില്‍ ചട്ടുകം വച്ച് പൊള്ളിക്കും; പ്ലാസ്റ്റിക് കയര്‍ കൊണ്ട് മര്‍ദ്ദിക്കും; ആറ് വര്‍ഷമായി മകനോട് ചെയ്തിരുന്നത് കൊടും ക്രൂരത; സംഭവം പുറത്ത് അറിയുന്നത് ചൈല്‍ഡ് ലൈന്‍ കൗണ്‍സിലിംഗിനിടെ; പിതാവിനെ പോലീസ് പിടികൂടി
എസ് ഐ ആര്‍ മാറ്റി വയ്ക്കില്ല; സംസ്ഥാനത്തെ ബിജെപി ഒഴിച്ചുളള രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യത്തിന് വഴങ്ങാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍; സമയക്രമം മാറ്റാന്‍ കഴിയില്ലെന്നും നിയമസഭ തിരഞ്ഞെടുപ്പ് പുതിയ വോട്ടര്‍ പട്ടിക പ്രകാരമെന്നും കമ്മീഷന്‍; നിയമവഴി ആലോചിച്ച് പ്രതിപക്ഷ കക്ഷികള്‍; ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് രത്തന്‍ ഖേല്‍ക്കര്‍
പതിവുപോലെ ഭാര്യയെ ഒരു നോക്ക് കാണാൻ വീഡിയോ കോളിലെത്തിയ ഭർത്താവ്; സംസാരിച്ചിരുന്നതും വഴക്ക് തുടങ്ങി; പരസ്പ്പരം തർക്കിച്ച് മുഴുവൻ ബഹളം; പൊടുന്നനെ കലി കയറി സൗദിയിലിരുന്ന യുവാവിന്റെ കടുംകൈ; വീട്ടുകാർ ഓടിയെത്തിയപ്പോൾ ഫാനിന്റെ മൂട്ടിൽ അതിദാരുണ കാഴ്ച
അവൻ എന്നെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു; എനിക്ക് എന്തോ..പന്തികേട് തോന്നി; വാഷ് റൂമിൽ നിന്ന് ഇറങ്ങിയതും കൈയിൽ..കയറി പിടിച്ചു; കുറച്ച് എൻജോയ് ചെയ്യാമെന്ന് പറഞ്ഞു..!!; പ്രണയകാലം സ്റ്റാർ അജ്മല്‍ അമീറിനെതിരേ അടുത്ത പരാതി; ഗുരുതര ആരോപണവുമായി തമിഴ് നടി രംഗത്ത്
ഇന്ത്യ ടുഡേ ടിവിയ്ക്ക് പറ്റിയത് വൻ അബദ്ധം; തമിഴ് സിനിമയെ ഞെട്ടിച്ച മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട വാർത്തയിൽ ബിജെപി നേതാവ് കൃഷ്ണകുമാറിന്റെ ചിത്രം; മാനനഷ്ടത്തിന് നോട്ടീസ് അയച്ച് നേതാവ്; ചാനലിന്റെ വിശദീകരണം ഇങ്ങനെ
വോട്ടിന് വേണ്ടി നാടകം കളിക്കാന്‍ പറഞ്ഞാല്‍ മോദിജി അത് ചെയ്യും; സ്റ്റേജില്‍ വന്ന് ഡാന്‍സ് ചെയ്യാന്‍ പറഞ്ഞാല്‍ അതും ചെയ്യും: തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍; നാട്ടുഗൂണ്ടയെ പോലെയാണ് രാഹുല്‍ സംസാരിക്കുന്നതെന്നും മോദിയെയും ബിഹാറിലെ ജനങ്ങളെയും അപമാനിച്ചെന്നും ബിജെപി; പ്രചാരണത്തില്‍ വാക്‌പോരിനും ചൂട്