അയ്യപ്പന്റെ പൊന്ന് കട്ടതും രാഹുലിന്റെ പീഡനക്കേസും വോട്ടര്‍മാര്‍ മറന്നിട്ടില്ല! ഇടതിനും വലതിനും ചങ്കിടിപ്പ് കൂട്ടി മനോരമ സര്‍വ്വേ ഫലം; ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ അന്വേഷണം നേര്‍വഴിക്കല്ലെന്ന് ഭൂരിപക്ഷം; രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസിന് ഇപ്പോഴും തലവേദന? സര്‍വ്വേയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍!
മരണത്തിലും മാതൃകയായി ഐഎസ്ആര്‍ഒ മുന്‍ ഉദ്യോഗസ്ഥന്‍; അയ്യപ്പന്‍ ഇനി മറ്റുള്ളവരിലൂടെ ജീവിക്കും; കടുത്ത ദുഃഖത്തിനിടയിലും അവയവദാനത്തിന് സമ്മതം മൂളി മക്കള്‍; ഗാര്‍ഡ് ഓഫ് ഓണറോടെ വിടവാങ്ങല്‍!
പാവം മോഹന്‍ലാല്‍ ഇതൊന്നും അറിഞ്ഞുകാണില്ല; കാസനോവ മുതല്‍ തുടങ്ങിവെച്ച ആത്മബന്ധം; ലാലോ ആന്റണിയോ കമ്പനിയില്‍ നിക്ഷേപിച്ചിട്ടില്ല; ചെയര്‍മാന്റെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ വസ്തുതയല്ല; സി.ജെ. റോയിയുടെ മരണത്തില്‍ പുകമറ നീക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി.എ. ജോസഫ്
റീലുകളില്‍ ചിരിച്ചു, ജീവിതത്തില്‍ സങ്കടം; കാസര്‍കോടന്‍ ശൈലിയില്‍ പാചക വീഡിയോകളും യാത്രാവിശേഷങ്ങളുമായി എപ്പോഴും ചിരിച്ചുകണ്ട ചിന്നു പാപ്പുവിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയത് എന്ത്? ആണ്‍സുഹൃത്തുമായുള്ള കലഹം കടുംകൈക്ക് കാരണമായോ? ഇത്രയും ചിരിച്ചുകൊണ്ടിരുന്ന ആള്‍ക്ക് ഇങ്ങനെ ചെയ്യാന്‍ കഴിയുമോ? എന്ന ചോദ്യവുമായി വേദനയോടെ ആരാധകര്‍
പതിനെട്ടടവും പയറ്റി മമത, പക്ഷേ ചീഫ് ജസ്റ്റിസ് വിട്ടില്ല! എസ്‌ഐആര്‍ തടയാന്‍ നോക്കിയാല്‍ വിവരമറിയും; ബംഗാള്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്; വോട്ടര്‍ പട്ടിക പുതുക്കലില്‍ ദീദിയുടെ കളി ഇനി നടക്കില്ല; സമയപരിധി ഒരാഴ്ചത്തേക്ക് നീട്ടിയെങ്കിലും പിടിമുറുക്കി; പുതിയ തടസ്സങ്ങള്‍ സംസ്ഥാനങ്ങള്‍ സൃഷ്ടിക്കരുതെന്നും കോടതി
സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാന്‍ സി.പി.എം - കോണ്‍ഗ്രസ് കുറുവ സംഘം; പോറ്റിയെ സോണിയാ ഗാന്ധിയുടെ വീട്ടിലെത്തിച്ചത് എന്തിന്? ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇഡി അന്വേഷണം ഭയന്ന് പിണറായിയും സതീശനും; തുറന്നടിച്ച് എം.ടി രമേശ്
സി.ജെ.റോയിയുടെ മരണം ആഘോഷമാക്കുന്നവര്‍ അറിയാന്‍: ഞങ്ങള്‍ക്ക് കടമില്ല, ആരെയും കബളിപ്പിച്ചിട്ടുമില്ല! ഐടി റെയ്ഡ് കുറ്റകൃത്യമല്ല; അന്വേഷണം നടക്കട്ടെ, പക്ഷേ മരിച്ചയാളെ ഇത്തരത്തില്‍ വേട്ടയാടരുത്; സിനിമാ പണവും വിദേശ നിക്ഷേപവും വെറും കള്ളം; നിക്ഷേപകരുടെ കടമില്ല; സൈറ്റുകളില്‍ പണി പുനരാരംഭിച്ചു; വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് സിഎംഡി
എല്‍ഡിഎഫില്‍ അവഗണനയുടെ കയ്പുനീര്‍! അര്‍ഹമായ പരിഗണനയുമില്ല സീറ്റുമില്ല; ഇടത് കോട്ടയില്‍ വോട്ട് മറിച്ച് ആര്‍ജെഡിക്ക് പാര വെച്ചത് സഖാക്കള്‍ തന്നെ; കോടിയേരി തന്ന ഉറപ്പുകള്‍ പിണറായി പാലിക്കണം; മുന്നണി വിടാതെ തന്നെ ആഞ്ഞടിച്ച് ശ്രേയാംസ് കുമാര്‍; ഇടതുമുന്നണിയില്‍ വന്‍ പൊട്ടിത്തെറി!
കൊള്ളയടിച്ചത് അയ്യപ്പന്റെ പൊന്ന്, കൂട്ടിന് രാഷ്ട്രീയ ഉന്നതര്‍; ഭരണ-പ്രതിപക്ഷ ഭേദമന്യേ നേതാക്കള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അടുപ്പക്കാര്‍;  ബെംഗളുരുവില്‍ ബിജെപി നേതാക്കള്‍ക്കൊപ്പം ക്ഷേത്ര ചടങ്ങില്‍ പങ്കെടുത്ത ചിത്രങ്ങള്‍ പുറത്ത്
ഈ പ്രായത്തില്‍ ട്രെയിനില്‍ യാത്രചെയ്യാന്‍ കഴിയില്ല; ഫ്ളൈറ്റിന് പണം ചിലവാക്കേണ്ടെന്ന് ഞാനാണ് പാര്‍ട്ടിയോട് പറഞ്ഞത്; പ്രായമായ അമ്മയുടെ കാര്യങ്ങള്‍ നോക്കേണ്ടതിനാലും മാറിനില്‍ക്കാന്‍ പ്രയാസമുണ്ട്; തനിക്ക് പാര്‍ട്ടിയോട് പ്രതിഷേധമോ അനിഷ്ടമോ ഒന്നുമില്ല; പ്രധാനമന്ത്രിയെ കാണാന്‍ ഡല്‍ഹിക്ക് പോകാത്തതില്‍ വിശദീകരണവുമായി ആര്‍ ശ്രീലേഖ