അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിയും മുലായം സിങ് യാദവിന്റെ അനധികൃത സ്വത്തു കേസുകളും അന്വേഷിച്ച   സിബിഐ ഉദ്യോഗസ്ഥന്‍; ബി.എസ്.എഫ് ഐ ജിയായി; എക്‌സൈസ് കമ്മീഷണറായി കേരളത്തിലേക്ക് മടങ്ങിയപ്പോള്‍ ബ്രെയിന്‍ ട്യൂമര്‍ വില്ലനായി; സൂംമീറ്റില്‍ യാത്രയയപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ് മരണം; പോലീസ് ആസ്ഥാനവും ശോകമൂകം
മനുഷ്യചരിത്രം തിരുത്തിയെഴുതുന്ന അതിനിര്‍ണായക കണ്ടെത്തല്‍! 20,000 വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ വന്‍ വെള്ളപ്പൊക്കം മൂലം നശിച്ചുപോയ ചരിത്ര നഗരം ഗവേഷകര്‍ കണ്ടെത്തി; അപ്പര്‍ പാലിയോലിത്തിക് കാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്ന തെളിവുകള്‍ കണ്ടെത്തി
മുന്‍ എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് ഐപിഎസ് അന്തരിച്ചു; ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്ന് അവധിയെടുത്ത ഉദ്യോഗസ്ഥന്റെ മരണം രാജസ്ഥാനില്‍ ചികിത്സയിലിരിക്കെ; പോലീസ് ആസ്ഥാനത്ത് ഇന്ന് വിരമിക്കല്‍ ചടങ്ങ് നടക്കാനിരിക്കെ വിയോഗം
ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട ഈജിപ്ഷ്യന്‍ തീരത്തുള്ള മഹാനഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു;  അബു ഖീര്‍ ബേയിലെ ഖനനത്തില്‍  പ്രതിമകളും വീടുകളുടെ അവശിഷ്ടങ്ങളും ക്ഷേത്രങ്ങളും കണ്ടെടുത്തു; ഫറവോന്റെ പേരുള്ള പുരാവസ്തുവും അവശിഷ്ടങ്ങളില്‍
മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നതും അങ്ങേയറ്റം ഹൃദയഭേദകവും; സംഘര്‍ഷങ്ങളില്‍ സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടമാകുന്നത് അപലപനീയം; ഗാസയിലെ മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ഇസ്രായേല്‍ നടപടിയെ അപലപിച്ച് ഇന്ത്യ
രണ്ടു വര്‍ഷമായി ഡേറ്റിംഗ്; നിങ്ങളുടെ ഇംഗ്ലീഷ് ടീച്ചറും ജിം ടീച്ചറും വിവാഹിതരാകാന്‍ പോകുന്നു; ലോകപ്രശസ്ത പോപ്പ് താരം ടെയ്ലര്‍ സ്വിഫ്റ്റ് വിവാഹിതയാകുന്നു; വരന്‍ ഫുട്‌ബോള്‍ താരം
കനത്ത മേക്കപ്പിനും മറയ്ക്കാനാകുന്നില്ല! ട്രംപിന്റെ വലംകയ്യില്‍ ഇരുണ്ട നീല നിറത്തിലുളള ചതവിന്റെ പാടുകള്‍; നിരന്തരം ലോക നേതാക്കള്‍ക്ക് കൈ കൊടുക്കുന്നതും ആസ്പിരിന്‍ ഉപയോഗിക്കുന്നതും കാരണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി; യുഎസ് പ്രസിഡന്റിന്റെ ആരോഗ്യനിലയില്‍ ആശങ്കയേറുന്നു
അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ഗാസയിലെ ഇസ്രയേല്‍ ആക്രമണം അവസാനിക്കും; വിശപ്പിനും മറ്റ് പ്രശ്നങ്ങള്‍ക്കുമിടയില്‍ ആളുകള്‍ കൊല്ലപ്പെടുകയാണ്; ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ട്രംപ്
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ വ്യാപ്തി നൂറ്റാണ്ടുകളായി തെറ്റായി ചിത്രീകരിച്ചിരിക്കുന്നു; ലോക ഭൂപടം പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യവുമായി ആഫ്രിക്കന്‍ രാജ്യങ്ങള്‍; പിന്തുണച്ച് 55 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ആഫ്രിക്കന്‍ യൂണിയന്‍
ഇരട്ടിത്തീരുവയെ ഇന്ത്യ ഗൗനിക്കാതെ വന്നതോടെ ട്രംപിന് കിളി പോയോ? ഇന്ത്യ- പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാറിന് പിന്നില്‍ താനെന്ന ആവര്‍ത്തിച്ച വീണ്ടും രംഗത്ത്; 24 മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തിയില്ലെങ്കില്‍ വ്യാപാരം നിര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തി; ഓപ്പറേഷന്‍ സിന്ദൂറില്‍ 7 വിമാനങ്ങള്‍ വെടിവച്ചിട്ടു എന്നും യുഎസ് പ്രസിഡന്റിന്റെ അവകാശവാദം
22,000 അടി മുകളില്‍ കാല്‍ ഒടിഞ്ഞ നിലയില്‍ 13 ദിവസമായി കുടുങ്ങിക്കിടക്കുന്നത് റഷ്യന്‍ പര്‍വതാരോഹക; കിര്‍ഗിസ്ഥാനിലെ വിക്ടറി പീക്കില്‍ കുടുങ്ങിയ നതാഷ നഗോവിറ്റ്സിനെ രക്ഷിക്കാമെന്ന അവസാന പ്രതീക്ഷയും അവസാനിച്ചു; ജീവന്റെ സൂചനകളില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍