FOREIGN AFFAIRSആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ വ്യാപ്തി നൂറ്റാണ്ടുകളായി തെറ്റായി ചിത്രീകരിച്ചിരിക്കുന്നു; ലോക ഭൂപടം പുനര്നിര്മ്മിക്കണമെന്ന ആവശ്യവുമായി ആഫ്രിക്കന്‍ രാജ്യങ്ങള്‍; പിന്തുണച്ച് 55 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ആഫ്രിക്കന്‍ യൂണിയന്മറുനാടൻ മലയാളി ഡെസ്ക്26 Aug 2025 1:13 PM IST
FOREIGN AFFAIRSഇരട്ടിത്തീരുവയെ ഇന്ത്യ ഗൗനിക്കാതെ വന്നതോടെ ട്രംപിന് കിളി പോയോ? ഇന്ത്യ- പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാറിന് പിന്നില്‍ താനെന്ന ആവര്‍ത്തിച്ച വീണ്ടും രംഗത്ത്; '24 മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തിയില്ലെങ്കില്‍ വ്യാപാരം നിര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തി; ഓപ്പറേഷന് സിന്ദൂറില്‍ 7 വിമാനങ്ങള്‍ വെടിവച്ചിട്ടു' എന്നും യുഎസ് പ്രസിഡന്റിന്റെ അവകാശവാദംമറുനാടൻ മലയാളി ഡെസ്ക്26 Aug 2025 12:32 PM IST
SPECIAL REPORT22,000 അടി മുകളില്‍ കാല് ഒടിഞ്ഞ നിലയില്‍ 13 ദിവസമായി കുടുങ്ങിക്കിടക്കുന്നത് റഷ്യന്‍ പര്‍വതാരോഹക; കിര്‍ഗിസ്ഥാനിലെ വിക്ടറി പീക്കില്‍ കുടുങ്ങിയ നതാഷ നഗോവിറ്റ്സിനെ രക്ഷിക്കാമെന്ന അവസാന പ്രതീക്ഷയും അവസാനിച്ചു; ജീവന്റെ സൂചനകളില്ലെന്ന് രക്ഷാപ്രവര്ത്തകര്മറുനാടൻ മലയാളി ഡെസ്ക്26 Aug 2025 11:37 AM IST
SPECIAL REPORT'എത്ര അലക്കി വെളുപ്പിച്ചാലും പാടിപുകഴ്ത്തിയാലും രാവണന് ക്രൂരനായ സ്ത്രീലമ്പടന്‍; രാമായണം വായിച്ചവര്‍ക്കും കേട്ടവര്‍ക്കും സത്യം അറിയാം; വെട്ടുകിളികളുടെയും ഫാന്‍സ് അസോസിയേഷന്‍കാരുടെയും മൂന്നാംകിട ആക്രമണണങ്ങളെ പുച്ഛത്തോടെ തള്ളുന്നു'; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ താരാ ടോജോ അലക്സ്മറുനാടൻ മലയാളി ഡെസ്ക്26 Aug 2025 11:13 AM IST
SPECIAL REPORTഇന്ത്യക്ക് പിന്നാലെ ബ്രിട്ടനും അമേരിക്കയിലേക്കുള്ള പോസ്റ്റല്‍ സര്‍വീസ് നിര്‍ത്തി വച്ചു; മിക്ക രാജ്യങ്ങളും അമേരിക്കയെ ഉപേക്ഷിക്കുന്നു; തപാലില്‍ ഒന്നും കിട്ടാതെ അമേരിക്കക്കാര്‍; ട്രംപിന്റെ നികുതി ഭീകരതയെ ലോകം ചെറുക്കുന്നത് ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്26 Aug 2025 10:21 AM IST
FOREIGN AFFAIRSവലിയ വെള്ളപ്പൊക്കം വരുന്നു.. ജാഗ്രത പാലിക്കുക; ഓപ്പറേഷന് സിന്ദൂറിന് ശേഷം പാക്കിസ്ഥാനുമായി ഇന്ത്യയുടെ ആദ്യ ഡിപ്ലോമാറ്റിക് ബന്ധമിങ്ങനെ; വിവരം അറിയിച്ചത് സിന്ധു നദീജല കരാര്‍ നിബന്ധന വിട്ട് നേരിട്ട്; പാക്കിസ്ഥാന് വിവരം പുറത്ത് വിട്ടതോടെ ഇത് മനുഷ്യത്വം മാത്രമെന്ന് വിശദീകരിച്ച് ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്26 Aug 2025 9:27 AM IST
FOREIGN AFFAIRSഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് അല്‍ ജസീറയുടെ മുഹമ്മദ് സലാമയടക്കം നാല് മാധ്യമപ്രവര്‍ത്തകര്‍; ഖേദം പ്രകടിപ്പിച്ചു ഇസ്രായല്‍ പ്രധാനമന്ത്രി; ദാരുണമായ അപകടത്തെ കുറിച്ച് സൈന്യം അന്വേഷിക്കുമെന്നും നെതന്യാഹുമറുനാടൻ മലയാളി ഡെസ്ക്26 Aug 2025 8:33 AM IST
FOREIGN AFFAIRSട്രംപിന്റെ പ്രതികാരത്തീരുവ രണ്ടായി മടക്കി കൈയില്‍ വെച്ചാല്‍ മതി; ഇന്ത്യയെ വിരട്ടാന്‍ നോക്കേണ്ട! ഒരിഞ്ച് പിന്നോട്ടില്ലെന്ന നിലപാടില്‍ ഇന്ത്യ; റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരും; നാളെ മുതല്‍ 50 ശതമാനം തീരുവ പ്രാബല്യത്തില്‍ വരുമ്പോള്‍ മറികടക്കാന്‍ വഴിതേടി കേന്ദ്രസര്‍ക്കാറും; ആഭ്യന്തര വിപണിയുടെ കരുത്തില്‍ ഇന്ത്യ പിടിച്ചുനില്‍ക്കുമെന്ന് വിദഗ്ധര്മറുനാടൻ മലയാളി ഡെസ്ക്26 Aug 2025 7:41 AM IST
SPECIAL REPORTമനസാന്തരപ്പെട്ട ഭീകരന് രാജ്യം ഭരിക്കാമെങ്കില്‍ ആ രാജ്യത്ത് പോയതിന്റെ പേരില്‍ പൗരത്വം റദ്ദ് ചെയ്യുന്നതെങ്ങനെ? സിറിയന്‍ ബന്ധത്തിന്റെ പേരില്‍ ബ്രിട്ടീഷ് പൗരത്വം റദ്ദായ ഷമീമ ബീഗം അടക്കമുള്ളവര്‍ പുതിയ പഴുതിലൂടെ മടങ്ങി എത്തിയേക്കുംമറുനാടൻ മലയാളി ഡെസ്ക്26 Aug 2025 7:16 AM IST
INVESTIGATIONവീട്ടില്‍ നിന്ന് ദര്‍ഷിത പോയത് മൂന്ന് ബാഗുമായി; ഹുന്‍സൂരിലെ വീട്ടിലെത്തിയത് രണ്ടു ബാഗ് മാത്രമായി; സിദ്ധുരാജ് മോഷണത്തിന് പ്രേരിപ്പിച്ചത് മുതല്‍ യുവതിയുടെ പെരുമാറ്റത്തില്‍ മാറ്റം; ഗള്‍ഫിലുള്ള ഭര്‍ത്താവ് അറിയാതെ യുവതി കൊടുത്ത പണം തിരികെ ചോദിച്ചത് ആണ്‍സുഹൃത്തിന് പകയായി; ഒടുവില്‍ താടിയെല്ലും മുഖവും തകര്‍ന്ന് ദര്‍ഷിതയുടെ മരണംമറുനാടൻ മലയാളി ഡെസ്ക്26 Aug 2025 7:08 AM IST
INVESTIGATIONസ്ത്രീധന പീഡനത്തെ തുടര്‍ന്ന് മകളെ കൊന്ന് അധ്യാപിക ജീവനൊടുക്കി; സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പീഡിപ്പിച്ചിരുന്നു എന്ന് ആത്മഹത്യാ കുറിപ്പില്‍; ദിലീപ് ബിഷ്ണോയിയും ഗണപത് സിംഗും തന്നെ ശാരീരികമായി ഉപദ്രവിച്ചിച്ചെന്നും കുറിപ്പ്; രാജസ്ഥാനില്‍ വിവാദമായി അധ്യാപികയുടെ ആത്മഹത്യമറുനാടൻ മലയാളി ഡെസ്ക്26 Aug 2025 6:48 AM IST
SPECIAL REPORTബ്രിട്ടനില്‍ അഭയാര്‍ത്ഥിയായി എത്തിക്കഴിഞ്ഞാല്‍ പിന്നെ ജീവിതം അടിപൊളി! ആഡംബര ഹോട്ടലില്‍ താമസവും സൗജന്യ ഭക്ഷണവും; ഹോട്ടലിലെ സൗകര്യം ഉപയോഗിച്ച് ഗ്രാഫിക് ഡിസൈന്‍ ബിസിനസ്സ് നടത്തി പണം സമ്പാദിച്ചു യുവാവ്; ഗ്രാഫിക്സ് വിദഗ്ധന്റെ ഭാര്യക്ക് ദുബായിലെ ഒരു വന്‍കിട ധനകാര്യ സ്ഥാപനത്തില്‍ ജോലിയുംമറുനാടൻ മലയാളി ഡെസ്ക്25 Aug 2025 1:19 PM IST