SPECIAL REPORTരാജസ്ഥാന് പിന്നാലെ ഒഡീഷയിലും വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തി; ആറിടങ്ങളില്‍ കണ്ടെത്തിയത് വന്‍ സ്വര്‍ണനിക്ഷേപം; 10 മുതല്‍ 20 മെട്രിക് ടണ്‍ വരെ സ്വര്‍ണനിക്ഷേപം ഉണ്ടാവാമെന്നാണ് ഒഡിഷ ഖനനമന്ത്രി; കൂടുതല്‍ പഠനം നടത്താന്‍ സര്‍ക്കാര്‍; കോടാനുകോടികളുടെ സ്വര്‍ണം ഇന്ത്യയുടെ തലവര മാറ്റി മറിക്കുമോ?മറുനാടൻ മലയാളി ഡെസ്ക്25 Aug 2025 12:16 PM IST
SPECIAL REPORTട്രംപിന്റെയും ബ്രിട്ടീഷ് രാജകുമാരന്റെയും ഒക്കെ ഉറക്കം വീണ്ടും കെടും; ആന്‍ഡ്രൂ രാജകുമാരന് നിരന്തരമായി ലൈംഗിക പീഡനം നടത്തി എന്നാരോപിച്ച വിര്‍ജീനിയ ഗിയുഫ്രെയുടെ പുസ്തകം ഉടന്‍ പുറത്തിറങ്ങും; 'നോബഡീസ് ഗേള്‍' വമ്പന്മാരെ വിറപ്പിക്കുമ്പോള്മറുനാടൻ മലയാളി ഡെസ്ക്25 Aug 2025 12:07 PM IST
SPECIAL REPORTഇന്ത്യയുടെ ജൈവ ഇന്ധന നീക്കം പരിസ്ഥിതി സൗഹൃദവും ശതകോടികള്‍ ലാഭമുണ്ടാക്കുന്നതും; എത്തനോള്‍ ഗ്യാസോലിനുമായി കലര്‍ത്തുന്ന നടപടി ഇന്ത്യ അതിവേഗം നേടിയെടുത്തു; ഇന്ധന ക്ഷമതയിലും ഭക്ഷ്യ സുരക്ഷയിലും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് പാശ്ചാത്യ മാധ്യമങ്ങള്മറുനാടൻ മലയാളി ഡെസ്ക്25 Aug 2025 11:32 AM IST
SPECIAL REPORTലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിക്ക് 116 വയസ്സ് തികഞ്ഞു; എഥേല്‍ മുത്തശ്ശിയുടെ ആരോഗ്യ രഹസ്യം ഭക്ഷണക്രമമോ വ്യായാമമോ അല്ല; ആരോടും തര്‍ക്കിക്കാതെ ശാന്തതയില്‍ മുഴുകന്നതാണ് ദീര്‍ഘായുസിന്റെ രഹസ്യമെന്ന് ലോക മുത്തശ്ശിമറുനാടൻ മലയാളി ഡെസ്ക്25 Aug 2025 9:52 AM IST
SPECIAL REPORTയാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന ഉപകരണത്തിന് തീപിടിച്ചു; അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം അടിയന്തരമായി നിലത്തിറക്കി; സംഭവത്തില്‍ അന്വേഷണം തുടങ്ങി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്മറുനാടൻ മലയാളി ഡെസ്ക്25 Aug 2025 8:53 AM IST
SPECIAL REPORT'എനിക്ക് ഒരു തന്തയാണ്; അല്പജ്ഞാനം കൊണ്ട് ഇതുപോലെ ആരെയും കുറ്റപ്പെടുത്തരുത്; പട്ടാളക്കാരന്റെ രാജ്യസ്നേഹം അളക്കാന്‍ മല്ലിക ചേച്ചി ആയിട്ടില്ല; എന്നെക്കൊണ്ട് പറയിപ്പിക്കരുത്; എമ്പുരാന് വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന സിനിമ, മോഹന്‍ലാല്‍ എമ്പുരാന് കണ്ടിട്ടില്ല'; മല്ലിക സുകുമാരനെതിരെ മേജര്‍ രവിമറുനാടൻ മലയാളി ഡെസ്ക്25 Aug 2025 8:12 AM IST
SPECIAL REPORTഅഭയാര്‍ത്ഥി അപേക്ഷ നിരസിക്കപ്പെട്ടാല്‍ നല്കുന്ന അപ്പീലില്‍ ആറു മാസത്തിനകം തീരുമാനം വേണം; പ്രത്യേക അപ്പീല്‍ കമ്മീഷന് രൂപം നല്കാന് ബ്രിട്ടന്; ജര്‍മനി നിയമങ്ങള്‍ കടുപ്പിച്ചതിന് ഫലം കിട്ടുമ്പോള്‍ കുടിയേറ്റ നിയമങ്ങള്‍ കഠിനമാക്കാന്‍ ബ്രിട്ടനുംമറുനാടൻ മലയാളി ഡെസ്ക്25 Aug 2025 7:56 AM IST
FOREIGN AFFAIRSഅമേരിക്കയുടെ ഭീഷണിക്ക് തല്ക്കാലം വഴങ്ങില്ല; വീണ്ടും റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ; 'മുന്‍ഗണന ദേശീയ താല്പര്യം സംരക്ഷിക്കുന്നതിന്, മികച്ച ഡീല്‍ ലഭിക്കുന്നിടത്ത് നിന്ന് എണ്ണ വാങ്ങുന്നത് തുടരും' എന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍; ഇന്ത്യന്‍ സര്‍ക്കാര്‍ ദേശീയ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത് തുടരുംമറുനാടൻ മലയാളി ഡെസ്ക്25 Aug 2025 7:40 AM IST
FOREIGN AFFAIRS'ഇന്ത്യയ്ക്കെതിരായ ഉയര്‍ന്ന തീരുവ ട്രംപിന്റെ തന്ത്രം, റഷ്യക്ക് നല്‍കിയത് കൃത്യമായ സന്ദേശം; അസംസ്കൃത എണ്ണ വിറ്റ് റഷ്യ കൂടുതല്‍ സമ്പന്നരാകുന്നത് ബുദ്ധിമുട്ടാകും; യുദ്ധം തുടര്‍ന്നാല്‍ ഒറ്റപ്പെടുത്തും'; അനുരജ്ഞന വഴിയില്‍ ഇല്ലെന്ന് പുടിന് സൂചന നല്‍കിയതോടെ റഷ്യക്കെതിരെ ജെ ഡി വാന്‍സ്; റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി യുഎസ്മറുനാടൻ മലയാളി ഡെസ്ക്25 Aug 2025 7:14 AM IST
FOREIGN AFFAIRSഎയ്ഞ്ചേല മെര്‍ക്കല്‍ ചെയ്ത തെറ്റ് തിരുത്തി പുതിയ ജര്‍മ്മന്‍ ചാന്‍സലര്‍; അഭയാര്‍ഥികളുടെ ഫാമിലി സ്റ്റാറ്റസ് എടുത്ത് കളഞ്ഞതിന് പിന്നാലെ അപ്പീല്‍ അവകാശവും പരിമിതപ്പെടുത്തി; ജനഹിതത്തിന് ഒപ്പം സര്‍ക്കാര്‍ നിന്നതോടെ കുടിയേറ്റം പാതിയായി കുറഞ്ഞുമറുനാടൻ മലയാളി ഡെസ്ക്25 Aug 2025 6:58 AM IST
SPECIAL REPORT'പി ടിയുടെ മരണ ശേഷം എംഎല്‍എ ആയതാണ് നിങ്ങള്‍; അടങ്ങി ഒതുങ്ങി വീട്ടിലിരുന്നോണം'; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട ഉമ തോമസ് എംഎല്‍എക്കെതിരെ സൈബര്‍ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് നേതാവ് താര ടോജോ അലക്സിനും സൈബറിടത്തില്‍ രൂക്ഷ വിമര്‍ശനവുമായി സൈബര്‍ അണികള്മറുനാടൻ മലയാളി ഡെസ്ക്24 Aug 2025 10:33 PM IST
SPECIAL REPORTലോകപ്രസിദ്ധ ടെലിവിഷന്‍ താരമായിട്ടും മനസ്സമാധാനമില്ല; കൃഷ്ണ ഭക്തിയില്‍ ആകൃഷ്ടനായതോടെ നടന് ബോബി ബ്രേസിയര്‍ ഇന്ത്യയിലേക്ക്; 'ഹരേ കൃഷ്ണ മന്ത്രം ജപിക്കുന്നത് എന്റെ ഹൃദയത്തിന് വളരെ നല്ലതെന്ന്' താരം; അഭിനയ ജീവിതം ഉപേക്ഷിച്ചു ബോബി എത്തുന്നത് ഹരേ കൃഷ്ണ പ്രസ്ഥാനത്തിലേക്ക്മറുനാടൻ മലയാളി ഡെസ്ക്24 Aug 2025 9:04 PM IST