ഇന്ത്യക്ക് മേല്‍ 50 ശതമാനം താരിഫ് അടിച്ചേല്‍പ്പിച്ച ട്രംപിനെ വിമര്‍ശിച്ച് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍; മറ്റുരാജ്യങ്ങളെ അടിച്ചമര്‍ത്താന്‍, താരിഫുകള്‍ ആയുധം ആക്കുന്നത് യുഎന്‍ ചാര്‍ട്ടറിന്റെ ലംഘനമെന്നും ചൈന; ബ്രസീല്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് മോദി; ഏകപക്ഷീയ താരിഫുകളും വെല്ലുവിളികളും ചര്‍ച്ചയായി; ട്രംപിന് പരോക്ഷ മറുപടിയുമായി മോദി
ഒരു വര്‍ഷത്തെ വാറന്റി നല്‍കിയ എംഫോണ്‍ 7 പ്ലസ് അഞ്ചാം മാസം തകരാറിലായി;  വാറന്റി കാലയളവില്‍ കേടായ ഫോണ്‍ മാറ്റി നല്‍കാന്‍ കൂട്ടാക്കാതെ കടയുടമ; ഉപഭോക്താവിന് 10,000 രൂപ നഷ്ടപരിഹാരവും കോടതി ചിലവും നല്‍കാന്‍ ഉത്തരവിട്ടു ഉപഭോക്തൃ കോടതി
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വോട്ട് മോഷണം ആരോപിച്ചു രാഹുല്‍ ഗാന്ധി; ബിജെപിയുമായി ചേര്‍ന്ന് ഇലക്ഷന്‍ കമ്മീഷന്‍ വോട്ടു മോഷ്ടിക്കുന്നു; മഹാരാഷ്ട്രയില്‍ 40 ലക്ഷം ദുരൂഹ വോട്ടര്‍മാര്‍ വന്നു; 5 മണി കഴിഞ്ഞപ്പോള്‍ അസാധാരണ പോളിങ് വന്നു; എല്ലാ മണ്ഡലങ്ങളിലും ഇരട്ട വോട്ടര്‍മാര്‍; വ്യാജ വിലാസത്തില്‍ വോട്ടര്‍പട്ടികയില്‍ നിരവധിപ്പേര്‍; ആ ആറ്റം ബോംബുമായി രാഹുലിന്റെ വാര്‍ത്താസമ്മേളനം
ചൈന ഇന്ത്യയെ പോലെ റഷ്യന്‍ എണ്ണ വാങ്ങുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി പറയാതെ ട്രംപ്; എട്ട് മണിക്കൂറേ ആയിട്ടുള്ളൂ, എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം; നിങ്ങള്‍ ഇനിയും ഒരുപാട് കാണാനിരിക്കുന്നതേയുള്ളൂ; നിരവധി ദ്വിതീയ ഉപരോധങ്ങള്‍ നിങ്ങള്‍ കാണും; 50 ശതമാനം തീരുവയ്ക്ക് പിന്നാലെ വീണ്ടും ഭീഷണിയുമായി ട്രംപ്
ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന അവസരമാണ്; ഇത് വലിയ ചുവടുവയ്പ്പിനുള്ള അവസരമായ കാണണം; ഇന്ത്യയ്ക്ക് ഏര്‍പ്പെടുത്തിയ 50 ശതമാനം താരിഫില്‍ അമിതാഭ് കാന്തിന്റെ പ്രതികരണം ഇങ്ങനെ; ട്രംപിന്റെ ഭീഷണിക്ക് വഴങ്ങരുതെന്ന വികാരം രാജ്യത്ത് ശക്തം; അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ഉയര്‍ത്തുന്നത് ആലോചനയില്‍
പ്രൈവറ്റ് ജെറ്റിലും ഹെലികോപ്റ്ററിലും യോട്ടിലും കറങ്ങി ജീവിതം അടിപൊളിയാക്കി; ചുറ്റും എപ്പോഴും സുഹൃദ് വലയം; 33-ആം വയസ്സില്‍ ലോകോത്തര ഫാഷന്‍ താരമായി മാറിയതോടെ ജീവിതം മാറി മറിഞ്ഞു; ജീവിതാഘോഷം തുടങ്ങിയപ്പോഴേക്കും മരണം തേടി എത്തി: അമേരിക്കയിലെ ആഡംബര യോട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ട താരത്തിന്റെ കഥ
ഉച്ചമയക്കത്തിനിടെ മലയിൽ നിന്ന് കലി തുള്ളിയെത്തിയ പ്രളയജലം; നിമിഷ നേരം കൊണ്ട് ഒരു പ്രദേശത്തെ മുഴുവൻ വിഴുങ്ങി; മണ്ണിനടിയിൽപ്പെട്ട ആ പുരാതന ശിവക്ഷേത്രവും ഇനി ഓർമ; എങ്ങും വേദനിപ്പിക്കുന്ന കാഴ്ചകൾ; രക്ഷാപ്രവർത്തനം തുടരുന്നു; മിന്നൽ പ്രളയം ഉത്തരകാശിയെ വിറപ്പിക്കുമ്പോൾ
യുക്രൈനെതിരായ വ്യോമാക്രമണം അവസാനിപ്പിക്കുന്നതിന് റഷ്യ ആലോചിക്കുന്നു; നിര്‍ണായക ചര്‍ച്ചക്കായി ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മോസ്‌കോയ്ക്ക്; പുടിന്‍ സമാധാനത്തിന് സമ്മതിച്ചില്ലെങ്കില്‍ റഷ്യയ്ക്ക് മേല്‍ സാമ്പത്തിക ഉപരോധം വരും; ആണവ മിസൈല്‍ കരാറില്‍ നിന്ന് പിന്‍മാറിയ റഷ്യ ലോകത്തെ ആശങ്കയിലാക്കുന്നു
സുഹൃത്തുക്കള്‍ക്കിടയില്‍ അയാള്‍ മിയാന്‍ ഭായ്; ആരാധകര്‍ക്കിടയില്‍ അയാളുടെ പേര് ഡിഎസ്പി സിറാജ്; എന്നാല്‍ ഇംഗ്ലണ്ടിലെ പ്രകടനത്തോടെ അവര്‍ക്കിടയില്‍ അയാള്‍ക്കിപ്പോ മറ്റൊരു പേരാണ്! ഇംഗ്ലണ്ട് ടീമില്‍ സിറാജിന് ഒരു ഇരട്ടപ്പേരുണ്ട്; വെളിപ്പെടുത്തലുമായി മുന്‍നായകന്‍ നാസര്‍ ഹുസൈന്‍
ബ്രസീല്‍ മുന്‍ പ്രസിഡന്റ് ബോള്‍സോനാരോയെ വീട്ടുതടങ്കലിലാക്കാന്‍ സുപ്രിം കോടതി ഉത്തരവ്; നടപടി 2022ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും അധികാരത്തില്‍ തുടരാന്‍ പട്ടാള അട്ടിമറി ഗൂഢാലോചന നടത്തിയെന്ന കേസില്‍ വിചാരണ തുടരവേ; വീട്ടുതടങ്കലില്‍ ആകുന്നത് ട്രംപിന്റെ അടുത്ത സുഹൃത്ത്
മഹാരാഷ്ട്രയിലെ ബിജെപി മുന്‍ വക്താവ് അഡ്വ.ആരതി സാതേക്ക് ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമനം; നിയമനം നിയമ വ്യവസ്ഥയ്ക്ക് ഏറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍; ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി പ്രതിപക്ഷം
ഒരു കാലത്ത് കൊടും ക്രിമിനലുകളുടെ താവളമായ രാജ്യം; കുറ്റവാളികളെ അടിച്ചമര്‍ത്താന്‍ പ്രസിഡന്റ് ബുക്കെലെ അരയും തലയും മുറുക്കി രംഗത്തിറങ്ങിയപ്പോള്‍ കുറ്റകൃത്യങ്ങള്‍ പൊടുന്നനെ കുറഞ്ഞു; ഇന്ന് ജയിലുകള്‍ വിദേശ കുറ്റവാളികള്‍ക്ക് തുറന്നു കൊടുത്തു ബിസിനസാക്കി വളര്‍ത്തി; എല്‍ സാല്‍വഡോര്‍ മുഖം മിനുക്കിയ കഥ