SPECIAL REPORTഉദ്യോഗസ്ഥരുടെ അഴിമതിയെയും അലംഭാവത്തെയും കുറിച്ച് മേലധികാരികളോട് പറഞ്ഞിട്ടും പ്രയോജനം ഉണ്ടായില്ലെങ്കില്‍ അതിനര്‍ഥം ഭരണകൂടം പരാജയമാണെന്നാണ്; അധ്യാപികയുടെ ഭര്‍ത്താവിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി ഭരണകൂടം; സെക്രട്ടറിയേറ്റില്‍ 3.5 ലക്ഷം ഫയലുകള്‍ കെട്ടിക്കിടക്കുന്നു; പിണറായി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ജി സുധാകരന്മറുനാടൻ മലയാളി ഡെസ്ക്6 Aug 2025 11:40 AM IST
SPECIAL REPORTലക്ഷക്കണക്കിന് പേരെ കൊന്നുതളളിയ മനുഷ്യന് എന്റെ ജീവിതവും നശിപ്പിച്ചു; യുക്രെയിനിലെ റഷ്യന്‍ അധിനിവേശത്തോടെ അച്ഛന്റെ പേരുകേള്‍ക്കുന്നതേ വെറുപ്പ്; പുട്ടിന്റെ രഹസ്യമകള്‍ പ്രസിഡന്റിന് എതിരെ പരസ്യമായി രംഗത്ത്; ആരാണ് എലിസവേറ്റ ക്രിവോനോജിക് ?മറുനാടൻ മലയാളി ഡെസ്ക്5 Aug 2025 5:46 PM IST
SPECIAL REPORTമൂന്ന് വയസുള്ള കുട്ടി ഡയപര്‍ മാത്രം ധരിച്ച് തെരുവിലൂടെ ഒറ്റയ്ക്ക് കരഞ്ഞ് കൊണ്ട് നടന്നു! കാഴ്ച്ച കണ്ട് അമ്പരന്നു നാട്ടുകാര്‍; പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ കുഞ്ഞിനെ ഉപേക്ഷിച്ചു പോയത് മാതാവ്; അമ്മയെ അറസ്റ്റു ചെയ്ത് പോലീസ്മറുനാടൻ മലയാളി ഡെസ്ക്5 Aug 2025 11:36 AM IST
SPECIAL REPORT'നടി ഉഷ ഹസീന അമ്മയിലെ സ്ത്രീകളുടെ വാട്സ് ആപ്പ് ഗ്രൂപ്പിലെ വിവരങ്ങള്‍ ചോര്‍ത്തുന്നു; ഒരുപാട് സെലിബ്രിറ്റീകളുള്ള ഗ്രൂപ്പില്‍ നിന്ന് വാര്‍ത്തകള്‍ പുറത്ത് പോകുന്നത് ഡാറ്റാ ചോര്‍ച്ച എന്ന നിലയ്ക്ക് തന്നെ കരുതപ്പെടാവുന്ന ഗുരുതര തെറ്റ്'; മെമ്മറി കാര്‍ഡ് വിവാദം കൊഴുക്കുവേ ആരോപണവുമായ നടി മാലാ പാര്വതിമറുനാടൻ മലയാളി ഡെസ്ക്5 Aug 2025 10:32 AM IST
FOREIGN AFFAIRSട്രംപ് യുദ്ധക്കപ്പല്‍ അയച്ചതിന് പകരമായി നാല് ആണവ ബോംബര്‍ വിമാനങ്ങള്‍ യൂറോപ്പിന് സമീപത്തേക്ക് നീക്കി റഷ്യ; മിസൈലുകള്‍ നിറച്ച ബോംബറുകള്‍ ആസന്നമായ വലിയ ആക്രമണത്തിന്റെ മുന്നൊരുക്കമെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍; റഷ്യയുടെ മേല്‍ ഉപരോധം കടുപ്പിക്കാനുള്ള ട്രംപിന്റെ നീക്കം മൂന്നാം ലോകമഹായുദ്ധത്തിന് വഴിയൊരുക്കുമോ?മറുനാടൻ മലയാളി ഡെസ്ക്5 Aug 2025 9:56 AM IST
FOREIGN AFFAIRSഅമേരിക്കന്‍ യാത്രക്കാര്‍ക്ക് ഇരുട്ടടി; വീസയ്ക്ക് 15,000 ഡോളര്‍ ബോണ്ട് നിര്‍ബന്ധമാക്കിയേക്കും; വീസയുടെ കാലാവധി അവസാനിക്കുമ്പോള്‍ രാജ്യം വിടാതെ തങ്ങുന്നവരെ ലക്ഷ്യമിട്ടു നിയമം; പുതിയ നീക്കം വീസ അപേക്ഷകര്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തുംമറുനാടൻ മലയാളി ഡെസ്ക്5 Aug 2025 9:45 AM IST
SPECIAL REPORTവംശീയ വെറിപൂണ്ടവര്‍ പ്രകോപനമില്ലാതെ കൊല നടത്തുന്നു; അനധികൃത കുടിയേറ്റക്കാരെകൊണ്ട് പൊറുതിമുട്ടി വലത് വംശീയ വാദികളും ആയുധം എടുത്തതോടെ ബ്രിട്ടന് ചോരക്കളം; ഒടുവില്‍ കൊല്ലപ്പെട്ടത് സൗദിയില്‍ നിന്നും കേംബ്രിഡ്ജില്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയ സമ്പന്ന അറബി വിദ്യാര്ത്ഥിമറുനാടൻ മലയാളി ഡെസ്ക്5 Aug 2025 9:15 AM IST
FOREIGN AFFAIRSഅമേരിക്കയും യൂറോപ്യന്‍ യൂണിയനും റഷ്യയുമായി ഇപ്പോഴും വ്യാപാര ബന്ധം തുടരുന്നു; യുക്രെയ്ന് - റഷ്യ സംഘര്‍ഷം തുടങ്ങിയപ്പോള്‍ ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെ യുഎസ് പ്രോത്സാഹിപ്പിച്ചു; യൂറോപ്യന്‍ യൂണിയന് റഷ്യയുമായി നടത്തിയത് ഇന്ത്യയേക്കാള്‍ കൂടുതല്‍ വ്യാപാരം; ഇരട്ടത്താപ്പ് അംഗീകരിക്കില്ല; വീണ്ടും നികുതി ഭീഷണി ഉയര്‍ത്തിയ ട്രംപിന് ചുട്ട മറുപടിയുമായി ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്5 Aug 2025 6:20 AM IST
FOREIGN AFFAIRSപ്രതിഷേധക്കാര്‍ക്ക് നേരെ അശ്ലീല ആംഗ്യം കാട്ടി അഭയാര്‍ത്ഥി; ബ്രിട്ടനില്‍ 12കാരിയെ ബലാത്സംഗം ചെയ്ത അഫ്ഗാനി അഭയാര്‍ത്ഥികളെ രക്ഷിക്കാന്‍ നീക്കമെന്ന് റിഫോം യുകെ; ആറുമാസം കൊണ്ട് അനധികൃത കുടിയേറ്റം പകുതിയാക്കി വിജയിച്ച് ജര്‍മനി; അഭയാര്‍ഥികള്‍ക്കെതിരെ യൂറോപ്പ് കര്‍ശന നടപടിക്ക്മറുനാടൻ മലയാളി ഡെസ്ക്5 Aug 2025 6:08 AM IST
FOREIGN AFFAIRSയുക്രൈനില്‍ കൊല്ലപ്പെടുന്നവരേക്കുറിച്ച് ഇന്ത്യക്ക് ആശങ്കയില്ല; വലിയ അളവില്‍ റഷ്യന്‍ എണ്ണ വാങ്ങുക മാത്രമല്ല, ഏറിയ പങ്കും ഉയര്‍ന്ന ലാഭത്തിന് പൊതുവിപണിയില്‍ വില്‍ക്കുകയും ചെയ്യുന്നു; 25 ശതമാനം തീരുവ ചുമത്തിയത് ഇന്ത്യ ഗൗനിക്കാതെ വന്നതോടെ വീണ്ടും തീരുവ ഉയര്‍ത്തുമെന്ന ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്4 Aug 2025 11:04 PM IST
FOREIGN AFFAIRSഗാസയിലെ ജീവനുള്ള അസ്ഥികൂടം..! ഭക്ഷണമില്ലാതെ പട്ടിണി കിടന്ന് എല്ലും തോലും മാത്രമായി മാറിയ പെണ്‍കുട്ടിയുടെ നടുക്കുന്ന ചിത്രങ്ങള്‍ പുറത്ത്; ഇസ്രായേലി ബന്ദി അസ്ഥിപഞ്ചരമായി സ്വന്തം കുഴി തോണ്ടുന്ന ദൃശ്യങ്ങളില്‍ ഇസ്രായേല്‍ നടപടി ആവശ്യപ്പെടുമ്പോള്‍ മറുവശത്ത് കൊടുംപട്ടിണിയുടെയും പോഷകാഹാര കുറവിന്റെയും നേര്‍ചിത്രം ഇങ്ങനെ; ഗാസയിലെ പട്ടിണി ഹൃദയഭേദകമാകുമ്പോള്‍..മറുനാടൻ മലയാളി ഡെസ്ക്4 Aug 2025 10:38 PM IST
INVESTIGATIONകേംബ്രിഡ്ജില്‍ താമസ സ്ഥലത്തേക്ക് മടങ്ങവേ സൗദി വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു; മനപ്പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിച്ചു ആക്രമിച്ചു കുത്തിക്കൊലപ്പെടുത്തി; ബ്രിട്ടീഷ് പൗരന്മാരായ രണ്ട് പ്രതികള്‍ അറസ്റ്റില്‍; മുഹമ്മദ് യൂസുഫ് അല്‍ ഖാസിമിന്റെ കൊലപാതകത്തില്‍ ഞെട്ടി ഏഷ്യന്‍ വിദ്യാര്ഥികള്മറുനാടൻ മലയാളി ഡെസ്ക്4 Aug 2025 9:57 PM IST