മത്സരിച്ചു ജയിച്ച് കാണിക്ക്... പറയാന്‍ ഉള്ളത് മാത്രം പറഞ്ഞാല്‍ മതി... കൈചൂണ്ടി സംസാരിക്കേണ്ട, പറയാനുള്ളതേ പറയുന്നുള്ളൂ...; പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ സാന്ദ്ര തോമസിന്റെ പത്രിക തള്ളി; യോഗത്തില്‍ സുരേഷ് കുമാറും സാന്ദ്രാ തോമസും തമ്മില്‍ വാക്കേറ്റം; നിയമപോരാട്ടമെന്ന് സാന്ദ്ര
ആ മുഖം, ആ ചുണ്ടുകള്‍... അവ ചലിക്കുന്ന രീതി; വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിന്‍ ലീവിറ്റിന്റെ സൗന്ദര്യത്തെ വര്‍ണ്ണിച്ചു മതിവരാതെ ഡൊണാള്‍ഡ് ട്രംപ്; അഭിമുഖത്തിലെ വാവിട്ട വാക്കുകള്‍ക്ക് സൈബറിടത്തില്‍ രൂക്ഷ വിമര്‍ശനം; അശ്ലീലമെന്ന് വിമര്‍ശനം
കൊടിയായാലും വടിയായാലും അച്ചടക്കം ലംഘിച്ചാല്‍ നടപടി; തെറ്റ് ചെയ്തവര്‍ക്കെതിരെ സര്‍ക്കാര്‍മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് പി ജയരാജന്‍; കൊടിസുനിയും സംഘവും നടത്തിയ മദ്യപാനം പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ലാത്തതെന്ന് സ്പീക്കര്‍ ഷംസീറും; ടിപി കേസ് പ്രതികള്‍ക്കെതിരെ സ്വരം കടുപ്പിച്ച് സിപിഎം നേതാക്കള്‍; സുനിക്ക് കോടതിയില്‍ കൈവിലങ്ങ് നിര്‍ബന്ധമാക്കാന്‍ പോലീസും
തന്റെ കൂടെ കിടന്നാല്‍ മാത്രം താമസവും ഭക്ഷണവും; അര്‍ദ്ധരാത്രി പേയിങ് ഗസ്റ്റായ വിദ്യാര്‍ഥിനിയുടെ മുറിയില്‍ കയറി തനിസ്വരൂപം കാട്ടി; ബലമായി കാറില്‍ കയറ്റി മറ്റൊരു കെട്ടിടത്തില്‍ കൊണ്ടുപോയി ബലാല്‍സംഗം; മലയാളി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോഴിക്കോട് സ്വദേശി അഷ്‌റഫ് ബെംഗളൂരുവില്‍ അറസ്റ്റില്‍
ഇസ്രയേലിന് സമ്മര്‍ദ്ദം കൂട്ടാന്‍ ഹമാസ് പ്രയോഗിച്ച തന്ത്രം ബൂമറാങ്ങായി; പട്ടിണി കിടന്ന് എല്ലും തോലുമായ ബന്ദി ഭൂഗര്‍ഭ തുരങ്കത്തില്‍ സ്വന്തം ശവക്കുഴി തോണ്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ ഹമാസിന്റെ ക്രൂരതകളില്‍ നടുങ്ങി ലോകം; കുടിവെള്ളം പോലും നല്‍കാതെ പീഡനം; ടെല്‍അവീവില്‍ വന്‍ പ്രതിഷേധ റാലി; കണ്ണീരുണങ്ങാതെ ബന്ദികളുടെ കുടുംബങ്ങള്‍
ഭാര്യയുടെ ദേഹത്ത് ബാധ കയറി; അത് ഒഴിപ്പിക്കാന്‍ ഒന്‍പതു വയസുകാരനെ പീഡനത്തിനിരയാക്കിയ ശേഷം നരബലി നല്‍കി; ശേഷം ചാക്കില്‍ കെട്ടി നദിയിലെറിഞ്ഞു; പ്രതികള്‍ പിടിയില്‍
ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന ഇസ്രായേലിന്റെ ആഹ്വാനം ശക്തം; സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ നിരായുധീകരണത്തിന് തയ്യാറല്ലെന്ന് ഹമാസ്; വെടിനിര്‍ത്തല്‍ ഉറപ്പിക്കുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള കരാര്‍ ചര്‍ച്ചയില്‍ വീണ്ടും ഫലം കണ്ടില്ല
മൂന്ന് മിനിറ്റ് വേഗത്തിലും അടുത്ത മൂന്ന് മിനിറ്റ് പതുക്കെയും നടക്കുക; അഞ്ച് തവണയാകുമ്പോള്‍ മൊത്തം 30 മിനിറ്റുളള്ള വ്യായാമം; ഈ വ്യായാമം ഏറ്റവും അനുയോജ്യം പ്രായമായവര്‍ക്ക്; ട്രെന്‍ഡായി 3-3 വാക്കിംഗ് വര്‍ക്കൗട്ട്
സമൂഹമാധ്യമങ്ങളിലൂടെ മുന്‍ പാര്‍ലമെന്റ് അംഗവും നടിയുമായ രമ്യയ്ക്കെതിരെ ബലാത്സംഗവും വധഭീഷണിയും; സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു; കൂടുതല്‍ പേരെ തിരിച്ചറിഞ്ഞതായി പോലീസ്