സുനാമി മുന്നറിയിപ്പ് സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമം ആയതിനാല്‍ ഹവായിയില്‍ പോലും സുനാമി മുന്നറിയിപ്പ് എത്തി; ഭൂമി കുലുക്കം പ്രവചിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും അടുത്തടുത്തുണ്ടാകുന്ന ചെറിയ ഭൂമികുലുക്കങ്ങളും നമ്മള്‍ ശ്രദ്ധിക്കണം; മുരളീ തുമ്മാരുകുടി പറയുന്നു..
ആയിരം പുരുഷന്‍മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് റെക്കോര്‍ഡിട്ടു; ബോള്‍ഡായ തീരുമാനത്തിലൂടെ ബോണി ബ്ലൂവിന് ദശലക്ഷക്കണക്കിന് ആരാധകര്‍; കൈ നിറയെ പണവും, ആഢംബര ജീവിതവും; നഴ്‌സിംഗ് ജോലി ഉപേക്ഷിച്ചു പുതുവഴി വെട്ടിയ ബേണിയുടെ അടുത്ത ലക്ഷ്യം 2000 പുരുഷന്‍മാരുമായുള്ള ലൈംഗിക ബന്ധം
കംചത്ക ലോകത്തിലെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഒന്ന്; കംചത്കയില്‍ ഇന്നുണ്ടായത് 1952നു ശേഷമുള്ള അതിശക്തമായ ഭൂകമ്പം; നിലവിളിച്ചോടുന്ന ജനങ്ങളുടെ ദൃശ്യങ്ങള്‍ പുറത്ത്; സുനാമി മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്
റഷ്യയിലെ കിഴക്കന്‍ തുറമുഖത്തും വടക്കന്‍ ജപ്പാനിലും ആദ്യ വേവ് സുനാമി ആഞ്ഞടിച്ചു; 2000 പേര്‍ താമസിക്കുന്ന റഷ്യന്‍ തുറമുഖ നഗരം വെള്ളത്തില്‍; ഫുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചു; ചൈനയുടെ തീരപ്രദേശങ്ങളില്‍ സുനാമി നാശം വിതയ്ക്കുമെന്ന് മുന്നറിയിപ്പ്; അമേരിക്കന്‍ തീരപ്രദേശങ്ങളിലും അടിയന്തരമായി കുടിയൊഴിപ്പിക്കല്‍
ഗാസയിലെ പ്രതിസന്ധി ഇസ്രായേല്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കും; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ വിമര്‍ശനം ശക്തം; ഹമാസിന്റെ ഭീകരതക്ക് ബ്രിട്ടന്‍ പ്രതിഫലം നല്‍കുകയാണെന്നാണ് ഇസ്രായേല്‍; ജിഹാദി ഭീകരരോടുള്ള പ്രീണനം സ്റ്റാര്‍മറെ പരാജയപ്പെടുത്തുമെന്ന് നെതന്യാഹു
ഞാന്‍ കെഞ്ചിപ്പറയാം, എന്നെ രണ്ടുതവണ തലയില്‍ വെടിവയ്ക്കു...ഒറ്റവെടിയില്‍ തീരണം: ആരാധകരുമായുള്ള ലൈവ് സ്ട്രീമിങ്ങിനിടെ സുഹൃത്തിന്റെ കാമുകന്റെ വെടിയേറ്റ് മരിച്ച് ടിക് ടോക് താരം; തമാശയ്ക്ക് കളിയാക്കിയത് ഇഷ്ടപ്പെടാതെ വെടിയുതിര്‍ത്തപ്പോള്‍ ഒടുങ്ങിയത് 28കാരി കെയ്‌ലയുടെ ജീവിതം
സിഎന്‍എന്‍ അവതാരക തോക്കില്‍ കയറി വെടിവച്ചു; മാന്‍ഹട്ടന്‍ വെടിവെപ്പിലെ അക്രമി വെള്ളക്കാരന്‍ ആയിരിക്കും എന്ന് ചുമ്മാ തട്ടി വിട്ടു; സിസി ടിവി ദൃശ്യങ്ങളില്‍ അക്രമിയെ വ്യക്തമായി കാണുമ്പോഴുള്ള പരാമര്‍ശത്തില്‍ പുലിവാല് പിടിച്ച് ഏറിന്‍ ബേണറ്റ്; അവതാരകയ്ക്ക് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ
ലോബിയിലേക്ക് കൂളായി നടന്നുവന്ന് അക്രമി തുരുതുരാ വെടിയുതിര്‍ത്തു; ഒരുതൂണിന് പിന്നില്‍ ഒളിച്ചിരിക്കാന്‍ ശ്രമിച്ചെങ്കിലും വെടിയേറ്റ് ദാരുണാന്ത്യം; അമേരിക്കയില്‍ മാന്‍ഹട്ടന്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട നാലുപേരില്‍ വമ്പന്‍ കമ്പനിയായ ബ്ലാക്‌സ്റ്റോണിന്റെ സീനിയര്‍ വനിതാ എക്‌സിക്യൂട്ടീവും; ആരാണ് വെസ്ലി ലാപാട്‌നര്‍?
റോമന്‍ കാലഘട്ടത്തിലെ പള്ളി ഒരു സിനഗോഗ് ആയിരുന്നിരിക്കാം; സ്‌പെയിനിലെ കാസ്റ്റുലോയിലെ ഖനനത്തിലെ കണ്ടെത്തല്‍ വിരല്‍ ചൂണ്ടുന്നത് തെക്കന്‍ സ്‌പെയിനില്‍ ജീവിച്ചിരുന്ന ജൂത ജനസംഖ്യയുടെ വിവരങ്ങളിലേക്ക്; ക്ഷമയുടെ വെളിച്ചം എന്നെഴുതിയ കൊത്തുപണികള്‍ കണ്ടെത്തി
ഓപ്പറേഷന്‍ സിന്ദൂര്‍; ലോക്‌സഭയില്‍ അമിത് ഷായുടെ പ്രസംഗത്തിന് കൈയടിച്ച് തരൂര്‍; ഓപ്പറേഷന്‍ മഹാദേവിലൂടെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഭീകരരെ വധിച്ചെന്ന പ്രസ്താവനയില്‍ കയ്യടിച്ചു തിരുവനന്തപുരം എംപി; പ്രതിപക്ഷ ബെഞ്ചിലിരുന്നത് രാജ്യതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ച് തരൂര്‍
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാര്യയെ കണ്ടപ്പോള്‍ ട്രംപിന് ഇളക്കം..! വിക്ടോറിയ സ്റ്റാമറിനെ അമേരിക്കയിലുടനീളം ബഹുമാനിക്കപ്പെടുന്ന വ്യക്തിയെന്ന് വിശേഷിപ്പിച്ചു ട്രംപ്; ട്രംപിന്റെ അപ്രതീക്ഷിത പുകഴ്ത്തലില്‍ അന്തംവിട്ട് വിക്ടോറിയ
ബള്‍ഗേറിയയിലെ തീപിടിത്തങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിത അട്ടിമറി; പുല്ലുകള്‍ക്ക് തീയിട്ടത് പിടിക്കപ്പെട്ട 33കാരനെതിരെ തീവ്രവാദ കുറ്റം ചുമത്തി; ബള്‍ഗേറിയയിലെ തീപിടുത്തങ്ങളിലെ 90 ശതമാനവും മനുഷ്യസൃഷ്ടിയെന്ന് വിലയിരുത്തല്‍