Right 1ആകാംക്ഷയുടെ പിരിമുറുക്കം! ട്രംപ്- സെലന്‍സ്കി കൂടിക്കാഴ്ച ഇന്ത്യന്‍ സമയം രാത്രി 10.45 ന്; യുഎസ് പ്രസിഡന്റിനെ പ്രകോപിപ്പിക്കരുതെന്ന സ്നേഹോപദേശം നല്കി യൂറോപ്യന്‍ നേതാക്കള്‍; യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയെ പ്രേരിപ്പിക്കുന്നതിന് ട്രംപിന് കരുത്തുണ്ടെന്ന് യുക്രെയിന് പ്രസിഡന്റ്; ക്രിമിയ തിരിച്ചുനല്‍കില്ലെന്നും നാറ്റോ അംഗത്വം പാടില്ലെന്നും ഉള്ള ട്രംപിന്റെ നിലപാടില്‍ കെയ്ര് സ്റ്റാര്‍മര്‍ക്ക് അതൃപ്തിമറുനാടൻ മലയാളി ഡെസ്ക്18 Aug 2025 8:43 PM IST
SPECIAL REPORTപാസ്പോര്‍ട്ട് പുതുക്കാന്‍ എന്‍.ഒ.സി നല്‍കിയില്ല; മാസങ്ങള്‍ക്ക് മുന്‍പ് തന്നെ അപേക്ഷ നല്‍കിയിട്ടും മറുപടിയില്ല; ക്രിമിനല്‍ മനസോടെ ഉപദ്രവിക്കുന്നു; ചീഫ് സെക്രട്ടറിക്കെതിരെ എന്‍ പ്രശാന്ത്; ഈ ഗൂഢാലോചനയില്‍ പങ്കെടുത്ത എല്ലാ കുറ്റവാളികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്ന് പ്രശാന്ത്മറുനാടൻ മലയാളി ഡെസ്ക്18 Aug 2025 2:16 PM IST
NATIONALമുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച് ചെയ്യാനുള്ള നീക്കവുമായി ഇന്ത്യ സഖ്യം; തുടര്‍നടപടി തേടി പ്രതിപക്ഷം പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കും; ബിഹാറിലെ തിരഞ്ഞെടുപ്പ് ക്രമക്കേട് ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയാണ് നോട്ടീസ് നല്കാന് നീക്കം; നീക്കം ഇന്ത്യാ മുന്നണിക്ക് തന്നെ പ്രതികൂലമായി മാറുമെന്നും വിലയിരുത്തല്മറുനാടൻ മലയാളി ഡെസ്ക്18 Aug 2025 1:46 PM IST
SPECIAL REPORTവ്ലാദിമിര്‍ പുടിന് അസുഖ ബാധിതനാണോ? 'ആരോഗ്യ രഹസ്യങ്ങള്‍' മറച്ചുവെക്കാന്‍ പുടിന്റെ അംഗരക്ഷകര്‍ അലാസ്കയിലേക്ക് 'പൂപ്പ് സ്യൂട്ട്കേസ്' കൊണ്ടുപോയെന്ന് റിപ്പോര്‍ട്ടുകള്‍; മലമൂത്ര വിസര്‍ജ്ജ്യങ്ങള്‍ സ്യൂട്ട്കേസിലാക്കി തിരിച്ചു കൊണ്ടുപോയത് വിദേശ ഇന്റലിജന്‍സ് ഏജന്‍സികള്‍ പുടിന്റെ ആരോഗ്യ സ്ഥിതി അറിയാതിരിക്കാന്മറുനാടൻ മലയാളി ഡെസ്ക്18 Aug 2025 12:49 PM IST
SPECIAL REPORTപതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച കന്യാമറിയത്തിന്റെ പ്രതിമ പുനസ്ഥാപിച്ചപ്പോള്‍ ആ തേജസ്സ് നഷ്ടമായി; പ്രതിമയെ പ്ലാസ്റ്റിക് സര്‍ജറി ചെയ്തത് പോലെയാക്കി തീര്‍ത്തു എന്ന് ആരോപണം; സ്പെയിനിലെ സെവില്ലയില്‍ കന്യാമറിയത്തിന്റെ പ്രതിമയെ ചൊല്ലി വിവാദംമറുനാടൻ മലയാളി ഡെസ്ക്18 Aug 2025 11:50 AM IST
SPECIAL REPORTപ്രധാനാധ്യാപകന് വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചുതകര്‍ത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി; വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അന്വേഷിക്കും; കുട്ടികളെ ഉപദ്രവിക്കുന്ന നില ഉണ്ടാവരുതെന്ന് വി ശിവന്‍കുട്ടി; കേസെടുത്തു ബാലാവകാശ കമ്മീഷനുംമറുനാടൻ മലയാളി ഡെസ്ക്18 Aug 2025 10:55 AM IST
FOREIGN AFFAIRSഅടുത്ത മിത്രങ്ങളെയും ശത്രക്കളാക്കുന്ന ട്രംപിന്റെ താരിഫുകള്‍; ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനേക്കാള്‍ വലിയ ഭീഷണിയായി ഓസ്ട്രേലിയക്കാര്‍ കാണുന്നത് ട്രംപിനെ; പുറത്തുവരുന്ന സര്‍വേകള്‍ വ്യക്തമാകുന്നത് ഓസ്ട്രേലിയയില്‍ ഉയരുന്ന അമേരിക്കന്‍ വിരുദ്ധ വികാരത്തെമറുനാടൻ മലയാളി ഡെസ്ക്18 Aug 2025 10:41 AM IST
FOREIGN AFFAIRSഇന്ത്യാ- പാക്കിസ്താന് സംഭവവികാസങ്ങള്‍ ഓരോ ദിവസവും നിരീക്ഷിക്കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി; ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വെടിനിര്‍ത്തലിന് ഇടനിലക്കാരനായി എന്ന് ട്രംപ് വീണ്ടും അവകാശപ്പെട്ടതിന് പിന്നാലെ മാര്‍ക്കോ റൂബിയോയുടെ പ്രതികരണം; റഷ്യക്കാര്‍ വെടിനിര്‍ത്തലിന് സമ്മതിച്ചില്ലെന്നും റൂബിയോമറുനാടൻ മലയാളി ഡെസ്ക്18 Aug 2025 10:31 AM IST
INDIAട്രെയിന്‍ വരുമ്പോള്‍ റെയില്‍വേ ഗേറ്റ് തുറന്നുകിടക്കുന്നു; ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തംമറുനാടൻ മലയാളി ഡെസ്ക്18 Aug 2025 8:48 AM IST
INDIAപണമെടുക്കുന്നതിനിടെ എടിഎമ്മില്‍ നിന്ന് ഷോക്കേറ്റു; കൈക്ക് ഗുരുതര പരിക്ക്; കീപാഡില്‍ വൈദ്യുതി പ്രവാഹമെന്ന് പോലീസ്മറുനാടൻ മലയാളി ഡെസ്ക്18 Aug 2025 7:58 AM IST
INVESTIGATIONകോളജില്‍ പഠിക്കുന്ന കാലം തൊട്ട് പ്രണയം; പ്രതികരണം ലഭിക്കാത്തതിനാല്‍ അസ്വസ്ഥന്‍; പെണ്‍കുട്ടിയുടെ വിവാഹ ശേഷം ഭര്‍ത്താവിനെ കൊല്ലാന്‍ പദ്ധതി; സ്പീക്കറിനുള്ളില്‍ ബോംബ് വച്ച് കൊല്ലാന്‍ ശ്രമം; യുവാവും മാഫിയയും പിടിയില്മറുനാടൻ മലയാളി ഡെസ്ക്18 Aug 2025 7:00 AM IST
INDIAഅന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ശുഭാംശു ശുക്ലയ്ക്ക് തലസ്ഥാനത്ത് ലഭിച്ചത് വന്‍ സ്വീകരണം; പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ചമറുനാടൻ മലയാളി ഡെസ്ക്18 Aug 2025 6:06 AM IST