അവധി കഴിഞ്ഞെത്തിയ 80-കാരിയുടെ വീട്ടില്‍ താമസമാക്കി ക്രിമിനല്‍ സംഘം; സ്വന്തം വീട്ടില്‍ താമസിക്കാന്‍ നിയമപോരാട്ടം നടത്തി വൃദ്ധ; വിചിത്ര നിയമത്തെ ഭയന്ന് കൈമലര്‍ത്തി പോലീസ്; ബ്രിട്ടനിലെ വയോധികയ്ക്ക് സംഭവിച്ചത് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും..!!
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കലാശപ്പോര് ലോര്‍ഡ്സില്‍ തുടങ്ങി; നിര്‍ണ്ണായക ടോസ് നേടി ബൗളിങ്ങ് തെരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക; ഓസ്ട്രേലിയയ്ക്ക് തുടക്കത്തിലെ തിരിച്ചടി; 20 റണ്‍സിനിടെ 2 വിക്കറ്റുകള്‍ നഷ്ടം
തമാശയ്ക്കായി യുവാവിന്റെ പാന്റ് വലിച്ചൂരി; അബദ്ധത്തില്‍ അടിവസ്ത്രം കൂടി ഊരിപ്പോന്നു; സഹപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ നഗ്നനായി നാണം കെട്ടുപോയെന്ന് യുവാവിന്റെ പരാതി; 50 കാരിക്ക് പിഴയിട്ട് കോടതി; കാലുപിടിച്ചിട്ടും ശിക്ഷയില്‍ നിന്ന് രക്ഷയില്ല
വന്‍ നിധിശേഖരവുമായി പോകവേ സ്പാനിഷ് കപ്പല്‍ തകര്‍ന്നത് 300 വര്‍ഷം മുമ്പ്; കപ്പലില്‍ ഉണ്ടായിരുന്നത് സ്വര്‍ണ്ണവും വെള്ളിയും മരതകത്തിന്റെയും അമൂല്യ ശേഖരം; കടലില്‍ ആണ്ടുപോയ ആ നിധിയുടെ ചിത്രങ്ങള്‍ പുറത്ത്;  നിധിശേഖരത്തിന്റെ മതിപ്പുവില 20 ബില്യണ്‍ ഡോളര്‍ കവിയും
ജമാഅത്തെ ഇസ്ലാമിയുമായി രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല; സ്ഥാനാര്‍ഥികളെ നോക്കി അവര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്;  പി.ഡി.പി പീഡിപ്പിക്കപ്പെട്ടവര്‍ തന്നെ; മഅദനി പ്രതിയായാല്‍ പിടിച്ചു കൊടുക്കാതിരിക്കാന്‍ പറ്റുമോ? നിലപാട് ആവര്‍ത്തിച്ചു എം വി ഗോവിന്ദന്‍
ഇസ്രയേലിനെതിരെ ഫലസ്തീന് വേണ്ടി ആദ്യ റാലി; പിന്നാലെ ആരും സംഘടിപ്പിക്കാതെ കുടിയേറ്റക്കാര്‍ക്കെതിരെ റാലിയുമായി ചിലര്‍ ഇറങ്ങിയപ്പോള്‍ കൂടെ ചേര്‍ന്നത് ആയിരങ്ങള്‍: കുടിയേറ്റ വിരുദ്ധ വികാരം ശക്തിപ്പെട്ട് അയര്‍ലണ്ടും; നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കലാപം
ഞങ്ങള്‍ നിയമപരമായി മുന്നോട്ട് പോവുകയാണ്, എല്ലാവരും ഒന്നിച്ചു കൂടെ നിന്നു; കഴിഞ്ഞ മൂന്നുനാലു ദിവസങ്ങള്‍ ജീവിതത്തിലെ ഏറ്റവും ഇരുണ്ട ദിനങ്ങളായിരുന്നു; ആ ഇരുട്ട് അനുഭവപ്പെടാതെ ജീവിതം തെളിച്ചമുള്ളതാക്കിയത് കേരളത്തിലെ ജനങ്ങളായിരുന്നു; പിന്തുണക്ക് നന്ദി പറഞ്ഞ് അഹാനയും ദിയയും
ഫ്രീഡം ഫ്ളോട്ടിലയില്‍ നിന്ന് പിടികൂടി ഫ്രാന്‍സിലേക്ക് ഇസ്രായേല്‍ നാട് കടത്തിയ ഗ്രെറ്റ തുന്‍ബര്‍ഗ് സ്വീഡനില്‍ തിരിച്ചെത്തി; പേരുവരെ മാറ്റി അഴിഞ്ഞാടുന്ന പാട്ടുകാരിയായി ചേച്ചിയെ തള്ളി അനിയത്തി പോപ്പ് മ്യൂസികില്‍ പുതിയ ഇടം തേടുന്നു
യുകെയിലേക്കുള്ള കുടിയേറ്റം ഒറ്റയടിക്ക് പാതിയായി കുറഞ്ഞു; ഈ വര്‍ഷം വീണ്ടും പാതിയായി കുറഞ്ഞേക്കും; കടുത്ത നിയന്ത്രണങ്ങള്‍ ഫലം കണ്ട് തുടങ്ങിയതോടെ കുഴപ്പത്തിലായത് വിദേശ തൊഴിലാളികളെ ആശ്രയിക്കുന്ന മേഖലകള്‍; ബ്രിട്ടനില്‍ വീണ്ടും മാറ്റങ്ങള്‍ ഉണ്ടായേക്കാം
രണ്ട് ഇസ്രയേലി മന്ത്രിമാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ബ്രിട്ടന്‍; വിലക്ക് തീവ്ര വലതുപക്ഷ അനുഭാവം പുലര്‍ത്തുന്ന പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ; ഗാസയിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനെതിരെ പ്രചാരണം നടത്തിയെന്ന് ബ്രിട്ടന്‍; നടപടിയില്‍ കടുത്ത അമര്‍ഷത്തില്‍ ഇസ്രായേല്‍