നടന്നത് ഓസ്ട്രിയന്‍ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ സ്‌കൂള്‍ കൂട്ടക്കൊല; വിദ്യാര്‍ത്ഥികളില്‍ പലരും രക്ഷപ്പെട്ടത് മരിച്ചതായി അഭിനയിച്ച്; കൊലയാളി തോക്കെടുത്തത് പഠനകാലത്ത് കുട്ടികളാല്‍ അപമാനിക്കപ്പെട്ടതിന്റെ പ്രതികാരം തീര്‍ക്കാന്‍; ഞെട്ടല്‍ മാറാതെ യൂറോപ്പ്
കെനിയയിലെ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി; രേഖകള്‍ ലഭിച്ചാല്‍ ഇന്നോ നാളെയോ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും; അവധി ആഘോഷത്തിന് പോയവരുടെ ദാരുണാന്ത്യത്തിന്റെ നടുക്കത്തില്‍ ഖത്തറിലെ മലയാളി പ്രവാസികള്‍
നഴ്സിംഗ് പഠിക്കാനുള്ള കുട്ടികളുടെ അപേക്ഷയില്‍ 35 ശതമാനം ഇടിവ്; 21 ശതമാനം പേരും കോഴ്‌സ് തുടങ്ങിയ ശേഷം പഠനം അവസാനിപ്പിക്കുന്നു; ബ്രിട്ടീഷുകാരെ നഴ്‌സുമാരാക്കി എന്‍എച്ച്എസ്സിനെ രക്ഷിക്കാനുള്ള നീക്കത്തിന് വന്‍തിരിച്ചടി
ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇനിയും വൈകും; സാങ്കേതിക തകരാറിനെ തുടര്‍ന്ന് ആക്‌സിയം-4 ദൗത്യം വീണ്ടും മാറ്റിവെച്ചു; ഫാല്‍ക്കണ്‍ റോക്കറ്റില്‍ ലിക്വിഡ് ഓക്‌സിജന്‍ ചോര്‍ച്ച കണ്ടെത്തി; സാങ്കേതിക തകരാര്‍ പരിഹരിച്ച് വിക്ഷേപണം നാളെ നടന്നേക്കും
ലോസ് ഏഞ്ചല്‍സിലെ പ്രക്ഷോഭം ദേശീയ സുരക്ഷയ്ക്ക് ഭീഷണി; പരമാധികാരത്തിനു നേരെയുള്ള ആക്രമണം; കലാപമുണ്ടായാല്‍ തീര്‍ച്ചയായും കലാപനിയമം ഉപയോഗിക്കും; സുരക്ഷാ സേനയെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ കടുത്ത രീതിയില്‍ തന്നെ നേരിടും; മുന്നറിയിപ്പുമായി ട്രംപ്
ഒരാള്‍ ക്രിസ്ത്യാനി ആവുമ്പോള്‍ മൂന്നു പേര്‍ മതം വിട്ടു പോകുന്നു; ഏറ്റവും വേഗത്തില്‍ വളരുന്ന മതം ഇസ്ലാം; ആഫ്രിക്കയില്‍ ക്രൈസ്തവര്‍ കൂടുമ്പോള്‍ യൂറോപ്പില്‍ കുറയുന്നു; ഏറ്റവും വലിയ കുതിപ്പ് മതം ഇല്ലാത്തവരുടെ എണ്ണത്തില്‍: ലോക മത വിശ്വാസങ്ങളുടെ കണക്കെടുക്കുമ്പോള്‍
ബ്രിട്ടനില്‍ വെള്ളക്കാരായ ബ്രിട്ടീഷുകാര്‍ ന്യൂനപക്ഷമാകുമോ? കുടിയേറ്റം തുടര്‍ന്നാല്‍ 2066 ആകുമ്പോള്‍ വെള്ളക്കാര്‍ ന്യൂനപക്ഷം ആയേക്കാമെന്ന് ഡെയ്‌ലി മെയ്ല്‍ സര്‍വേ; സാധൂകരിക്കാന്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ പഠന റിപ്പോര്‍ട്ടും; ബ്രിട്ടീഷുകാര്‍ ആശങ്കയിലാകുമ്പോള്‍..
ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ട് ഒരാഴ്ച പിന്നിടും മുമ്പേ ആര്‍സിബിയെ വിറ്റൊഴിയാന്‍ ആലോചിച്ച് ഉടമകളായ ഡിയാജിയോ; ഓഹരി വില ഉയര്‍ന്നത് മുതലാക്കാന്‍ ബ്രിട്ടീഷ് മദ്യക്കമ്പനി; 16,834 കോടി വിലയിട്ടതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട്; ആര്‍സിബി വില്‍പ്പനയ്ക്ക് വയ്ക്കാന്‍ മറ്റൊരു കാരണവും
റഷ്യയെ വിറപ്പിച്ചു യുക്രൈന്റെ കടന്നാക്രമണം;  കടന്നു കയറിയുള്ള ആക്രമണത്തില്‍ രണ്ട് യുദ്ധവിമാനങ്ങള്‍ തകര്‍ത്തെന്ന്  യുക്രൈന്‍; ഡ്രോണ്‍ ആക്രമണ സാധ്യത മുന്നില്‍ കണ്ട് മോസ്‌കോയിലെ നാല് വിമാനത്താവളങ്ങള്‍ അടച്ചു; പുടിന്റെ വീരവാദങ്ങള്‍ തകര്‍ത്ത് യുക്രൈന്റെ ആക്രമണം
യുകെയിലെത്തിയ മലയാളി നഴ്സ് നാട്ടില്‍ 60 ലക്ഷം രൂപ കടമെടുത്തു വച്ച വീട് ജപ്തിയാകുമോ? ബാങ്ക് ഷിഫ്റ്റും ഏജന്‍സി ജോലിയും നിര്‍ത്തലാക്കിയ സര്‍ക്കാര്‍ തീരുമാനം മലയാളികളുടെ പ്ലാനിങ് പാടെ തെറ്റിച്ചപ്പോള്‍ തിരിച്ചടികള്‍ അപ്രതീക്ഷിതം
ഇസ്രായേലിന്റെ ആണവ നിലയങ്ങളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങളാണ് തങ്ങള്‍ ചോര്‍ത്തിയെടുത്തു; ദൈവത്തിന്റെ സഹായത്തോടെ ഇറാനിലേക്ക് മാറ്റി;  ആക്രമിച്ചാല്‍ ഇസ്രായേലിന്റെ രഹസ്യ ആണവ കേന്ദ്രങ്ങളുടെ രഹസ്യങ്ങള്‍ പുറത്തുവിടും; മുന്നറിയിപ്പുമായി ഇറാന്‍
ഇതാ ലോകത്തെ ഏറ്റവും വെറുപ്പിക്കല്‍ വിമാന യാത്ര..! സൂറിച്ചില്‍ നിന്നും ഗ്രീസിലേക്ക് പുറപ്പെട്ട വിമാനം ചുറ്റിത്തിരിഞ്ഞത് 32 മണിക്കൂര്‍; വിമാനം ലാന്‍ഡ് ചെയ്തത് അഞ്ചിടങ്ങളില്‍; താമസ സൗകര്യത്തിനും ഭക്ഷണത്തിനും വരെ പണം സ്വന്തം പോക്കറ്റില്‍ നിന്നും ചിലവിട്ട് യാത്രക്കാര്‍