EXPATRIATEവര്‍ക്ക് പെര്‍മിറ്റ് വേണമെങ്കില്‍ 38700 മിനിമം സാലറി; സ്റ്റുഡന്റ് വിസ കിട്ടാന്‍ മാസം 1483 പൗണ്ട് ചെലവാക്കാന്‍ ഉണ്ടെന്ന് കാണിക്കണം; ഡിപാണ്ടന്റ് വിസ കിട്ടണമെങ്കില്‍ 29000 പൗണ്ട് സാലറി വേണം: യുകെയിലെ സമഗ്ര മേഖലയിലെയും സാമ്പത്തിക മാനദണ്ഡങ്ങള്‍ മാറുമ്പോള്മറുനാടൻ മലയാളി ഡെസ്ക്21 May 2025 6:36 AM IST
STARDUSTട്രഡീഷണും മോഡേണും കൂടിച്ചേര്‍ന്ന പരമ്പരാഗത രാജസ്ഥാനി ഡിസൈനിലുണ്ടാക്കിയ മാല; അതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമുള്ള ലോക്കറ്റ്; ഒപ്പം പൊന്നുപോലുള്ള ഗോള്‍ഡന്‍ ലെഹങ്കയും: കാനില്‍ വ്യത്യസ്ഥ ലുക്കില്‍ നടിമറുനാടൻ മലയാളി ഡെസ്ക്20 May 2025 10:51 PM IST
IPLആയുഷ് മാത്രെയും ബ്രവിസും ദുബെയും തിളങ്ങി; രാജസ്ഥാന് 188 റണ്‍സ് വിജലക്ഷ്യം മുന്നോട്ട് വച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്; യുധ്വിര്‍ സിങ്ങിന് മൂന്ന് വിക്കറ്റ്മറുനാടൻ മലയാളി ഡെസ്ക്20 May 2025 9:40 PM IST
IPLവൈഭവ് സൂര്യവംശിയെ കെട്ടിപ്പിടിക്കുന്ന ചിത്രം; മോര്‍ഫ് ചെയ്തതാണെന്ന് പ്രീതി സിന്റ; ചിത്രം കണ്ട് ഞെട്ടിപ്പോയെന്ന് താരം; ഇത്തരം കാര്യങ്ങള്‍ പോലും വാര്‍ത്തയാക്കുന്നു; തുറന്നടിച്ച് പ്രീതി സിന്റമറുനാടൻ മലയാളി ഡെസ്ക്20 May 2025 9:32 PM IST
IPLഐപിഎല്‍: പ്ലേഓഫ് മത്സരങ്ങളുമായി ബന്ധപ്പെട്ട് ഭേദഗതികളുമായി ബിസിസിഐ; പ്ലേ ഓഫ് വേദികള്‍ പ്രഖ്യാപിച്ചു; ഫൈനല്‍ നരേന്ദ്രമോദി സ്റ്റേഡിയത്തില്മറുനാടൻ മലയാളി ഡെസ്ക്20 May 2025 9:19 PM IST
WORLDഇംഗ്ലണ്ടിലെ ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍നിന്നും സ്വര്‍ണ ടോയ്ലെറ്റ് മോഷ്ടിച്ച് വില്ക്കാന് ശ്രമിച്ച കേസ്; ശരിക്കുമുള്ള മോഷ്ടാക്കള്‍ ഇയാളെ കേസില്‍ പെടുത്തുകയായിരുന്നു എന്ന് കണ്ടെത്തല്‍; കോടീശ്വരനെ കുറ്റവിമുക്തനാക്കി കോടതിമറുനാടൻ മലയാളി ഡെസ്ക്20 May 2025 9:00 PM IST
GAMESഉത്തേജകമരുന്ന് പരിശോധനയില്‍ വീണ്ടും പരാജയപ്പെട്ട് ഇന്ത്യയുടെ ജാവലിന്‍ താരം ശിവ്പാല്‍ സിംഗ്; പരിശോധനയില്‍ പരാജയപ്പെടുന്നത് രണ്ടാം തവണ; താരത്തിന് താത്ക്കാലിക സസ്പെന്ഷന്; എട്ട് വര്‍ഷം വിലക്കാന്‍ സാധ്യതമറുനാടൻ മലയാളി ഡെസ്ക്20 May 2025 7:26 PM IST
STARDUSTഎന്റെ മറുപിള്ള അടക്കം ചെയ്തത് ജഗത്ത്; എന്നെ അറിയിച്ചിരുന്നില്ല; ചടങ്ങെല്ലാം കഴിഞ്ഞതിന് ശേഷമാണ് എന്നോട് പറയുന്നത്; അതുവരെയുള്ള എല്ലാ ട്രോമകളും നെഗറ്റീവിറ്റിയും അടക്കം ചെയ്തുവെന്നാണ് സങ്കല്‍പ്പം: വെളിപ്പെടുത്തലുമായി അമല പോള്മറുനാടൻ മലയാളി ഡെസ്ക്20 May 2025 6:22 PM IST
SPECIAL REPORTനൂറ് ഡ്രോണുകള്‍ ഒരേ സമയം വിക്ഷേപിക്കാം; ക്രൂയിസ് മിസൈലും ആറ് ടണ്‍ വരെ ഉപകരണങ്ങള്‍ വഹിക്കാനുള്ള ശേഷിയും; 12 മണിക്കൂര്‍ തുടര്‍ച്ചയായി പറക്കും; അമേരിക്കയെയും വെല്ലുവിളിക്കാന്‍ ചൈനയുടെ നീക്കം; അതോ വെറും പ്രൊപ്പഡന്ഡയോ? പുതിയ 'ഡ്രോണ്‍ മദര്‍ഷിപ്പ്' ഉടന്‍ കളത്തിലിറങ്ങുമെന്ന് ചൈനീസ് അവകാശവാദംമറുനാടൻ മലയാളി ഡെസ്ക്20 May 2025 5:52 PM IST
STARDUSTവീട്ടില്‍ സ്ഥിര വരുമാനം ഉള്ളത് അവള്‍ക്ക് മാത്രം; ഡര്‍മറ്റോളജിയില്‍ സ്പെഷ്യലൈസ് ചെയ്ത മീനാക്ഷി ആസ്റ്ററില്‍ ജോലി തുടങ്ങിയെന്ന് ദിലീപ്മറുനാടൻ മലയാളി ഡെസ്ക്20 May 2025 5:24 PM IST
STARDUST15 വര്‍ഷമായി വിശാലിനെ അറിയാം; വീട്ടില്‍ ഒരു പ്രശ്നം വന്നപ്പോള്‍ അദ്ദേഹം മാത്രമാണ് വന്നത്; അന്ന് പിന്തുണച്ചതും എനിക്ക് വേണ്ടി സംസാരിച്ചതും അയാള്‍ മാത്രം; വിശാലുമായുള്ള പ്രണയകഥ തുറന്ന് പറഞ്ഞ് നടി ധന്സികമറുനാടൻ മലയാളി ഡെസ്ക്20 May 2025 5:18 PM IST
SPECIAL REPORTബിരുദം നേടിയ ഉടന്‍ ഇനി ജഡ്ജിയാകാന്‍ കഴിയില്ല; ജുഡീഷ്യല്‍ സര്‍വീസ് നിയമനത്തിന് മൂന്ന് വര്‍ഷം അഭിഭാഷക പ്രാക്ടീസ് ഉണ്ടായിരിക്കണമെന്ന നിയമം പുനസ്ഥാപിച്ച് സുപ്രീം കോടതി; ജഡ്ജി നിയമന പ്രക്രിയകള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പഴയ രീതിയില്‍ നിയമനം തുടരാം.മറുനാടൻ മലയാളി ഡെസ്ക്20 May 2025 5:13 PM IST