ജപ്പാന്‍ പ്രധാന ധാന്യങ്ങളുടെ ക്ഷാമവും വിലക്കയറ്റവും കൊണ്ട് ബുദ്ധിമുട്ടുമ്പോള്‍ തനിക്ക് ഒരിക്കലും അരി വാങ്ങേണ്ടി വന്നിട്ടില്ല എന്ന് കൃഷിമന്ത്രി ടാക്കു എറ്റോ; ആ മന്ത്രിക്ക് ജപ്പാനില്‍ കസേര പോയി
നിന്ന് യാത്ര ചെയ്യാന്‍ പറ്റുന്ന സീറ്റുകളുമായി ബജറ്റ് എയര്‍ലൈനുകള്‍ എത്തുന്നു; എയര്‍ പോര്‍ട്ട് മാറി നോക്കിയാല്‍ നിങ്ങളുടെ ടിക്കറ്റ് നിരക്ക് അസാധാരണമായി കുറഞ്ഞേക്കും... വിമാന ടിക്കറ്റ് കുറക്കാനുള്ള കുറുക്കു വഴികള്‍ വൈറലാകുമ്പോള്‍
വീണ്ടും അജ്ഞാതന്റെ പണിയോ? ലഷ്‌ക്കര്‍ ഇ തോയിബ സ്ഥാപകന്‍ അമീര്‍ ഹംസ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍; ലഹോറിലെ വീട്ടില്‍ വെച്ച് അപകടമുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍; വെടിയേറ്റതെന്നും അഭ്യൂഹങ്ങള്‍; യുഎസ് ഭീകരവാദി പട്ടികയില്‍ ഉള്‍പ്പെടുത്തിയ അമീര്‍ ലഷ്‌കറിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തിന്റെ എഡിറ്ററും
പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സ്ഥിരീകരിച്ചത് കോവിഡ് കാലത്തല്ല;  പതിനൊന്നു വര്‍ഷത്തിനു മുമ്പാണ് ബൈഡന്‍ അവസാനമായി പി.എസ്.എ. പരിശോധന നടത്തിയത്; ട്രംപിന്റെ സംശയത്തിന് മറുപടിയുമായി ബൈഡന്‍ ക്യാമ്പ്
ഒരു വമ്പന്‍ സൗരക്കാറ്റ് ഭൂമിയിലേക്ക് നീങ്ങുന്നു; ആശയ വിനിമയങ്ങളും നാവിഗേഷന്‍ സംവിധാനങ്ങളും പവര്‍ ഗ്രിഡുകളും തകരാറിലാകുമെന്ന് ആശങ്ക; വ്യോമയാന, നാവിക മേഖലകളില്‍ അടക്കം ആശങ്ക; മുന്നറിയിപ്പു നല്‍കി നാസ
സൗദി അറേബ്യ മുന്നില്‍ നിന്നപ്പോള്‍ സിറിയക്ക് ആദ്യം കൈകൊടുത്ത് ട്രംപ്; ഇപ്പോള്‍ അമേരിക്കയുടെ വഴിയെ ഉപരോധങ്ങള്‍ നീക്കാന്‍ യൂറോപ്യന്‍ യൂണിയനും; സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിച്ചതോടെ സിറിയക്ക് വലിയ ആശ്വാസം;  സമാധാനം പുന:സ്ഥാപിക്കാനുള്ള നടപടിയെന്ന് യൂറോപ്യന്‍ യൂണിയന്‍
റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ലെയോ പതിനാലാമന്‍ മാര്‍പ്പാപ്പ മധ്യസ്ഥത വഹിക്കണം; ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിന് പിന്തുണയുമായി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലൂണി; പുടിന്‍ കടുംപിടുത്തം തുടരവേ മധ്യസ്ഥ ശ്രമത്തില്‍ നിന്നും ട്രംപ് പിന്നോട്ട്
ഇന്ത്യയുടെ സുദര്‍ശന്‍ ചക്ര പാക്കിസ്ഥാന്റെ ചൈനീസ് മിസൈലുകളെ തകര്‍ത്തെറിഞ്ഞത് അനായാസം; അയേണ്‍ ഡോമിനെയും കടത്തിവെട്ടുന്ന ആകാശ പ്രതിരോധ മികവ്; ആകാശ യുദ്ധങ്ങള്‍ പെരുകുന്ന കാലത്ത് യുഎസിന് ഗോള്‍ഡന്‍ ഡോം  സംവിധാനമൊരുക്കാന്‍ ട്രംപ്; 25 ബില്യണ്‍ ഡോളര്‍ മാറ്റിവെച്ച് തുടക്കം
ജ്യോതി മല്‍ഹോത്രയ്ക്ക് പാക്കിസ്ഥാന്‍ ഇന്റലിജന്‍സിലെ മൂന്ന് പേരുമായി ബന്ധം; ഖേദം പ്രകടിപ്പിക്കാത താന്‍ ചെയ്തത് ന്യായമാണെന്ന് വാദിച്ചെന്ന് റിപ്പോര്‍ട്ടുകള്‍; പാക്കിസ്ഥാനു വേണ്ടി യൂട്യൂബര്‍ രണ്ട് വര്‍ഷമായി വിവരങ്ങള്‍ ചോര്‍ത്തിയെന്നും സൂചന; ജ്യോതിയെ മിലിട്ടറി ഇന്റലിജന്‍സ് വിശദമായി ചോദ്യം ചെയ്യും
പാക്കിസ്ഥാന്‍ ഭീകരതക്ക് പാലൂട്ടുന്നത് ലോകം അറിയണം; ഓപ്പറേഷന്‍ സിന്ദൂര്‍ അനിവാര്യമായ കാര്യം; സര്‍വകക്ഷി സംഘം ഇന്ന് മുതല്‍ വിദേശ പര്യടനം തുടരും; ആദ്യസംഘം ഇന്ന് യുഎഇയില്‍ എത്തും; നാല് ദിവസങ്ങളില്‍ ഏഴ്  സംഘങ്ങള്‍ മുപ്പതിലധികം രാജ്യങ്ങള്‍ സന്ദര്‍ശിക്കും; ഇടഞ്ഞു നിന്ന മമത ബാനര്‍ജിയെയും അനനയിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
ബ്രിട്ടന്‍ -ഇസ്രയേല്‍ വ്യാപാരചര്‍ച്ച നിര്‍ത്തിവച്ചു; ഗാസയില്‍ വെടിനിര്‍ത്തിയില്ലെങ്കില്‍ തുടര്‍ നടപടി; ഇസ്രയേലിന് മുന്നറിയിപ്പുമായി 23 രാജ്യങ്ങള്‍; യുദ്ധം അവസാനിപ്പിക്കാം; ഹമാസ് വ്യവസ്ഥകള്‍ അംഗീകരിക്കണം; മുഴുവന്‍ ബന്ദികളേയും വിട്ടയക്കണം; ഹമാസ് നേതാക്കളെ നാടു കടത്തണമെന്നും നെതന്യാഹു
29 ശതമാനം പിന്തുണയോടെ വളരെയേറെ മുന്നേറി ഒന്നാമതെത്തി റിഫോം യുകെ; ലേബറിന് 22 ശതമാനം പിന്തുണ ഉള്ളപ്പോള്‍ ടോറികള്‍ വെറും 16 ശതമാനം പിന്തുണയോടെ നാലാമത് മാത്രം; മൂന്നാമതെത്തിയത് ലിബറല്‍ ഡെമോക്രാറ്റ്‌സ്; യുകെയില്‍ രാഷ്ട്രീയ കാറ്റ് മാറി വീശുമ്പോള്‍