SPECIAL REPORTറൊമേനിയയുടെ പ്രസിഡന്റായി ബുചാറസ്റ്റ് മേയാര്‍ നിക്കുസോര്‍ ഡാനിന് ചരിത്രവിജയം; തീവ്രവലതുപക്ഷ സ്ഥാനാര്‍ത്ഥിയെ പിന്തള്ളി; അപ്രതീക്ഷിത വിജയമെന്ന് ലോക നിരീക്ഷണം; ആശംസകളുമായി ആയിരങ്ങള്‍; റൊമേനിയയുടെ പുനര്‍ നിര്‍മ്മാണം നാളെ മുതല്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്19 May 2025 5:37 AM IST
Cinema varthakalനരകത്തില്‍ പോകണോ പാക്കിസ്ഥാനില്‍ പോകണോ എന്നു ചോദിച്ചാല്‍ നരകം തിരഞ്ഞെടുക്കും; ജാവേദ് അക്തര്‍ പറയുന്നുമറുനാടൻ മലയാളി ഡെസ്ക്18 May 2025 8:00 PM IST
SPECIAL REPORT2006ല്‍ നാഗ്പുരിലെ ആര്‍എസ്എസ് കേന്ദ്രകാര്യാലയത്തിന് നേരെ നടന്ന ആക്രമണത്തിലെ ബുദ്ധികേന്ദ്രം; രാംപുര്‍ സിആര്‍പിഎഫ് ക്യാമ്പും ബംഗളുരു ഐ.എസ്.സി ആക്രമണത്തിലെയും ആസൂത്രകന്‍; ലഷ്കര്‍ ഭീകരന് സെയ്ഫുള്ള ഖാലിദിനെ പാക്കിസ്ഥാനിലെ സിന്ധ് പ്രവശ്യയില്‍ 'അജ്ഞാതര്‍' കൊലപ്പെടുത്തിമറുനാടൻ മലയാളി ഡെസ്ക്18 May 2025 7:22 PM IST
FOREIGN AFFAIRS'ഗ്രേറ്റര്‍ ബംഗ്ലദേശ് ഭൂപടം' പ്രസിദ്ധീകരിച്ച് തുര്‍ക്കി പിന്തുണയുള്ള എന്‍ജിഒ; ബിഹാറും ഒഡീഷയും വടക്ക് കിഴക്കന്‍ മേഖലയും മാപ്പില്‍ ഉള്‍പ്പെടുത്തി പ്രകോപനം; ഇന്ത്യാ വിരുദ്ധത പടര്‍ത്താന്‍ ആസൂത്രിത ശ്രമം; ഷെയ്ഖ് ഹസീനയായി വേഷമിട്ട നടി ബംഗ്ലാദേശില്‍ അറസ്റ്റില്‍; ചുമത്തിയത് വധശ്രമ കുറ്റംമറുനാടൻ മലയാളി ഡെസ്ക്18 May 2025 6:00 PM IST
FOREIGN AFFAIRSഭീകരതയുടെ സ്പോണ്‍സര്‍ഷിപ്പിനു പണമെന്ന ഇന്ത്യയുടെ വിമര്‍ശനത്തോടെ കരുതലെടുത്ത് ഐഎംഎഫ്; വായ്പ തുക അനുവദിക്കാന്‍ പാകിസ്ഥാന് 11 നിബന്ധനകള്‍ മുന്നോട്ടുവെച്ചു; വൈദ്യുതി ബില്ലില്‍ സര്‍ചാര്‍ജ്ജിന് അടക്കം നിര്‍ദേശം; ഇന്ത്യ - പാകിസ്ഥാന് സംഘര്‍ഷം തുടര്‍ന്നാല്‍ വായ്പയിലെ പദ്ധതികള്‍ ലക്ഷ്യം കാണില്ലെന്നും മുന്നറിയിപ്പ്മറുനാടൻ മലയാളി ഡെസ്ക്18 May 2025 4:48 PM IST
STATEവെറുതെ വന്ന് വിമാനമിറങ്ങിയപ്പോള്‍ എംപി ആയതല്ലെന്ന് മറക്കാന്‍ പാടില്ല; കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവീര്യത്തേ പെരുവഴിയില്‍ വിഴുപ്പലക്കാന്‍ ബിജെപിക്ക് സോപ്പിട്ട് പതപ്പിച്ചു കൊടുക്കുന്ന എടുത്താല്‍ തുറന്നെതിര്‍ക്കപ്പെടണം; തരൂരിനെ വിമര്‍ശിച്ചു യൂത്ത് കോണ്‍ഗ്രസ് നേതാവ്മറുനാടൻ മലയാളി ഡെസ്ക്18 May 2025 4:10 PM IST
SPECIAL REPORTജ്യോതി മല്‍ഹോത്ര പാക്കിസ്ഥാനില്‍ പോയത് വീഡിയോ ഷൂട്ട് ചെയ്യാന്‍; എല്ലാ അനുമതിയോടും കൂടിയാണ് പോയത്; ചാരവൃത്തി ചെയ്തിട്ടില്ല; അവിടെ സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ അവരെ വിളിക്കാന്‍ പറ്റില്ലേ? പിടിച്ചുവെച്ച ലാപ്ടോപ്പുകളും ഫോണുകളും മറ്റും തിരിച്ചുതരണമെന്ന് ജ്യോതിയുടെ പിതാവ്മറുനാടൻ മലയാളി ഡെസ്ക്18 May 2025 3:43 PM IST
STATE'നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച ആള്‍ക്കെതിരെ കേസെടുത്തത് ഒരു മാസം കൊണ്ട്, തനിക്കെതിരെ മൂന്ന് ദിവസത്തിനുള്ളില്‍'; മന്ത്രി സജി ചെറിയാനെയും പരാമര്‍ശിച്ച് ജി. സുധാകരന്; തനിക്കെതിരെ കേസെടുക്കുന്നതില്‍ ശരിയായ ആലോചനയല്ല നടന്നതെന്ന് വിമര്ശനംമറുനാടൻ മലയാളി ഡെസ്ക്18 May 2025 3:27 PM IST
Right 1നിങ്ങള്‍ കൈവിരലുകളിലെ മാറ്റം ശ്രദ്ധിക്കാറുണ്ടോ? അത്രപെട്ടന്ന് ശ്രദ്ധിക്കാത്ത ആ മാറ്റം മാരകമായ ക്യാന്‍സറിന്റെ പ്രാരംഭ ലക്ഷണമാകാം; ശ്രദ്ധ വേണമെന്ന് ഗവേഷകര്‍ ചില കാര്യങ്ങള്‍ അറിയാംമറുനാടൻ മലയാളി ഡെസ്ക്17 May 2025 6:03 PM IST
Top Stories'മെസി കേരളത്തില്‍ കളിക്കാനെത്തും; തീയതി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് അറിയിച്ചാല്‍ പണം നല്‍കും; ഇവിടെ സൗകര്യം കുറവാണെങ്കില്‍ ഫിഫ നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മ്മിക്കാനും തയ്യാര്‍'; വിശദീകരണവുമായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്മറുനാടൻ മലയാളി ഡെസ്ക്17 May 2025 4:26 PM IST
Top Stories'താനടക്കം ഒരുപാട് പേര് കോണ്‍ഗ്രസിലുണ്ട്; കോണ്‍ഗ്രസില്‍ നില്ക്കുന്നതും കോണ്‍ഗ്രസുകാരനായി തുടരുന്നതും വ്യത്യാസമുണ്ട്'; തരൂരിനെ ഉന്നമിട്ട് ജയറാം രമേശിന്റെ വിമര്‍ശനം; പാര്‍ട്ടി നല്കിയ പേരുവെട്ടി തരൂരിനെ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി; ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നത് 'ഓപ്പറേഷന് തരൂരോ?'മറുനാടൻ മലയാളി ഡെസ്ക്17 May 2025 3:57 PM IST
SPECIAL REPORTക്യാപ്റ്റന്‍ കോക്ക്പിറ്റില്‍ നിന്ന് ബാത്ത്റൂമിലേക്ക് പോയി; ഫസ്റ്റ് ഓഫീസര്‍ ബോധം കെട്ടും വീണു; ഇരുനൂറ് യാത്രക്കാരുമായി പോയ വിമാനം പൈലറ്റില്ലാതെ പറന്നത് പത്ത് മിനിറ്റ്; ജര്‍മ്മനിയില്‍ നിന്ന് സ്പെയിനിലേക്കുള്ള ലുഫ്താന്‍സ വിമാനം അപകടത്തില്‍ പെടാതിരുന്നത് ഭാഗ്യം കൊണ്ട്മറുനാടൻ മലയാളി ഡെസ്ക്17 May 2025 3:33 PM IST