പിഎസ്എല്‍ വേദി യുഎഇയിലേക്ക് മാറ്റി പാക് ക്രിക്കറ്റ് ബോര്‍ഡ്; റാവല്‍പിണ്ടിയിലെ ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യ തകര്‍ത്തതിന് പിന്നാലെയാണ് തീരുമാനമെടുത്ത് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്; ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് പ്രസ്താവന
ജമ്മുവില്‍ പുലര്‍ച്ചെ വീണ്ടും പാക്കിസ്ഥാന്റെ ഡ്രോണുകള്‍; പ്രതിരോധിച്ച് ഇന്ത്യന്‍ സൈന്യം; രജൗരിയില്‍ കനത്ത ഷെല്ലിംഗ്; സംഘര്‍ഷം തുടരുന്നതിനിടെ ജമ്മുവില്‍ നുഴഞ്ഞുകയറ്റശ്രമം; പാക് ഭീകരരെ വധിച്ച് ബിഎസ്എഫ്; പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മുറിയിലും ആക്രമണം നടത്തി ഇന്ത്യയുടെ തിരിച്ചടി
സിസ്റ്റിന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍ നിന്ന് വെളുത്ത പുക; ആഗോള കത്തോലിക്ക സഭയ്ക്ക് പുതിയ തലവനായി; പുതിയ പോപ്പിനെ തിരഞ്ഞെടുത്തതായി സൂചിപ്പിച്ച് അടയാള സന്ദേശം; ഇനി ആരാണ് പുതിയ മാര്‍പ്പാപ്പ എന്നറിയാനുള്ള ആകാംക്ഷ; സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ആഹ്ലാദാരവം
ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് വികസിപ്പിച്ച യുദ്ധമുഖത്ത് ഉപയോഗിക്കുന്ന ഡ്രോണുകള്‍; 1000 കിലോമീറ്റര്‍ വരെ ദൂരപരിധി; റഡാറുകളുടെ കണ്ണുവെട്ടിച്ചു കടക്കാനും ദൗത്യം നിര്‍വഹിച്ചു തിരികെ എത്താനും മിടുക്കന്‍; പാക്കിസ്ഥാന്റെ ലഹോറിലെ വ്യോമപ്രതിരോധ സംവിധാനം ഇന്ത്യ തകര്‍ത്തെറിഞ്ഞത് ഹരോപ് ഡ്രോണുകള്‍ ഉപയോഗിച്ച്
ചൈന കനിഞ്ഞുനല്‍കിയ എച്ച്ക്യു-9 പി വ്യോമ പ്രതിരോധ സംവിധാനം ആര്‍ക്കും ഭേദിക്കാനാവാത്തത് എന്ന് വീമ്പ് മുഴക്കിയ പാക് ജനറല്‍മാരെല്ലാം ഓടിയൊളിച്ചു; ഇന്ത്യയുടെ ഇസ്രയേല്‍ നിര്‍മ്മിത ഹാരോപ്പ് ഡ്രോണ്‍ ലാഹോറിലെ വ്യോമ പ്രതിരോധ റഡാറിനെ തകര്‍ത്തതോടെ ആകെ ഭീതി; ചൈനയ്ക്ക് പോലും പാക്കിസ്ഥാനെ രക്ഷിക്കാനായില്ലെന്ന് മുറവിളി
വ്യാഴാഴ്ച രണ്ടാം റൗണ്ടിലും ഉയര്‍ന്നത് കറുത്ത പുക; പുതിയ മാര്‍പ്പാപ്പയ്ക്കായുള്ള കാത്തിരിപ്പ് തുടരുന്നു; സിസ്റ്റീന്‍ ചാപ്പലിന്റെ ചിമ്മിനിയിലൂടെ വെളുത്ത പുക പുറത്തുവരുന്നത് കാത്ത് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വിശ്വാസികള്‍; ഉച്ചകഴിഞ്ഞ് രണ്ട് റൗണ്ട് വോട്ടെടുപ്പ് കൂടി
ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ല;  ഇന്ത്യന്‍ നടപടിയില്‍ കൊല്ലപ്പെട്ടത് നൂറിലധികം ഭീകരര്‍; പാക്കിസ്ഥാന്‍ ആക്രമിച്ചാല്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്; ഭീകരവിരുദ്ധ പ്രവര്‍ത്തനത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷവും; 27 വിമാനത്താവളങ്ങള്‍ ശനിയാഴ്ച വരെ അടച്ചു എന്തിനും സജ്ജമായി ഇന്ത്യ
പോളിഷ് സര്‍വകലാശാല കാമ്പസിനെ നടുക്കി യുവതിയുടെ അരുംകൊല; കോടലി കൊണ്ട് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്; തടയാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥനും മറ്റൊരു യുവതിയും പരിക്കേറ്റ് ചികിത്സയില്‍; അരുംകൊലയുടെ നടുക്കത്തില്‍ യൂണിവേഴ്‌സിറ്റി അധികൃതരും വിദ്യാര്‍ഥികളും
റാണി ലക്ഷ്മി ബായിക്കൊപ്പം യുദ്ധത്തിനിറങ്ങിയ മുതുമുത്തശ്ശി, മുത്തശ്ശനും ആര്‍മിയില്‍; സോഫിയാ ഖുറേഷിയുടെ കുടുംബം യോദ്ധാക്കളുടെ വീര്യം സിരകളില്‍ ഉള്ളവര്‍; മകളെപ്പറ്റി അഭിമാനം, ദേശസ്‌നേഹം ഞങ്ങളുടെ ചോരയിലുണ്ടെന്ന് പിതാവ് താജ് മുഹമ്മദ് ഖുറേഷി; ഓപ്പറേഷന്‍ സിന്ദൂര്‍ വന്‍ വിജയമാകുമ്പോള്‍ അഭിമാനത്തോടെ ഖുറേഷി കുടുംബം
ബലൂചിസ്താനില്‍ സ്‌ഫോടനം; 14 പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടു; ബോലനിലെ ശോര്‍ഖണ്ഡില്‍ റിമോര്‍ട്ട് നിയന്ത്രിത ബോംബ് ഉപയോഗിച്ച് സൈനിക വാഹനം തകര്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂച് ലിബറേഷന്‍ ആര്‍മി
ഏത് നിമിഷം വേണമെങ്കിലും ഇന്ത്യയുമായി ആണവയുദ്ധം പൊട്ടിപ്പുറപ്പെടാം; ഇന്ത്യക്കെതിരെ ആണവായുധ ആക്രമണ ഭീഷണിയുമായി പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി; സ്ഥിതിഗതികള്‍ വിഷളായാല്‍ ഉത്തരവാദിത്തം ഇന്ത്യക്കെന്നും ഖ്വാജാ അസിഫ്; സമാധാനത്തിന് ആഹ്വാനം ചെയ്ത് ലോക നേതാക്കളും
പാകിസ്താന്റെ വ്യാജ പ്രചരണത്തെ പൊളിച്ചടുക്കിയ ഒറ്റയാള്‍ പട്ടാളം; ഗാസയില്‍ നിന്നുള്ള വീഡിയോകള്‍ അടക്കം പങ്കുവെച്ച് ഇന്ത്യന്‍ ആക്രമണ ദൃശ്യമെന്ന് വ്യാജപ്രചരണം; നുണകള്‍ കൈയോടെ പിടിച്ച് ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ ഇന്നലെ ഇന്ത്യന്‍ ഹീറോയായി