Right 1ഓരോ മിനിട്ടിലും മിന്നല്‍ പോലെ പാഞ്ഞടുത്ത സ്രാവുകള്‍; മരണവെപ്രാളത്തില്‍ രക്ഷപ്പെടാനായി കൂട്ടുകാരുടെ മൃതദേഹങ്ങള്‍ സ്രാവുകള്‍ക്ക് എറിഞ്ഞുകൊടുത്ത് നാവികര്‍; ജീവനുള്ളവരെയും പിടികൂടി സ്രാവുകള്‍; കടല്‍ മുഴുവന്‍ ചോരക്കളം; രണ്ടാം ലോകമഹായുദ്ധ കാലത്തെ കപ്പല്‍ ദുരന്തത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ഡെസ്ക്31 March 2025 4:44 PM IST
Cinema varthakalസംവിധാനത്തിന് മുന്‍പ് തന്നെ തിരിച്ചടി; ക്രിഷ് 4 സിനിമയുടെ സുപ്രധാന വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്; കഥയും കഥാപാത്രങ്ങളുമാണ് ചോര്ന്നത്മറുനാടൻ മലയാളി ഡെസ്ക്31 March 2025 4:34 PM IST
IPLബാറ്റിങ് മോശമായാല്‍ എന്താ; എം.എസ് ധോനിയുടെ കൂറ്റന്‍ റെക്കോര്‍ഡ് മറികടന്ന് സഞ്ജു സാംസണ്; ഇനി മുന്നിലുള്ളത് മൂന്ന് പേര് മാത്രംമറുനാടൻ മലയാളി ഡെസ്ക്31 March 2025 4:22 PM IST
STARDUSTനേരിട്ട് അഭിപ്രായം പറയാന്‍ ധൈര്യം ഇല്ലാത്തവരാണ് ഒളിച്ചിരുന്ന് കല്ലെറിയുന്നത്; മൂന്ന് മണിക്കൂറുള്ള സിനിമയെ എന്റര്‍ടെയ്മെന്റ് എന്ന നിലയില്‍ കാണണം; ന്യായം എവിടെയോ അതിനൊപ്പം നില്ക്കും: ആസിഫ് അലിമറുനാടൻ മലയാളി ഡെസ്ക്31 March 2025 3:19 PM IST
Cinema varthakal'വെറുപ്പിന്റെ ആശയത്തെ സിനിമയിലും സിനിമയിലൂടെ പുറത്തും ലോകത്തിന് കാട്ടിയ ധീരതയ്ക്ക് നന്ദി'; ചങ്കൂറ്റം പണയം വെക്കാത്തവന്; മുരളി ഗോപിയുടെ ഈദ് ആശംസയ്ക്ക് കമന്റുകളുടെ പൂരംമറുനാടൻ മലയാളി ഡെസ്ക്31 March 2025 2:31 PM IST
Right 1ഹ്യുണ്ടായി ഇലക്ട്രിക് കാര്‍ 20 സെക്കന്‍ഡ് കൊണ്ട് കള്ളന് കൊണ്ടുപോയി; ആര്‍ക്കും അനായാസം മോഷ്ടിക്കാവുന്ന കീയുടെ സുരക്ഷാ വീഴ്ച്ചയില്‍ കാര്‍ നിര്‍മാതാക്കള്‍ക്കെതിരെ നഷ്ടപരിഹാരം തേടി കാറുടമ കോടതിയിലേക്ക്മറുനാടൻ മലയാളി ഡെസ്ക്31 March 2025 1:34 PM IST
FOREIGN AFFAIRSട്രംപിനെതിരെ ഉറഞ്ഞ് തുള്ളിയവര്‍ എവിടെ? താലിബാന് അധികാരം പിടിച്ചപ്പോള്‍ ജീവനുമായി ഓടി പാക്കിസ്ഥാനില്‍ എത്തിയവരെ വീട് വീടാന്തരം കയറി തപ്പി പിടിച്ച് നാട് കടത്താന്‍ തുടങ്ങി പാക് സേന; സ്ത്രീകള്‍ അടക്കമുള്ളവര്‍ നേരിടുന്നത് ജീവഹാനിമറുനാടൻ മലയാളി ഡെസ്ക്31 March 2025 12:46 PM IST
Top Storiesഇന്ത്യ സഹായിച്ചത് 100-ല്‍ അധികം രാജ്യങ്ങളെ; ഉത്തരവാദിത്തത്തിലും ഐക്യദാര്‍ഢ്യത്തിലും വേരൂന്നിയ അന്താരാഷ്ട്ര നേതൃത്വത്തിന്റെ ശക്തമായ ഉദാഹരണമായിരുന്നു അത്; വാക്സിന് നയതന്ത്രത്തില്‍ മോദി സര്‍ക്കാരിനെ വാഴ്ത്തി ശശി തരൂര്‍; പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും മനം മാറ്റം ഉണ്ടായി; തരൂരിനെ പിന്തുണച്ച് രാജീവ് ചന്ദ്രശേഖറുംമറുനാടൻ മലയാളി ഡെസ്ക്31 March 2025 12:37 PM IST
INDIAസ്ത്രീകളെ കന്യകാത്വ പരിശോധനയ്ക്ക് വിധേയരാക്കുന്നത് അനുവദിക്കാനാകില്ല; പരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്; അലഹബാദ് ഹൈക്കോടതിമറുനാടൻ മലയാളി ഡെസ്ക്31 March 2025 12:23 PM IST
Right 1സോഷ്യല്‍ മീഡിയയില്‍ കയറാതിരിക്കൂ; എനിക്കില്ലാത്ത പേടി നിങ്ങള്‍ക്കെന്തിന് പൃഥ്വിരാജ് ചോദിച്ചു; എമ്പുരാന് വിവാദത്തിനിടെ ദീപക് ദേവിന്റെ വാക്കുകള്‍ ഇങ്ങനെ; വിവാദത്തില്‍ നിശ്ശബ്ദത പാലിച്ച് തിരക്കഥാകൃത്ത് മുരളിഗോപി; മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയാപോസ്റ്റും ഷെയര്‍ ചെയ്തില്ലമറുനാടൻ മലയാളി ഡെസ്ക്31 March 2025 11:57 AM IST
INDIAഇന്‍ഡിഗോ വിമാന കമ്പനിക്ക് 944 കോടി രൂപ പിഴ ചുമത്തി ആദായ നികുതി; 2021-22 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കാണ് പിഴ; പിഴ ചുമത്തിയ നടപടി തെറ്റായതും ബാലിശവുമെന്ന് കമ്പനിമറുനാടൻ മലയാളി ഡെസ്ക്31 March 2025 11:35 AM IST
Right 1രണ്ടാം ലോക മഹായുദ്ധത്തോടെ ആയുധ നിര്‍മാണം നിര്‍ത്തിവച്ച ജര്‍മനി വീണ്ടും രംഗത്ത് ഇറങ്ങി; നോര്‍വീജിയന്‍ സ്പേസില്‍ ഇന്നലെ നടത്തിയ ആദ്യ റോക്കറ്റ് പരീക്ഷണം പരാജയപെട്ടു; വിക്ഷേപണം നടത്തി നാല്‍പ്പതാം സെക്കന്‍ഡില്‍ തീപിടിച്ചു വീണ് റോക്കറ്റ്മറുനാടൻ മലയാളി ഡെസ്ക്31 March 2025 11:30 AM IST