കള്ളപ്പണ ഇടപാടുകളും ലഹരി കച്ചവടവും പൊടിപൊടിക്കുന്നു; അനധികൃതമായി ആളെ എത്തിച്ച് ജോലി എടുപ്പിക്കുന്നു; ബ്രിട്ടനിലെ തുര്‍ക്കി ബാര്‍ബര്‍ ഷോപ്പുകളില്‍ നടക്കുന്നത് അധോലോക പ്രവര്‍ത്തനം: രാജ്യവ്യാപകമായി റെയ്ഡും ദേശസുരക്ഷാ കേസുകളും
യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ ശ്രമങ്ങളോട് പുറംതിരിഞ്ഞു നിന്നു പുടിന്‍; യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിന് തടസ്സം നിന്നാല്‍ റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്ക് 50 ശതമാനം വരെ അധിക നികുതി ചുമത്തും; മുന്നറിയപ്പുമായി ട്രംപ്; സെലന്‍സ്‌കി-പുടിന്‍ തര്‍ക്കങ്ങള്‍ സമാധാന ശ്രമങ്ങള്‍ക്ക് വെല്ലുവിളി
ഇംഗ്ലീഷ് ഡിഫന്‍സ് ലീഗും ഹിന്ദു മൗലികവാദികളും കൈകോര്‍ക്കുന്നു; മുസ്ലിം വിരോധത്തില്‍ രൂപം കൊടുക്കുന്ന സഖ്യം വര്‍ഗീയ ലഹളയ്ക്ക് കാരണമാകും; ബ്രിട്ടീഷ് തെരഞ്ഞെടുപ്പിനെയും സ്വാധീനിക്കുന്നു: യുകെയില്‍ വളരുന്ന ഹിന്ദുത്വക്ക് കടിഞ്ഞാണ്‍ ഇടാന്‍ ഒരുങ്ങി സര്‍ക്കാര്‍
ഒരു വിലക്ക് കഴിഞ്ഞ് വന്ന ഹര്‍ദിക്കിന് വീണ്ടും തിരിച്ചടി; തോല്‍വിക്ക് പിന്നാലെ താരത്തിന് 12 ലക്ഷം രൂപ പിഴ; പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരമാണ് താരത്തിന് പിഴ
ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ വഴി മോഡലുകളെ റിക്രൂട്ട് ചെയ്യും; ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ കണ്ടെത്തും; അശ്ലീല ലൈവ് സ്ട്രീമിംഗിനായി പ്രൊഫഷണല്‍ വെബ്ക്യാം സ്റ്റുഡിയോയും; പോണ്‍ റാക്കറ്റിലൂടെ ദമ്പതിമാര്‍ കൊയ്ത് കോടികള്‍; ഒടുവില്‍ ഇഡി പിടികൂടി
മ്യാന്‍മറിലെ ഭൂകമ്പം; 334 ആറ്റം ബോംബുകളുടെ ശേഷിയോട് സമാനമായ ഊജ്ജമാണ് ഈ പ്രകൃതി ദുരന്തം സൃഷ്ടിച്ചത്; ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം മ്യാന്‍മാറിലെ മാന്‍ഡലേയിന് സമീപം; പന്ത്രണ്ടോളം തുടര്‍ചലനങ്ങള്‍ ഉണ്ടായി; ഇനിയും തുടര്‍ചലനങ്ങള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ട്
പ്രിന്‍സ് ഹാരിയുടെ പീഡനങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തി സെന്റെബേല്‍ എന്ന സംഘടനയുടെ ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍ സോഫി ചാന്‍ഡൗക; ഹാരി തന്നെ പീഡിപ്പിക്കുകയും അവഹേളിക്കുകയും ചെയ്തു; ഹാരി ഇല്ലെങ്കിലും ഉണ്ടെങ്കിലും സെന്റെബേല്‍ ചാരിറ്റബള്‍ ട്രസ്റ്റ് നടന്നുപോകും; ആരോപണങ്ങളില്‍ പ്രതികരിക്കാതെ പ്രിന്‍സ് ഹാരി
ലോകത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യം എന്ന് അറിയപ്പെടുന്ന ഭൂട്ടാനില്‍ രണ്ടാമത്തെ അന്താരഷ്ട്ര വിമാനത്താവളം എത്തുന്നു; ആളുകളെ അതിശയപ്പിക്കുന്ന ഡിസൈന്‍; വിമാനത്താവളത്തിനുള്ളില്‍ യോഗ മുറികളും വനവും ഉള്‍പ്പെടെ അവിശ്വസനീയമായ രൂപകല്‍പ്പന; 2029ല്‍ തുറക്കാനാകുമെന്ന് പ്രതീക്ഷ
പോളണ്ടില്‍ നിന്ന് യുകെയില്‍ എത്തി നഴ്സായി ജോലി ചെയ്ത് മടുത്തപ്പോള്‍ ദുബായിലേക്ക് താമസ മാറ്റം; ഫിറ്റ്‌നസ് ഇന്‍ഫ്‌ളുവന്‍സര്‍ എന്ന നിലയില്‍ ലോകം മുഴുവന്‍ ചുറ്റിക്കറങ്ങി ജീവിതം; സോഷ്യല്‍ മീഡിയ ഒരു നഴ്സിന്റെ ജീവിതം മാറ്റി മറിച്ചതിങ്ങനെ
ലോകത്തിലെ ഏറ്റവും ധനികനായ ഫുട്‌ബോള്‍ കളിക്കാരന്റെ ആസ്തി 17 ലക്ഷം കോടി രൂപ; മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തേക്കാള്‍ നാലിരട്ടി കൂടുതല്‍; ഈ യുവതാരം കൈവശം വച്ചിരിക്കുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സമ്പാദ്യത്തേക്കാള്‍ എക്കാലത്തെയും അധികം തുക
പ്രസവത്തിനിടയില്‍ ഭൂകമ്പം; തായ് യുവതിയുടെ ദൃശ്യങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; ബഹുനില ആഡംബര ഹോട്ടലിന്റെ മുകളിലെ സ്വിമ്മിങ് പൂളില്‍ പ്രണയിച്ചു കൊണ്ടിരുന്ന ദമ്പതികള്‍ ഇറങ്ങിയോടുന്നതും വൈറലായി: ഭൂകമ്പ കാഴ്ചകള്‍ ഇങ്ങനെ