എന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു; പോസ്റ്റിടുന്നത് ഞാനല്ല; അക്കൗണ്ടില്‍ വരുന്ന പോസ്റ്റുകള്‍ ശ്രദ്ധിക്കരുത്; അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമം തുടരുന്നു; ആരാധകര്‍ക്ക് മുന്നറിയിപ്പുമായി തൃഷ
പ്രായപൂര്‍ത്തിയായ ഭാര്യയുമായി സമ്മതത്തോടെയോ അല്ലാതെയോ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ല; പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചാലും കുറ്റകരമല്ല; ചര്‍ച്ചയായി ഛത്തീസ്ഗഡ് ഹൈക്കോടതി വിധി
ഭൂമിയെ ലക്ഷ്യമാക്കി ഒരു ഛിന്നഗ്രഹം പാഞ്ഞടുക്കുന്നു;  2032ല്‍ ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് വാന നിരീക്ഷകര്‍; ജെയിംസ് വെബ് സ്പേസ് ടെലസ്‌ക്കോപ്പ് ഉപയോഗിച്ചു നിരീക്ഷണത്തില്‍ നാസ
ബുംറയ്ക്ക് പകരം ഹര്‍ഷിത് റാണ; ജയ്‌സ്വാളിനെ മാറ്റി വരുണ്‍; ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ അവസാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യന്‍ ടീം; അന്തിമ ടീമിനെ പുറത്ത് വിട്ട് ഇന്ത്യ
പൗരത്വ നിയമം കടുപ്പിച്ച് ഒമാന്‍: 15 വര്‍ഷം തുടര്‍ച്ചയായി രാജ്യത്ത് താമസിക്കുന്നവര്‍ക്ക് മാത്രം പൗരത്വത്തിന് അപേക്ഷിക്കാം;  അപേക്ഷകര്‍ക്ക് അറബിക് ഭാഷ സംസാരിക്കാനും എഴുതാനും കഴിയണം; മാതൃരാജ്യത്തിന്റെ പൗരത്വം ഉപേക്ഷിച്ചതായി എഴുതിനല്‍കണമെന്നും വ്യവസ്ഥ
ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പായി ഓസ്‌ട്രേലിയ്ക്ക് വീണ്ടും തിരിച്ചടി; ടൂര്‍ണമെന്റിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ മറ്റൊരു താരം കൂടി പുറത്ത്; ടീമില്‍ നിന്ന് പുറത്ത് പോകുന്ന അഞ്ചാമന്‍
കുടുംബ കലഹത്തെ തുടര്‍ന്ന് വീട്ടില്‍ വാക്ക് തര്‍ക്കം; ഭാര്യയുടെ തലയ്ക്കടിച്ച് കൊന്ന് ഭര്‍ത്താവ്; ഉച്ചവരെ മൃതദേഹത്തിനൊപ്പം കഴിഞ്ഞു; ശേഷം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി
ശനിയാഴ്ച ഉച്ചയോടെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇസ്രായേല്‍ ബന്ദികളെ തിരിച്ചയക്കണം; ഇല്ലെങ്കില്‍ ഗാസയില്‍ വീണ്ടും തീവ്രമായ പോരാട്ടം; ഹമാസിനെ പരാജയപ്പെടുത്തുന്നത് വരെ പേരാട്ടം തുടരും,; ഗാസയില്‍ വീണ്ടും ആശങ്കയുടെ വിത്ത് വിതച്ച് ഹമാസിന് മുന്നറിയിപ്പുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
ക്രിസ്മസ് രാത്രിയില്‍ ആള്‍ ഭൂമിയെ ഒന്നുതൊട്ടുതൊട്ടില്ലെന്ന മട്ടില്‍ കടന്നുപോയി; ഇക്കുറി ജസ്റ്റ് മിസ്; അടുത്ത വരവില്‍ ആള്‍ മിസ്സാക്കില്ല, ഭൂമിയുമായി കൂട്ടിയിടിച്ചേക്കാമെന്ന് ശാസ്ത്രജ്ഞര്‍; ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയില്‍ വന്നിടിച്ചാല്‍ സര്‍വ്വനാശമോ?