Right 1പുടിനുമായി ട്രംപ് ഫോണില്‍ സംസാരിച്ചത് ഒന്നര മണിക്കൂര്‍; സൗദിയില്‍ വച്ച് നേരിട്ടുള്ള ചര്‍ച്ച; റഷ്യ- യുക്രൈന് യുദ്ധവും ഇസ്രായേല്‍- ഹമാസ് യുദ്ധവും തീര്‍ക്കാന്‍ ട്രംപിന്റെ അസാധാരണ നീക്കം; ഗസ്സയെ ഒഴിപ്പിക്കാന്‍ സൗദി കൂട്ടു നില്‍ക്കുമോ എന്ന് ഭയന്ന് ഹമാസ്മറുനാടൻ മലയാളി ഡെസ്ക്13 Feb 2025 7:46 AM IST
SPECIAL REPORTസൗത്താംപ്ടണ്‍ യൂണിവേഴ്സിറ്റി ഈ വര്‍ഷം തന്നെ ഗുര്‍ഗാവില്‍ ആദ്യ ഇന്ത്യന്‍ ക്യാമ്പസ് തുടങ്ങും; എംബിഎ പഠിക്കാന്‍ 13 ലക്ഷം മാത്രം ഫീസ്; ന്യൂകാസില്‍, കവന്‍ട്രി യൂണിവേഴ്സിറ്റികളും കാമ്പസ് തുടങ്ങുന്നു: ഇനി ബ്രിട്ടീഷ് യൂണിവേഴ്സിറ്റികള്‍ ഇന്ത്യയില്‍ പടരുംമറുനാടൻ മലയാളി ഡെസ്ക്13 Feb 2025 7:00 AM IST
INVESTIGATIONകയ്യും കാലും തോര്‍ത്തുകൊണ്ട് കെട്ടി, ലോഷന്‍ ഒഴിച്ച ശേഷം ശരീരമാസകലം വരഞ്ഞു; വേദനിച്ചു നിലവിളിച്ചവരുടെ വായിലും ലോഷന്‍ ഒഴിച്ചു; നാളെയുടെ മാലാഖമാര്‍ ആകേണ്ടവര്‍ ചെയ്തത് സൈക്കോ വില്ലന്മാരെ കവച്ചുവെക്കുന്നു കൊടും ക്രൂരത; കോട്ടയത്തെ റാഗിങ്ങില്‍ ഹോസ്റ്റലിലെ കൂടുതല്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും അധ്യാപകരില്‍ മൊഴിയെടുക്കുംമറുനാടൻ മലയാളി ഡെസ്ക്13 Feb 2025 6:54 AM IST
Right 1യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്ക് മുട്ടന്‍ പണിയുമായി ട്രംപ്; പരസ്പര നികുതി ചുമത്തുമെന്ന് പ്രഖ്യാപിച്ചു വൈറ്റ്ഹൗസ്; ഇന്ത്യക്കും വന്‍ തിരിച്ചടി; നികുതി ഭീഷണിക്കിടെ ട്രംപിനെ കാണാന്‍ മോദി വാഷിങ്ടണില്‍; രണ്ട് ദിവസത്തെ നിര്‍ണായക കൂടിക്കാഴ്ച്ചയില്‍ വിവിധ വിഷയങ്ങള്‍ ചര്ച്ചയാകുംമറുനാടൻ മലയാളി ഡെസ്ക്13 Feb 2025 6:28 AM IST
SPECIAL REPORTഇസ്രായേലി രോഗികളെ ശുശ്രൂഷിക്കില്ല.. അവരെ മരണത്തിലേക്ക് തള്ളിവിടും; ടിക്ടോകില്‍ ആവേശം കയറി പറഞ്ഞ രണ്ടു വിദേശ നഴ്സുമാരെ സസ്പെന്‍ഡ് ചെയ്ത് ഓസ്ട്രേലിയ; ഇസ്രായേലി രോഗികളുടെ മരണങ്ങള് പ്രത്യേകം അന്വേഷിക്കുംമറുനാടൻ മലയാളി ഡെസ്ക്13 Feb 2025 6:09 AM IST
CRICKETമികച്ച തുടക്കം ലഭിച്ചിട്ടും തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട് ബാറ്റിംഗ് നിര; മൂന്നാം ഏകദിനത്തില്‍ 142 റണ്‍സ് ജയത്തോടെ പരമ്പര തൂത്തുവാരി ഇന്ത്യ; ബാറ്റര്‍മാരും ബൗളിംഗ് നിരയും മികച്ച പ്രകടനം പുറത്തെടുത്തതിനാല്‍ ആത്മവിശ്വാസത്തോടെ രോഹിതും സംഘവും ചാമ്പ്യന്‍സ് ട്രോഫിക്ക്മറുനാടൻ മലയാളി ഡെസ്ക്12 Feb 2025 9:34 PM IST
Top Storiesനിങ്ങള്‍ക്ക് എല്ലാവര്ക്കും മുഖ്യമന്ത്രിയാകണ്ടെ, എന്തൊരു പാര്‍ട്ടിയാണിത്; കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ അടിയാണെന്ന് കെ കെ ശൈലജ; ടീച്ചര്‍ക്ക് വലിയ വിഷമം ഉണ്ടാകും; പി ആര് ടീമിനെ വെച്ച് മുഖ്യമന്ത്രിയാകാന്‍ നോക്കിയതിനാണ് ഇപ്പോള്‍ പിറകിലിരിക്കുന്നതെന്ന് വി ഡി സതീശന്റെ മറുപടിയുംമറുനാടൻ മലയാളി ഡെസ്ക്12 Feb 2025 5:35 PM IST
Right 1ട്രംപിന്റെ നീക്കങ്ങളെല്ലാം ഭരണഘടനാ വിരുദ്ധമായി; കോടതികളില്‍ നിന്നും തിരിച്ചടി കിട്ടുമ്പോള്‍ പിന്നാലെ വെല്ലുവിളിയും; ജുഡീഷ്യറിയെ വെല്ലുവിളിക്കുന്നതില്‍ ആശങ്കയുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി; മസ്ക്കിന്റെ പ്രവര്‍ത്തനങ്ങളും തലവേദനയെന്ന് വിലയിരുത്തി ട്രംപിന്റെ പാര്ട്ടിമറുനാടൻ മലയാളി ഡെസ്ക്12 Feb 2025 3:19 PM IST
Right 1'ആറ് മിനിറ്റ് ഞാന്‍ മരിച്ചു; വലിയൊരു പ്രകാശത്തിന് നടുവിലേക്കാണ് എത്തിച്ചേര്‍ന്നത്; വല്ലാത്ത ഒരു ആത്മീയ അനുഭൂതിയാണ് ആ സമയം തനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞത്'; 'മരിച്ചു ജീവിച്ച' വ്യക്തി അനുഭവം പറയുന്നുമറുനാടൻ മലയാളി ഡെസ്ക്12 Feb 2025 2:10 PM IST
Right 1ട്രംപിന്റെ തിട്ടൂരത്തില്‍ ഭയന്നു ഗൂഗിള്‍! ഗള്‍ഫ് ഓഫ് മെക്സിക്കോയുടെ പേര് ഗള്‍ഫ് ഓഫ് അമേരിക്ക എന്നാക്കി മാറ്റി ഗൂഗിള്‍ മാപ്പ്; ജിയോഗ്രാഫിക് നെയിംസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അടിസ്ഥാനപ്പെടുത്തിയുള്ള പേരുമാറ്റമെന്ന് വിശദീകരണംമറുനാടൻ മലയാളി ഡെസ്ക്12 Feb 2025 1:54 PM IST
CRICKETഒത്തുകളി ആരോപണം; ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം ഷോഹേലി അക്തറിന് ഐസിസി അഞ്ച് വര്‍ഷ വിലക്ക്; ഒത്തുകളിയില്‍ വിലക്ക് ലഭിക്കുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരംമറുനാടൻ മലയാളി ഡെസ്ക്12 Feb 2025 1:32 PM IST
Right 1'ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്' പരിപാടിയില്‍ നടത്തിയ വിവാദ പരാമര്‍ശം; ഇങ്ങനെയൊരു കാമുകന് വേണ്ടെന്ന് നിക്കി ശര്‍മ്മ...., ഷോയിലെ അശ്ശീല പരാമര്‍ശത്തില്‍ റണ്‍വീറും നിക്കിയും തമ്മില്‍ പ്രശ്നങ്ങളുണ്ടായതായി റിപ്പോര്‍ട്ട്; രണ്‍വീറും കാമുകിയും വേര്പിരിഞ്ഞുമറുനാടൻ മലയാളി ഡെസ്ക്12 Feb 2025 1:14 PM IST