FOREIGN AFFAIRSപരസ്പര നികുതി ചുമത്താന്‍ ട്രംപ്; വ്യാപാര കാര്യത്തില്‍ യുഎസിന്റെ ശത്രുക്കളെക്കാള്‍ കഠിനമാണ് മിത്രങ്ങളെന്ന് ട്രംപിന്റെ പ്രഖ്യാപനം; യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇത് തിരിച്ചടി; ട്രംപിന്റെ നിര്‍ണായക പ്രഖ്യാപനം മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുന്പ്മറുനാടൻ മലയാളി ഡെസ്ക്14 Feb 2025 5:48 AM IST
KERALAMശബരിമല തീര്‍ഥാടകരുടെ ടെമ്പോ ട്രാവലിര് സ്വകാര്യ ബസില്‍ ഇടിച്ച് അപകടം; മൂന്ന് പേര് മരിച്ചു; അഞ്ച് പേരുടെ നില അതീവഗുരുതരംമറുനാടൻ മലയാളി ഡെസ്ക്14 Feb 2025 5:36 AM IST
Right 1സ്റ്റാര്‍ലിങ് ഉപഗ്രഹ ശൃംഖല വഴിയുള്ള ബ്രോഡ്ബാന്‍ഡ് സേവനം; സാങ്കേതിക സഹകരണം; ഇലക്ട്രിക് വാഹന വ്യവസായും, എഐ നിക്ഷേപ സാധ്യതകള്‍; എന്നീ പ്രധാന കാര്യങ്ങളില്‍ ചര്‍ച്ച; ട്രംപിന് മുന്‍പ് ഇലോണ്‍ മസ്കുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിമറുനാടൻ മലയാളി ഡെസ്ക്14 Feb 2025 5:22 AM IST
Right 1നികുതി അടയ്ക്കാനും റിട്ടേണ്‍ ഫയല്‍ ചെയ്യാനും കൂടുതല്‍ എളുപ്പം; പുതിയ ആദായ നികുതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ധനമന്ത്രി; പുതിയ ബില്‍ പഴയതിനേക്കാള്‍ സങ്കീര്‍ണമെന്ന് മനീഷ് തിവാരിയും എന്‍ കെ പ്രേമചന്ദ്രനും; ചില പ്രതിപക്ഷ എം പിമാര്‍ ഇറങ്ങിപ്പോയിമറുനാടൻ മലയാളി ഡെസ്ക്13 Feb 2025 5:35 PM IST
Right 1വൈറ്റ് ഹൗസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസ് സെക്രട്ടറി; ട്രംപ് മനസ്സില്‍ കാണുമ്പോള്‍ മാനത്തു കാണുന്ന ബുദ്ധിമതി; ഭര്‍ത്താവ് 32 വയസ് അധികമുള്ള നിക്കോളാസ് റിസിയോ എന്ന കോടീശ്വരന്; ഒറ്റ വാര്‍ത്താസമ്മേളനം കൊണ്ട് സൈബറിടത്തിലും താരം; കാരോലിന് ലെവിറ്റിന്റെ കഥമറുനാടൻ മലയാളി ഡെസ്ക്13 Feb 2025 2:11 PM IST
Top Storiesഇത് കേരളം തന്നെയാണ് സംശയിക്കേണ്ട...! ദേശീയപാതയുടെ ആകാശ ദൃശ്യം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്; ഇടതു സര്‍ക്കാറിന്റെ നേട്ടമെന്ന് പറഞ്ഞ് ആഘോഷിച്ചു സഖാക്കള്‍; മോദിക്കും ഗഡ്കരിക്കും നന്ദി പറഞ്ഞ് ബിജെപിക്കാര്‍; എട്ടുകാലി മമ്മൂഞ്ഞ് ചമയുന്നെന്ന് ആക്ഷേപംമറുനാടൻ മലയാളി ഡെസ്ക്13 Feb 2025 1:14 PM IST
Top Storiesട്രംപിനേക്കാള്‍ കഠിനം തന്നെ പ്രസ് സെക്രട്ടറിയും! സുന്ദരിയെങ്കിലും വാക്കുകളില്‍ മയമില്ല; ട്രംപ് ഭരണകൂടത്തെ കുറിച്ച് തെറ്റായ വാര്‍ത്തകള്‍ നല്കിയാല് പ്രത്യാഘാതം ഗുരുതരമെന്ന് പറഞ്ഞ് മാധ്യമങ്ങളെ വിരട്ടി; 'ഗള്‍ഫ് ഓഫ് അമേരിക്കയില്‍' ഉടക്കി എ.പി കടക്ക് പുറത്ത്; 27കാരിയായ കരാലിന്‍ ലീവിറ്റ് വാര്‍ത്തകളില്‍ നിറയുന്നുമറുനാടൻ മലയാളി ഡെസ്ക്13 Feb 2025 11:58 AM IST
FOREIGN AFFAIRSനെതന്യാഹുവിന്റെ ഭീഷണിക്ക് പിന്നാലെ ഗാസയില്‍ വീണ്ടും ആക്രമണം തുടങ്ങാന്‍ സാധ്യത; റിസര്‍വ് സൈന്യത്തെ വിളിച്ച് ഇസ്രായേല്‍; അറിയേണ്ടത് ശനിയാഴ്ച്ച മൂന്ന് ബന്ദികളെ ഹമാസ് മോചിപ്പിക്കുമോ എന്ന്; ഗാസ പുനര്‍നിര്‍മ്മിക്കാന്‍ വേണ്ടത് 5300 കോടി ഡോളറെന്ന് യുഎന്‍ റിപ്പോര്ട്ട്മറുനാടൻ മലയാളി ഡെസ്ക്13 Feb 2025 11:37 AM IST
Right 1രക്തദാഹികളായ അധോലോക സംഘം; ജോലി വാഗ്ദാനത്തില്‍ വെനിസ്വേലയില്‍ നിന്നും സ്ത്രീകളെ അമേരിക്കയില്‍ എത്തിക്കും; പെണ്‍വാണിഭ സംഘത്തിലെ അംഗങ്ങള്‍ക്ക് വിറ്റ് കാശാക്കും; അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് കടുപ്പിച്ചപ്പോള്‍ പിടിയിലായത് കൊടും ക്രിമിനലുകള്മറുനാടൻ മലയാളി ഡെസ്ക്13 Feb 2025 10:44 AM IST
Right 1പ്രാതലിന് യോഗര്‍ട്ട് കഴിക്കൂ, കാന്‍സര്‍ റിസ്ക്ക് ഒഴിവാക്കൂ...! ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും യോഗര്‍ട്ട് കഴിക്കുന്നവരില്‍ വന്‍കുടല്‍ കാന്‍സര്‍ സാധ്യത കുറവെന്ന് പഠനംമറുനാടൻ മലയാളി ഡെസ്ക്13 Feb 2025 9:42 AM IST
SPECIAL REPORTരണ്ടു ജീവനുകളാണ് കഴിഞ്ഞ ദിവസം പൊലിഞ്ഞത്; വയനാടന്‍ ജനത എന്താ രണ്ടാനമ്മയ്ക്കുണ്ടായ മക്കളാണോ? 'നിങ്ങളാണ് സുരേഷ്ഗോപി കളിക്കുന്നത്'; വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി; ലക്കിടിയില്‍ വാഹനങ്ങള്‍ തടഞ്ഞതില്‍ സംഘര്‍ഷം; സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിമറുനാടൻ മലയാളി ഡെസ്ക്13 Feb 2025 8:13 AM IST
Right 1യുകെയില്‍ താമസിക്കുന്ന ഫലസ്തീനിയുടെ സകല ബന്ധുക്കള്‍ക്കും വിസ നല്കാന് ഉത്തരവിട്ട ഇമിഗ്രെഷന്‍ കോടതി; യുക്രൈന് പദ്ധതിയില്‍ പെടുത്തിയതോടെ ഇനി ഫലസ്തീനികള്‍ ഒഴുകിയെത്തും; പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രിയുംമറുനാടൻ മലയാളി ഡെസ്ക്13 Feb 2025 7:58 AM IST