മലയാളിയായ ആര്‍സിഎന്‍ പ്രസിഡണ്ട് ബിജോയിയുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് സെക്രട്ടറിയുമായി മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ച്ച; സൗദി മോഡല്‍ പീഡനം യുകെയിലും; ഫാര്‍മുകളില്‍ പണിയെടുക്കാന്‍ എത്തുന്നവരെ ചൂഷണം ചെയ്ത ഭൂവുടമകള്‍; ബ്രിട്ടനിലെ ആടുജീവിതം ചര്‍ച്ചയാകുന്നു
ടെസ്ല വാഹനങ്ങളുടെ വില്‍പ്പന കുറയുന്നു; ഓഹരി വില ഇടിയുന്നു; ട്രംപിനെ ഉയര്‍ത്താന്‍ മുതലാളി എത്തുമ്പോള്‍ ആ കമ്പനിയ്ക്ക് സംഭവിക്കുന്നത് എന്ത്? ലോക കോടീശ്വര പദവിയിലെ ഒന്നാം നമ്പര്‍ സ്ഥാനം ഇലോണ്‍ മസ്‌ക്കിന് നഷ്ടമാകുമോ?
പ്രയാഗ്‌രാജില്‍ കാറും ബസും കൂട്ടിയിച്ച് അപകടം; പത്ത് മരണം; 19 പേര്‍ക്ക് പരിക്ക്; അപകടത്തില്‍പെട്ടത് മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പോയ തീര്‍ഥാടകരുടെ വാഹനം
സിബിഎസ്ഇ പത്ത്, പ്ലസ് ടു വാര്‍ഷിക പരീക്ഷ ഇന്ന് മുതല്‍; എഴുതുന്നത് 42,00,237 വിദ്യാര്‍ഥികള്‍; ഇന്ത്യയില്‍ 7842 വിദേശത്ത് 26 പരീക്ഷാ കേന്ദ്രങ്ങളിലുമായി പരീക്ഷ നടക്കും; പത്താം ക്ലാസ് പരീക്ഷ അവസാനിക്കുന്ന മാര്‍ച്ച് 18ന്; പ്ലസ് ടു പരിക്ഷ ഏപ്രില്‍ നാലിനും
നന്ദി ട്രംപ്, ടിക് ടോക് വീണ്ടും യുഎസില്‍ ഓണ്‍; യുഎസിലെ ആപ്പ് സ്റ്റോറുകളില്‍ തിരികെ എത്തി ടിക് ടോക്; ആപ്പിള്‍ സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഇനി മുതല്‍ ലഭ്യമായി തുടങ്ങും; ടിക് ടോക് തിരികെ എത്തിയത് ആപ്പിന്റെ നിരോധനം ട്രംപ് വൈകിപ്പിച്ചതോടെ
ഇന്ത്യയെ കണ്ണീരിലാഴ്ത്തിയ പുല്‍വാമ ഭീകരാക്രമണം നടന്നിട്ട് ഇന്ന് ആറ് വര്‍ഷം; രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചത് 40 ധീര ജവാന്‍മാര്‍; ഇന്ന് പുല്‍വാമ ദിനം
ട്രെയിനിന്റെ വാതിലിന് സമീപം ഇരിക്കുന്നതിനായി തര്‍ക്കം ഒടുവില്‍ അടിപിടിയില്‍ എത്തി; ഓടുന്ന ട്രെയിനിനിടെ ട്രാക്കിലേക്ക് തള്ളിയിട്ട് യുവാവ് മരിച്ചു; സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍
സിആര്‍പിഎഫ് ക്യാമ്പില്‍ വെടിവെപ്പ്; രണ്ട് സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊലപ്പെടുത്തി ജവാന്‍; പിന്നാലെ സ്വയം വെടിവെച്ച് മരിച്ചു; സംഭവത്തില്‍ എട്ട് പേര്‍ക്ക് പരിക്ക്