EXCLUSIVEആന്റണിയുടെ പിന്നില്‍ ചില വമ്പന്മാര് കളിക്കുകയാണ്, അവര്‍ മുന്നില്‍ വരട്ടെ; പുറത്തു നിന്ന് ഇന്‍വസ്റ്റേഴ്സിനെ കൊണ്ടുവന്നാണ് ഇവര്‍ സിനിമ ചെയ്യുന്നത്; അതൊക്കെ പൊളിയും; 100 കോടി കളക്ട് ചെയ്ത ഒരു സിനിമ ഇവര്‍ കാണിച്ചു തരട്ടെ; ലാലിനോട് വഴക്കിടാന്‍ വയ്യാത്തതിനാല്‍ ഫോണ്‍ എടുത്തില്ല; ഷാജന് സ്കറിയക്ക് മുന്നില്‍ മനസ്സു തുറന്ന് ജി സുരേഷ് കുമാര്മറുനാടൻ മലയാളി ഡെസ്ക്15 Feb 2025 5:27 PM IST
Right 1ഡെക്കല്‍ ചെന്‍ തന്റെ മൂന്നാമത്തെ മകളെ കാണാന്‍ പോകുന്നത് ഇതാദ്യമായി; 16 മാസം ഹമാസിന്റെ തടവറയില്‍ നരകിച്ച ചെന്‍ അടക്കം മൂന്നു ഇസ്രയേലി ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു; പകരം 369 ഫലസ്തീന് തടവുകാരെ വിട്ടയയ്ക്കും; ഒരാഴ്ചത്തെ അനിശ്ചിതത്വത്തിന് ഒടുവില്‍ ആശ്വാസംമറുനാടൻ മലയാളി ഡെസ്ക്15 Feb 2025 3:40 PM IST
Right 1റഷ്യ അടുത്ത വര്‍ഷം നാറ്റോ സഖ്യരാജ്യങ്ങളെ ആക്രമിക്കും; ഒന്നര ലക്ഷം സൈനികരെ ബെലാറസിലേക്ക് അയക്കാന്‍ പുടിന് പദ്ധതി തയ്യാറാക്കി; പോളണ്ടിനെയോ ബാള്‍ട്ടിക് രാജ്യങ്ങളെയോ ആക്രമിക്കാനാണ് നീക്കം; റഷ്യ-യുക്രൈന് യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിന് താല്‍പ്പര്യമില്ല: ട്രംപിനെ വിമര്‍ശിച്ച് സെലന്സ്കിമറുനാടൻ മലയാളി ഡെസ്ക്15 Feb 2025 2:42 PM IST
Right 1പ്രധാന നടീനടന്മാര് അഭിനയിക്കണമെങ്കില്‍ അവരുടെ മൂല്യമനുസരിച്ച് പണം നല്‍കണം; അതാണ് സിനിമ പരാജയപ്പെടാന്‍ കാരണമെന്ന് പറഞ്ഞാല്‍ പറ്റുമോ? അവര്‍ തമ്മിലെ തര്‍ക്കം അവര്‍ തന്നെ പറഞ്ഞുതീര്‍ക്കണം; സര്‍ക്കാരിന് കത്ത് നല്‍കിയത് അവരുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി സജി ചെറിയാന്മറുനാടൻ മലയാളി ഡെസ്ക്15 Feb 2025 1:50 PM IST
CRICKETസ്വന്തം മണ്ണില്‍ പാകിസ്ഥാന് കനത്ത തിരിച്ചടി; ത്രിരാഷ്ട്ര പരമ്പരയില്‍ ടീമിന് ദയനീയ തോല്‍വി; അഞ്ച് വിക്കറ്റ് ജയവുമായി ന്യൂസിലന്‍ഡ് ത്രിരാഷ്ട്ര പരമ്പര ജേതാക്കള്മറുനാടൻ മലയാളി ഡെസ്ക്15 Feb 2025 1:33 PM IST
CRICKETകിരീടം നേടിയാല്‍ കിട്ടുന്നത് കോടികള്‍; ചാമ്പ്യന്‍സ് ട്രോഫി പോരാട്ടത്തിലെ വിജയികള്‍ക്കുള്ള സമ്മാന തുക വര്‍ധനവ് 53 ശതമാനം; കിരീടം നേടുന്ന ടീമിന് 20 കോടി; റണ്ണേഴ്സ് അപ്പിന് 9.72 കോടി; സെമിയില്‍ തോല്‍ക്കുന്ന ടീമിന് 4.86 കോടി രൂപ; മൊത്തം 59 കോടി സമ്മാനത്തുകമറുനാടൻ മലയാളി ഡെസ്ക്15 Feb 2025 1:24 PM IST
WORLDആയുസ്സെത്ര ബാക്കിയുണ്ടെന്ന് കണ്ടത്താന്‍ ശാസ്ത്രജ്ഞരുടെ ടൂള്‍ കിറ്റ്; ഓണ്‍ലൈന്‍ ഗാഡ്ജറ്റ് വികസിപ്പിച്ചത് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ്മറുനാടൻ മലയാളി ഡെസ്ക്15 Feb 2025 12:44 PM IST
WORLDലണ്ടനിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ തീപിടുത്തം; നൂറോളം പേരെ ഒഴിപ്പിച്ചു അഗ്നിശമന സേനമറുനാടൻ മലയാളി ഡെസ്ക്15 Feb 2025 12:41 PM IST
STARDUSTവിഴുപ്പലക്കാതെ സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടത്; സിനിമയുടെ ഉയര്‍ന്ന ബജറ്റിനെ കുറിച്ച് നിര്‍മ്മാതാക്കളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് ആവലാതിപ്പെടുമ്പോള്‍ സംഘടനയുടെ പ്രസിഡന്റ് തന്നെ ഒരു ബിഗ് ബജറ്റ് സിനിമയുടെ പണിപ്പുരയില്‍ ആണ്; ഒരു താരത്തിന്റെ പ്രതിഫലം നിശ്ചയിക്കുന്നത് ആ വ്യക്തി തന്നെ; സാന്ദ്ര തോമസ്മറുനാടൻ മലയാളി ഡെസ്ക്15 Feb 2025 12:27 PM IST
Right 1യുഎസില്‍ നിന്ന് 119 കുടിയേറ്റക്കാരെ ഇന്നും നാളെയുമായി എത്തിക്കും; കുടിയേറ്റക്കാരെ എത്തിക്കുക സൈനിക വിമാനങ്ങളില്‍ തന്നെ; തിരിച്ചെത്തുന്നവരില്‍ 67 പേര് പഞ്ചാബില്‍ നിന്നുള്ളവര്‍; അമൃത്സറില് ഇറക്കുന്നതിനെതിരേ എതിര്‍പ്പുമായി പഞ്ചാബ് മുഖ്യമന്ത്രി; പഞ്ചാബിനെ അപമാനിക്കാന്‍ ശ്രമമെന്ന് മന്മറുനാടൻ മലയാളി ഡെസ്ക്15 Feb 2025 11:59 AM IST
FOOTBALLഇന്ത്യന്‍ സൂപ്പര്‍ ലീഗ്; നിര്‍ണായക പോരാട്ടത്തിന് ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്; ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സിനെ നേരിടും; ലക്ഷ്യം പ്ലേ ഓഫ് ഉറപ്പിക്കുക എന്നത്മറുനാടൻ മലയാളി ഡെസ്ക്15 Feb 2025 11:34 AM IST
NATIONALവിജയ്ക്ക് 'വൈ' കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; രണ്ട് കമാന്‍ഡോകളടക്കം എട്ട് സായുധ സേനാംഗങ്ങള്‍; കൂടെ ഉണ്ടാകുന്നത് 24 മണിക്കൂറും; തീരുമാനം ബിജെപിയുടെ രാഷ്ട്രീയനീക്കമെന്ന് അണ്ണാ ഡിഎംകെ; സുരക്ഷാ വിവരങ്ങള്‍ നല്‍കാനുള്ള ദീര്‍ഘവീക്ഷണം ഇല്ലാത്തത്ത ഡിഎംകെ ചോദ്യം ചെയ്ത് തമിഴ്നാട് ബിജെപി അധ്യക്ഷന്മറുനാടൻ മലയാളി ഡെസ്ക്15 Feb 2025 11:28 AM IST