ഇന്ത്യയില്‍ വോട്ട് ചെയ്യുന്നവരുടെ എണ്ണം കൂട്ടുന്നതിനായി 21 മില്യണ്‍ ഡോളര്‍; ധനസഹായം റദ്ദാക്കി മസ്‌കിന്റെ ഡോജ്; ബംഗ്ലാദേശിന്റെ രാഷ്ട്രീയ പശ്ചാത്തലം ശക്തിപ്പെടുത്താനുള്ള തുകയും വെട്ടിക്കുറച്ചു; തീരുമാനം അന്താരാഷ്ട്ര സഹായങ്ങള്‍ വെട്ടിക്കുറക്കുന്നതിന്റെ ഭാഗമായി
യുക്രെയ്ന്‍ വിഷയത്തില്‍ അടിയന്തര യോഗം വിളിച്ച് യൂറോപ്യന്‍ നേതാക്കള്‍; പാരീസില്‍ ചേരുന്ന യോഗം യൂറോപ്പ് സ്വന്തം സേന ഉണ്ടാക്കണമെന്ന സെലന്‍സ്‌കിയുടെ ആവശ്യവും ചര്‍ച്ച ചെയ്യും; യുദ്ധം അവാസാനിപ്പിക്കാനുള്ള ട്രംപിന്റെ ഫോര്‍മുലയും യൂറോപ്യന്‍ നേതാക്കള്‍ തള്ളിയേക്കും
അഭിനേതാക്കള്‍ക്ക് പ്രതിഫലം നല്‍കാതിരിക്കുകയും അതില്‍നിന്ന് പകുതി തട്ടിയെടുക്കാനും ഇന്‍ഡസ്ട്രിയില്‍ ഗ്രൂപ്പുകള്‍ ഉണ്ട്; റിലീസിന്റെ തലേദിവസം രാത്രി വരെ പ്രതിഫലത്തിനായി കാത്തിരുന്നിട്ടുണ്ട്: ശിവകാര്‍ത്തികേയന്‍
ശ്രേയസ് അയ്യരെയും ഋഷഭ് പന്തിനെയും ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്ത് ഗംഭീര്‍; സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ അജിത് അഗാര്‍ക്കറുമായി രൂക്ഷമായ തര്‍ക്കം; ഇംഗ്ലണ്ടിനെതിരെ പന്തിനെ ഇറക്കാതിരുന്നതിന് പിന്നില്‍ പരിശീലകന്റെ പക? ചാമ്പ്യന്‍സ് ട്രോഫിക്ക് ഒരുങ്ങുന്ന ടീം ഇന്ത്യയില്‍ കാര്യങ്ങള്‍ ശുഭകരമല്ലെന്ന് സൂചന
ഡല്‍ഹിയിലെ അപകടം; സര്‍ക്കാരിന്റെ നിര്‍വികാരതയും റെയില്‍വേയുടെ പരാജയവും ഒരിക്കല്‍ കൂടി തെളിയിക്കുന്നു; സ്റ്റേഷനില്‍ മെച്ചപ്പെട്ട ക്രമീകരണങ്ങള്‍ ഒരുക്കേണ്ടതായിരുന്നുവെന്ന് രാഹുല്‍; മരിച്ചവരുടെ എണ്ണം മറച്ചുവെക്കുന്നുവെന്ന് ഖാര്‍ഗെ
ലോകത്തില്‍ ആദ്യമായി പരസ്യമായി സ്വവര്‍ഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ച വ്യക്തി; ഇസ്‌ളാമില്‍ സ്വവര്‍ഗാനുരാഗം അംഗീകരിക്കപ്പെടേണ്ടതിന്റെ ആവശ്യത്തിനായി ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ചയാള്‍; ഇസ്‌ളാമിക പണ്ഡിതനും എല്‍ജിബിടിക്യൂ+ പ്രവര്‍ത്തകനുമായിരുന്ന മുഹ്‌സിന്‍ ഹെന്‍ഡ്രിക്‌സ് വെടിയേറ്റ് കൊല്ലപ്പെട്ടു
ഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം നല്‍കും; ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2.5 ലക്ഷം; നേരിയ പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ; അപകടം അന്വേഷിക്കുന്നതിന് രണ്ടംഗ ഉന്നതതല അന്വേഷണ കമ്മിറ്റിയെയും നിയോഗിച്ച് റെയില്‍വേ
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങളുടെയും ദുഃഖത്തില്‍ ഞാനുമുണ്ട്; പരിക്കേറ്റവര്‍ അതിവേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു; ഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
യു എസ് നാടുകടത്തല്‍; മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെ കുടിയേറ്റക്കാരുമായി രണ്ടാമത്തെ വിമാനവും അമൃത്സറിലെത്തി; വിമാനത്തില്‍ ഉള്ളത് 119 പേര്‍; കൂടുതല്‍ ആളുകള്‍ പഞ്ചാബില്‍ നിന്നുള്ളവര്‍; ഇക്കുറി എത്തിയതും യുഎസ് സൈനിക വിമാനത്തില്‍; സ്വീകരിച്ച് പഞ്ചാബ് മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും
വാഹനാപകടത്തെ തുടര്‍ന്ന് പൊതുജനമധ്യത്തില്‍ ഓട്ടോ ഡ്രൈവര്‍ പൊതിരെ തല്ലി; ഗോവ മുന്‍ എം എല്‍ എ ലാവൂ സൂര്യജി മംലേദര്‍ കുഴഞ്ഞുവീണു മരിച്ചു; സംഭവം കര്‍ണാടകയിലെ ബെല്‍ഗാവിയില്‍