ബാലയുടെ പണം വേണമെന്ന് ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല; വ്യാജ രേഖയുണ്ടാക്കിയതിനാണ് കേസ് കൊടുത്തത്; പി.ആര്‍.വര്‍ക്കിലൂടെ വ്യതിചലിപ്പിച്ച് വീണ്ടും എനിക്കെതിരേയുള്ള സൈബര്‍ ആക്രമണം നിര്‍ത്തുക; പ്രതികരിച്ചു അമൃത സുരേഷ്
അദ്ദേഹം തെറിവിളിച്ചില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലല്ലോ? തെറിവിളിച്ചതാണ്, വിളിച്ചതു കൊണ്ടാണ് തല്ലിയത്; ടി പി ശ്രീനിവാസനെ തല്ലിയ വിഷയത്തില്‍ പച്ചനുണ ആവര്‍ത്തിച്ച് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി; ടി പിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് നുണ പൊളിച്ച് മുരളി തുമ്മാരുകുടി; ഒരിക്കലും ന്യായീകരിക്കാന്‍ പറ്റാത്ത കാര്യമെന്ന് വിമര്‍ശനം
ഹമാസ് തീവ്രവാദിക്ക് നല്‍കിയ ആ ഉമ്മ സ്‌നേഹത്തോടെ നല്‍കിയതല്ല!  നെറ്റിയില്‍ മുത്തിയത് ഹമാസിന്റെ നിര്‍ദേശ പ്രകാരം; പ്രചരണ തന്ത്രമാക്കി ഉപയോഗിച്ചു ഹമാസ്; ബന്ദിയായിരിക്കെ, മാനസികമായും ശാരീരികമായും ഒമര്‍ അനുഭവിച്ച പീഢനങ്ങള്‍ വിവരിച്ചു പിതാവ്
ഒരാഴ്ച ചെയ്ത ജോലിയുടെ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഫെഡറല്‍ ജീവനക്കാരെ പുറത്താക്കും; കൂട്ടപ്പിരിച്ചുവിടല്‍ ആശങ്കയില്‍ ജീവനക്കാര്‍; മസ്‌കിന്റെ നടപടികള്‍ക്കെതിരെ വിമര്‍ശനവുമായി യു.എസിലെ തൊഴിലാളി സംഘടനകള്‍ രംഗത്ത്
ഇന്ത്യക്കും ചൈനക്കും അധിക തീരുവ ചുമത്തും; അവര്‍ ഞങ്ങള്‍ക്ക് ചുമത്തുന്ന തീരുവയാകും തിരിച്ചും ഈടാക്കുക; മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷവും നിലപാട് ആവര്‍ത്തിച്ചു ട്രംപ്; ഇന്ത്യക്ക് തിരിച്ചടിയായി ട്രംപിന്റെ നയങ്ങള്‍
മഹിരാവണന്‍, ഇബ്ലീസ്, ലൂസിഫര്‍... അതേ ലൂസിഫര്‍..., ലൂസിഫറിലെ സത്യാന്വേഷി എമ്പുരാനിലും ഉണ്ടാകും; ഗോവര്‍ദ്ധന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്‌വിട്ട് അണിയറപ്രവര്‍ത്തകര്‍
സ്വത്തുക്കളുടെ അഞ്ചിലൊന്ന് വിഹിതം തരണം; എവിഎം സ്റ്റുഡിയോസും എവിഎം പ്രൊഡക്ഷന്‍സും തമ്മില്‍ സിനിമാ വിപണനത്തിലുള്ള മത്സരം തടയണം; സ്വത്തുക്കള്‍ വിഭജിക്കണം; തര്‍ക്കം കോടതിയില്‍
തെലങ്കാനയില്‍ തുരങ്ക നിര്‍മാണത്തിനിടെ അപകടം; രക്ഷാദൗത്യം ദുഷ്‌കരമെന്ന് സൈന്യം; ഇടിഞ്ഞ് താഴ്‌ന ഭാഗം പൂര്‍ണമായും അടഞ്ഞു; നാലടിയോളം വെള്ളം, മുട്ടറ്റം ചെളി; മേല്‍ക്കൂരയിലെ വിള്ളല്‍ മൂലം വെള്ളമിറങ്ങിയതാണ് അപകട കാരണം എന്ന് പ്രാഥമിക നിഗമനം; കുടുങ്ങിക്കിടക്കുന്നത് എട്ട് പേരെന്ന് സ്ഥീരികരിച്ച് ജില്ലാ ഭരണകൂടം
മസ്‌കിന്റെ പെരുമാറ്റത്തില്‍ ആശങ്ക അറിയിച്ച് ആളുകള്‍; വിചിത്രമായ പെരുമാറ്റം സമ്മര്‍ദ്ദവും കെറ്റാമൈന്‍ ദുരുപയോഗം കാരണമെന്ന് റിപ്പോര്‍ട്ട്; മസ്‌കിന്റെ കുട്ടിക്കും ഗുരുതര അസുഖമെന്ന് വെളിപ്പെടുത്തല്‍; കണ്‍സര്‍വേറ്റീവ് പോളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ മരംമുറി യന്ത്രം എടുത്തത് വിവാദത്തില്‍
ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങളായ നെഞ്ചുവേദനയും ശ്വാസം മുട്ടലും ഏറെ പരിചിതം; കണ്ണിന്റെ നിറം മാറുന്നതും കാല്‍ വീര്‍ക്കുന്നതും ഹൃദരോഗത്തിന്റെ ലക്ഷണങ്ങളാകാം; അപൂര്‍വ മുന്നറിയിപ്പുകളുമായി ആരോഗ്യവിദ്ഗ്ധര്‍