കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയായ സിഡിയു തന്നെ മുന്‍പില്‍; വലത് വംശീയ പാര്‍ട്ടിയെ എ എഫ് ഡി വന്‍ കുതിപ്പ് നടത്തി രണ്ടാമത്; കുടിയേറ്റ വിരുദ്ധ വികാരവും ഭീകരാക്രമണവും മനസ്സ് മാറ്റിയ ജര്‍മന്‍ ജനത ഇന്ന് പോളിംഗ് ബൂത്തിലേക്ക്
ഞങ്ങളുടെ തെക്കന്‍ അതിര്‍ത്തി അടച്ചിരിക്കുന്നു; മെക്‌സിക്കോയുമായുള്ള അതിര്‍ത്തി അടച്ച് ട്രംപ്; സൈനിക തലപ്പത്തും വന്‍ അഴിച്ചുപണി; യുഎസ് സംയുക്ത സൈനിക മേധാവിയെ പുറത്താക്കി; നാവികസേനയിലെയും വ്യോമസേനയിലെയും 5 മുതിര്‍ന്ന ജനറല്‍മാരും പുറത്ത്
സ്ഥിതി പെട്ടെന്ന് മോശമായി; തുടര്‍ച്ചയായ ശ്വാസംമുട്ടല്‍; ഓക്സിജന്‍ നല്‍കി; പരിശോധനകളില്‍ രക്തിത്തില്‍ പ്ലേറ്റ്ലെറ്റ് അളവ് കുറവ്; വിളര്‍ച്ചയും; രക്തം നല്‍കിയെങ്കിലും ആരോഗ്യത്തില്‍ പുരരോഗതിയില്ല; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില അതീവ ഗുരുതരമെന്ന് വത്തിക്കാന്‍; പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍
യു എസ് എ ഐ ഡിക്ക് ഫണ്ട് നല്‍കാന്‍ അവകാശമുണ്ട്; അവര്‍ നേരത്തേയും അങ്ങനെ ചെയ്യതിട്ടുണ്ട്; എന്നാല്‍ ദുരുദ്ദേശ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന നിര്‍ദ്ദേശങ്ങള്‍ പുറത്തുവരുന്നുണ്ട്; ആരോപണത്തില്‍ എന്തെങ്കിലും കഴമ്പുണ്ടെങ്കില്‍ തീര്‍ച്ചയായും പരിശോധിക്കണം; യുഎസ് ഫണ്ട് വിവാദത്തില്‍ എസ് ജയശങ്കര്‍
ട്രംപിന്റെ വാക്കില്‍ വിശ്വാസം പോരാ..! അമേരിക്കയുമായി ധാതുവിഭവങ്ങള്‍ കൈമാറുന്ന കരാറില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ചു സെലന്‍സ്‌കി; നിരവധി പ്രശ്‌നങ്ങളില്‍ ഇനിയും ധാരണയില്‍ എത്താനുണ്ടെന്ന് വിശദീകരണം; യു.എസുമായുള്ള റഷ്യയുടെ അടുത്ത ചര്‍ച്ച രണ്ടാഴ്ചക്കുള്ളില്‍ നടക്കാനിരിക്കെ വീണ്ടും പ്രതിസന്ധി
മോഹന്‍ലാല്‍, സത്യന്‍ അന്തിക്കാട് എന്നീ ഐക്കണുകളുടെ സിനിമ കണ്ട് വളര്‍ന്നയാളാണ് ഞാന്‍; അറിഞ്ഞും അറിയാതെയും സിനിമയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്‍ മാറ്റിയവര്‍; ഹൃദയപൂര്‍വ്വം സെറ്റില്‍ ജോയിന്‍ ചെയ്ത് മാളവിക
യുവതിയുടെ പരാതിയില്‍ ബലാത്സംഗ കേസ് ചുമത്തി അറസ്റ്റു ചെയ്തു; പിന്നാലെ ബുള്‍ഡോസര്‍കൊണ്ട് വീട് പൊളിച്ചു; നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 58- കാരനെ കുറ്റവിമുക്തനാക്കി കോടതി; മധ്യപ്രദേശിലെ ബുള്‍ഡോസര്‍ രാജിനെതിരെ കോടതിയെ സമീപിക്കാന്‍ ഷഫീഖ് അന്‍സാരി
21 വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് ബെന്‍ ഡക്കറ്റ്; ചാമ്പ്യന്‍സ് ട്രോഫിയുടെ ചരിത്രത്തില്‍ 150ന് മുകളില്‍ റണ്‍സ് നേടുന്ന താരം; തിരുത്തിയത് കിവീസ് താരം നഥാന്‍ ആസിലിന്റെ റെക്കോര്‍ഡ്
പന്തിന് ഫൈറല്‍ ഫീവര്‍; ഫിറ്റായിരുന്നെങ്കില്‍ ഉറപ്പായും ടീമില്‍ കളിക്കാന്‍ ഉണ്ടാകും; അയാള്‍ പരിശീലനത്തിന് പോലും ഇറങ്ങുന്നില്ല; പന്ത് കളിക്കാത്തതില്‍ വിശദീകരണവുമായി ശുഭ്മാന്‍ ഗില്‍