പെര്‍ത്ത് ടെസ്റ്റിനിടെ വിരമിക്കാനായിരുന്നു അശ്വിന്റെ തീരുമാനം; പക്ഷേ എന്റെ നിര്‍ബന്ധത്തില്‍ ആ തീരുമാനം നീട്ടിവെച്ചു: ചില തീരുമാനങ്ങള്‍ വളരെ വ്യക്തിപരമാണ്; അശ്വിന്‍ പോയല്‍ ഇന്ത്യന്‍ ടീമില്‍ അത് വലിയ വിടവ് തന്നെയായിരിക്കും: രോഹിത് ശര്‍മ
നിങ്ങള്‍ക്കൊപ്പമുള്ള യാത്രയുടെ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചിരുന്നു; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് താങ്കള്‍ നല്‍കിയിട്ടുള്ള എല്ലാ മാച്ച് വിന്നിങ് സംഭാവനകളും സ്‌കില്‍സും പ്രധാനപ്പെട്ടതാണ്; ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസമായി നിങ്ങള്‍ എക്കാലവും ഓര്‍മിക്കപ്പെടും: വൈകാരിക കുറിപ്പുമായി വിരാട് കോഹ്‌ലി
1983 ലെ നിവിന്റെ മകന്‍ നായകനായി എത്തുന്നു; സംവിധായകനായി കലാഭവന്‍ പ്രജോദ്; നിവിന്‍ പോളി അവതരിപ്പിക്കുന്ന പ്രേമപ്രാന്ത് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍
ഐസിസി റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണര്‍ സ്മൃതി മന്ദാനയ്ക്ക് മുന്നേറ്റം; ഏകദിന റാങ്കിങ്ങില്‍ രണ്ടം സ്ഥാനവും, ടി20യില്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി
അടിവസ്ത്രം മാത്രം ധരിച്ച് ബാഷര്‍ അല്‍ അസദ്; മുന്‍ പ്രസിഡന്റിന്റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് വിമതര്‍;  പുറത്തുവന്നവയില്‍ അര്‍ദ്ധ നഗ്‌നനായി സ്‌കൂട്ടറില്‍ ഇരിക്കുന്നതും ഒരു സ്ത്രീയെ തോളിലേറ്റി നില്‍ക്കുന്നതുമായ ചിത്രങ്ങള്‍; സിറിയയിലെ സായിപ്പെന്ന് പരിഹാസങ്ങള്‍
2025 തൂക്കാന്‍ മോഹന്‍ലാല്‍; തുടരും, ബറോസ്, വൃഷഭ, ഹൃദയപൂര്‍വം, എമ്പുരാന്‍ ചിത്രങ്ങളുടെ റിലീസ് ഡെയ്റ്റ് പ്രഖ്യാപിച്ച് അണിയറപ്രവര്‍ത്തകര്‍; ലാലേട്ടന്‍ ആരാധകന്‍ ആവേശത്തില്‍
റെക്കോര്‍ഡുകളുടെ തോഴന്‍, ടി20യിലും ഏകദിനത്തിലും മികച്ച പ്രകടനം; ആപത്ഘട്ടത്തിലെ ഇന്ത്യന്‍ രക്ഷകന്‍: പന്തുകൊണ്ടും ബാറ്റുകൊണ്ടും മറുപടി പറയുന്ന ഇന്ത്യയുടെ വിശ്വസ്തന്‍: അവഗണനയിലും തളരാത്ത താരം; ഇന്ത്യക്ക് പകരം വെക്കാനില്ലാത്ത സ്പിന്‍ ഓള്‍ റൗണ്ടര്‍: ഇന്ത്യയുടെ അശ്വമേധം അവസാനിക്കുമ്പോള്‍
മനോരമ ന്യൂസ് മേക്കറില്‍ നിന്നും സോജന്‍ ജോസഫ് എംപി പുറത്തായപ്പോള്‍ വെറും ആറു മാസത്തെ പ്രകടനത്തിനിടയില്‍ മികച്ച ബ്രിട്ടീഷ് പാര്‍ലിമെന്റ് അംഗത്തെ തേടിയുള്ള നോമിനേഷനില്‍ ഇരിപ്പിടം; സോജന്‍ ഭാഗ്യത്തെ കൂട്ടുപിടിച്ചു ബ്രിട്ടനിലെ എംപിയായതല്ല; കഠിനാധ്വാനം തന്നെയാണ് ആ സ്ഥാനത്തേക്കുള്ള വഴി തെളിച്ചതെന്നു തെളിയിക്കപ്പെടുമ്പോള്‍
അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നൂറു ശതമാനം നികുതി ചുമത്തിയാല്‍ യു.എസും അതുതന്നെ ചെയ്യും; നികുതി വിഷയത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്; ഇന്ത്യ- യു.എസ് ബന്ധം ശക്തമെന്ന് ബൈഡന്‍ ഭരണകൂടവും
രസംകൊല്ലിയായി മഴ; ഗാബ ടെസ്റ്റിന് ആന്റി ക്ലൈമാക്‌സ്; 275 റണ്‍സ് വലജയലക്ഷ്യം, ഇന്ത്യ എട്ട് റണ്‍സ് എടുക്കുമ്പോഴേയ്ക്കും മഴ: മത്സരം സമനിലയില്‍; വീണ്ടും ഒപ്പത്തിനൊപ്പം എത്തി ഇരു ടീമും