രക്ഷപ്പെടാനായി പ്രതിയുടെ കൈയ്യില്‍ കടിച്ചു; കൊന്നത് മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച്; കൊലയ്ക്ക് പിന്നാലെ ആഭരണങ്ങള്‍, ഫോണ്‍, ലാപ് ടോപ്പ് എന്നിവ മോഷ്ടിച്ചു; സാമ്പത്തിക തര്‍ക്കം കൊലയ്ക്ക് കാരണം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക ഹിമാനി നര്‍വാളിന്റെ കൊലപാതകത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍
ജര്‍മനിയില്‍ ആളുകള്‍ക്ക് ഇടയിലേക്ക് വാഹനം ഇടിച്ചുകയറ്റി അപകടം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; ഭീകരാക്രമണമാണോ എന്ന് സംശയം; സംഭവത്തില്‍ ഒരാള്‍ പിടിയില്‍; മൂന്നാഴ്ചക്കിടെ ഇത് രണ്ടാം തവണ; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി പോലീസ്
ഇത് ഞങ്ങളുടെ നാടല്ല, ദുബായിയാണ്; ഇവിടെ കളിക്കുന്നത് ടീമിന് ഒരു തരത്തിലുമുള്ള നേട്ടവും നല്‍കുന്നില്ല; സ്റ്റേഡിയത്തിലെ പിച്ചുകള്‍ ഓരോ മത്സരത്തിലും പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍
പരിപാടിയില്‍ മാന്യതയും ധാര്‍മ്മികതയും പാലിക്കണമെന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്; രണ്‍വീര്‍ അല്ലാബാഡിയക്ക് യൂട്യൂബ് ഷോകള്‍ പുനരാരംഭിക്കാന്‍ അനുമതി; യൂട്യൂബ് ചാനലുകളിലേതടക്കം സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം
വീട്ടുജോലികള്‍ എല്ലാം തന്നെ ചെയ്യണം; പറയുന്ന ജോലി ചെയ്തില്ലെങ്കില്‍ ഭീഷണി; ജോലികള്‍ ചെയ്യതാലും കുറ്റപ്പെടുത്തലുകള്‍ മാത്രം; തന്നെ സഹജീവിയായിപോലും പരിഗണിച്ചിരുന്നില്ല; ഭാര്യയുടെ പീഡനത്തില്‍ മനം നൊന്ത് നവവരന്‍ ജീവനൊടുക്കി; കേസെടുത്ത് പോലീസ്
അയാള്‍ വലിയൊരു സംവിധായകനാണ്; സിനിമയുടെ ഡിസ്‌കഷന്റെ പേരില്‍ ബെഡ് റൂമിലേക്ക് വിളിപ്പിച്ച് മോശമായി പെരുമാറി; അയാള്‍ മോശമായി പെരുമാറിയത് എന്റെ തെറ്റാണെന്ന് പോലും തോന്നി; അശ്വിനി നമ്പ്യാര്‍
കുടിയേറ്റക്കാരുടെ മകളായതില്‍ അഭിമാനം; ഓസ്‌കാര്‍ നേടുന്ന ഡൊമിനിക്കന്‍ വേരുകളുള്ള ആദ്യത്തെ അമേരിക്കക്കാരിയാണ് ഞാന്‍; ഞാനായിരിക്കില്ല അവസാനത്തെ ആള്‍; ഓസ്‌കര്‍ വേദിയില്‍ ട്രംപിനെ പരോക്ഷമായി വിമര്‍ശിച്ച് സോയി സെല്‍ദാന; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
അഫ്ഗാന്‍ ടീമിന്റെ അഭിനിവേശം, ഊര്‍ജ്ജം, ദൃഢനിശ്ചയം എല്ലാ കണ്ട് പഠിക്കണം; എന്റെ വെസ്റ്റ് ഇന്‍ഡീസ് ടീമിന് ഇവരുടെ കൈയ്യില്‍ നിന്ന് ഒരു ചെറിയ ഭാഗം എടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു; വിവിയന്‍ റിച്ചാര്‍ഡ്‌
മാത്യു ഷോര്‍ട്ടിന് പരിക്ക്; പകരക്കാരനെ പ്രഖ്യാപിച്ച് ഓസീസ്; ഷോര്‍ട്ടിന് പകരം ട്രാവലിംഗ് റിസര്‍വിലുള്ള യുവ ഓള്‍റൗണ്ടര്‍; സെമിയില്‍ മക്ഗര്‍ഗ് ഓപ്പണറായേക്കും
മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഹൂഡി വിറ്റത് 13 ലക്ഷം രൂപയ്ക്ക്; ഹൂഡിയുടെ പഴക്കം 15 വര്‍ഷം; വിറ്റുപോയത് മെറ്റ സ്ഥാപകന്റെ കയ്യെഴുത്ത് കുറിപ്പുള്ള ഫേസ്ബുക്കിന്റെ പഴയ ലോഗോ പതിപ്പിച്ച ഹൂഡി
ഉച്ചാരണ പ്രശ്നത്താല്‍ ഇന്ത്യന്‍ ഔട്സോഴ്സിങ് ബിസിനസിന് ഏറ്റ തിരിച്ചടി നിര്‍മിത ബുദ്ധി പരിഹരിക്കും; കസ്റ്റമര്‍ വിളിക്കുമ്പോള്‍ അവരുടെ ശൈലിയില്‍ മറുപടി കേള്‍പ്പിക്കുന്ന റിയല്‍ ടൈം എ.ഐ കാള്‍ സെന്ററുമായി ഫ്രഞ്ച് കമ്പനി