കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നോ പറഞ്ഞത് ഏകദേശം 15 ബ്രാന്‍ഡുകളുടെ പരസ്യങ്ങളോട്; ഒരു ഉല്‍പ്പന്നത്തിന്റെ പരസ്യം എത്തുമ്പോള്‍ കുറഞ്ഞത് മൂന്ന് ഡോക്ടര്‍മാരോടെങ്കിലും അതിന്റെ ആരോഗ്യപരമായ കാര്യങ്ങള്‍ ചോദിച്ചറിയും; സാമന്ത
മാതാപിതാക്കളായ സന്തോഷം പങ്കുവെച്ച് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാനും ബോളിവുഡ് നടി സാഗരികയും; ആണ്‍കുഞ്ഞ് പിറന്നത് ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം; ആശംസ അറിയിച്ച് സെലിബ്രിറ്റികളും
നാടുകടത്തപ്പെടുമോ എന്ന ഭയം കൊണ്ടാണ് ട്രംപിനെ സിനിമയില്‍ അഭിനയിപ്പിച്ചത്; രംഗം കട്ട് ചെയ്യാന്‍ ആലോചിച്ചിരുന്നു; അദ്ദേഹത്തെ അഭിനയിപ്പിച്ചതില്‍ ഇപ്പോള്‍ ഞാന്‍ ഖേദിക്കുന്നു: വെളിപ്പെടുത്തലുമായി സംവിധായകന്‍
മരണത്തിന് ശേഷം ആത്മാവ് ജീവിക്കുമോ? ശരീരം ഇല്ലാതായാല്‍ ജീവന്‍ എങ്ങോട്ട് പോകും? മനുഷ്യന്‍ ആരംഭകാലം മുതല്‍ നേരിടുന്ന സുപ്രധാന ചോദ്യത്തിന് ഉത്തരവുമായി ശാസ്ത്രജ്ഞര്‍: മരണാന്തര ജീവിതത്തെ കുറിച്ചുള്ള ഒടുവിലത്തെ കണ്ടെത്തല്‍ ഇങ്ങനെ
ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; വിവിധ സ്ഥലങ്ങളിലായി നടന്ന റെയ്ഡില്‍ പിടിച്ചെടുത്തത് 6.77 കോടി രൂപയുടെ ലഹരിമരുന്ന്; ഒന്‍പത് മലയാളികള്‍ ഉള്‍പ്പെടെ പത്ത് പേര്‍ അറസ്റ്റില്‍; ട്രെന്റായി ഹൈഡ്രോപോണിക്‌സ് കഞ്ചാവ്
ഹിന്ദി ഹിന്ദുക്കളുടെ ഭാഷയെന്നും, ഉര്‍ദു മുസ്ലീംങ്ങളുടെ ഭാഷയെന്ന് വിഭജിച്ചത് കൊളോണിയള്‍ ശക്തികള്‍; ഭാഷ ഒരു സംസ്‌കാരം; അതിനെ മതത്തിന്റെ അടയാളമാക്കുന്നത് രാജ്യത്തെ വിഭജിക്കാനുള്ള ശ്രമം; സുപ്രീംകോടതി
ഐസിയുവില്‍ കഴിയുന്നതിനിടെ എയര്‍ഹോസ്റ്റസായ യുവതിക്ക് പീഡനം; പീഡന സമയത്ത് യുവതി വെന്റിലേറ്ററില്‍; സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു; ആശുപത്രി ജീവനക്കാരുടെ ഡ്യൂട്ടി പട്ടികയും സിസിടിവിയും പരിശോധിക്കും; അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് പോലീസ്
ആ മൂലയ്ക്ക് ഇരുന്ന എന്നെ ആരും വിളിച്ചില്ല; അവസാനം എന്നെ ഒന്ന് വിളിക്കൂ എന്ന് പറയേണ്ടി വന്നു; ഇത് ശരിക്കും ബോറായി പോയി: എല്ലാവരെയും വിളിച്ച് കൊടുത്തു; പക്ഷേ എനിക്ക് മാത്രം തന്നില്ല; ശരിക്കും ഇത് മോശമായി പോയി: വേദിയില്‍ പൊട്ടിത്തെറിച്ച് നടന്‍ സുധീര്‍