ഷാഫി പറമ്പിലിനെ മര്‍ദ്ദിച്ചത് താനല്ലെന്ന നിലപാടില്‍ സിഐ അഭിലാഷ് ഡേവിഡ്; വാര്‍ത്താസമ്മേളനത്തില്‍ തന്റെ ഫോട്ടോ സഹിതം ഷാഫി  അപകീര്‍ത്തിപ്പെടുത്തിയെന്ന് പൊലീസ് ഉദ്യോഗസ്ഥന്റെ ആരോപണം; നിയമനടപടി സ്വീകരിക്കാന്‍ അനുമതി വടകര റൂറല്‍ എസ്പിക്ക് അപേക്ഷ നല്‍കി
മയക്കുമരുന്നു മാഫിയയെ അമര്‍ച്ച ചെയ്യാന്‍ പോലീസ് ഇറങ്ങിയപ്പോള്‍ തെരുവുയുദ്ധം; ബ്രസീലിലെ റിയോ ഡി ജനീറോയില്‍ പോലീസ് നടത്തിയ റെയ്ഡിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 64 പേര്‍ കൊല്ലപ്പെട്ടു; ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത് ഹെലികോപ്റ്ററുകളും  ബുള്‍ഡോസറുകളും ഡ്രോണുകളുമായി
മണ്ണടിച്ചിലില്‍ സന്ധ്യയുടെ കാല്‍മുട്ടിന് താഴോട്ട് എല്ലുകളും രക്തക്കുഴലുകളും ചതഞ്ഞരഞ്ഞു; ഒമ്പതു മണിക്കൂറോളം ഇടതുകാലില്‍ രക്തയോട്ടം ഉണ്ടായിരുന്നില്ല; അടിമാലി മണ്ണിടിച്ചിലില്‍ പരിക്കേറ്റ സന്ധ്യയുടെ ഇടുതുകാല്‍ മുറിച്ചുമാറ്റി; കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ നടപടി
സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ആദര്‍ശം പണയം വെക്കാനാകുമോ? സാമ്പത്തികാവശ്യങ്ങളും രാഷ്ട്രീയാവശ്യങ്ങളും തിരിച്ചറിയാനുള്ള ശേഷി കമ്യൂണിസ്റ്റ് ഭരണകൂടത്തിനുണ്ടാവണം; പി.എം ശ്രീയില്‍ രൂക്ഷ വിമര്‍ശനവുമായി എ.ഐ.വൈ.എഫ് ലേഖനം
ഇസ്താംബൂളില്‍ പാക്-അഫ്ഗാന്‍ സമാധാന ചര്‍ച്ച പൊളിഞ്ഞു; പരസ്പരം കുറ്റപ്പെടുത്തി ഇരുരാജ്യങ്ങളും; ചര്‍ച്ചകള്‍ വഴിമുട്ടിയത്  പാകിസ്താനി താലിബാനെച്ചൊല്ലി; തുറന്ന യുദ്ധത്തിലേക്ക് ഇരുരാജ്യങ്ങളും കടക്കുമെന്ന് സൂചനകള്‍
ഗാസയിലേക്ക് അമേരിക്കന്‍ സൈനികരെ അയയ്ക്കാന്‍ ട്രംപിന് മടി; പകരം ഇരുപതിനായിരം പാക്കിസ്ഥാന്‍ സൈനികരെ വിന്യസിക്കും; അസിം മുനീറും സിഐഎ ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച്ചയില്‍ തീരുമാനം; സൈനിക സേവനത്തിന് പകരം പാക്കിസ്ഥാന് സാമ്പത്തിക സഹായം ലഭ്യമാക്കാമെന്ന് ഓഫര്‍
മൃതദേഹങ്ങളോടും അനാദരവ്; രണ്ട് വര്‍ഷം മുന്‍പ് കൈമാറിയ മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങള്‍ പുതിയ ബന്ദിയുടെ മൃതദേഹമെന്ന പേരില്‍ ഹമാസ് കൈമാറി; വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമെന്ന് നെതന്യാഹു; ഗസ്സയില്‍ വീണ്ടും ആക്രമണത്തിന് ഉത്തരവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി; ട്രംപിന്റെ മധ്യസ്ഥതയില്‍ യാഥാര്‍ഥ്യമായ സമാധാന കരാര്‍ തകരുന്നു?
ടാറ്റ ട്രസ്റ്റ്‌സില്‍ ഭിന്നത രൂക്ഷം; ടാറ്റ സണ്‍സ് ബോര്‍ഡില്‍ വിജയ്‌സിംഗിന്റെ പുനര്‍നിയമനത്തെ തുറന്നെതിര്‍ത്തതിന് പണി കിട്ടി; മെഹ്ലി മിസ്ത്രി ട്രസ്റ്റ്‌സില്‍ നിന്ന് പുറത്തേക്ക്; പുനര്‍നിയമനം തള്ളി നോയല്‍ ടാറ്റ അടക്കം ഭൂരിപക്ഷം ട്രസ്റ്റിമാരും; പുറത്തുപോവുന്നത് രത്തന്‍ ടാറ്റയുടെ വിശ്വസ്തന്‍; ടാറ്റയില്‍ സംഭവിക്കുന്നത്
ഈജിപ്തിലെ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത് 3,000 വര്‍ഷം പഴക്കമുള്ള വലിയ കോട്ടയുടെ അവശിഷ്ടങ്ങള്‍; മോശയുടെ ബൈബിള്‍ പരാമര്‍ശങ്ങള്‍ക്ക് പുതിയ തെളിവുകള്‍; ബൈബിളില്‍ വിവരിക്കുന്ന പുറപ്പാടിനെ ശരിവെക്കുന്ന കണ്ടെത്തല്‍
വ്യോമയാന രംഗത്ത് പുതുചരിത്രമെഴുതി ഇന്ത്യ; റഷ്യന്‍ പങ്കാളിത്തത്തോടെ ആദ്യ യാത്രാ വിമാന നിര്‍മ്മാണം; ആഭ്യന്തര ആവശ്യങ്ങള്‍ക്ക് എസ്.ജെ 100 മോഡല്‍ വിമാനങ്ങള്‍; ആത്മനിര്‍ഭര്‍ ഭാരത് ലക്ഷ്യം കൈവരിക്കുന്നതിനുള്ള ശക്തമായ ചുവടുവെപ്പെന്ന് എച്ച്എഎല്‍; സവിശേഷതകള്‍ ഇങ്ങനെ
മുംബൈയില്‍ 24 കാരിയായ യുവതി ദുരൂഹമായി മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; സ്ത്രീധനത്തിന്റെ പേരില്‍ മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കിയെന്ന് വെളിപ്പെടുത്തല്‍; വിവാഹ വാര്‍ഷികത്തിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കേ യുവതിയുടെ മരണം; കേസില്‍ ഭര്‍ത്താവും ബന്ധുക്കളും അറസ്റ്റില്‍
മെച്ചപ്പെട്ട ജീവിതത്തിനായി യുഎസിലേക്ക് കുടിയേറാന്‍ മുടക്കിയത് 35 ലക്ഷം രൂപ! ഒടുവില്‍ കാലില്‍ ചങ്ങലയിട്ട് 25 മണിക്കൂര്‍ വിമാനയാത്ര; അനധികൃത കുടിയേറ്റക്കാരായ 50 ഇന്ത്യക്കാരെ കൂടി യു.എസ് നാടുകടത്തി; പലരും ഏജന്റുമാരാല്‍ കബളിപ്പിക്കപ്പെട്ടവര്‍