ഒരു നുള്ളു വറ്റു പോലും കൊടുക്കരുതെന്ന ആജ്ഞയോടെ അച്ഛന്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ടു; ജനാലയ്ക്കരികില്‍ ഒരു വളകിലുക്കം; അമ്മ പാത്രത്തില്‍ ചോറു കുഴച്ച് ഉരുളകളാക്കി ജനാലയഴികളിലൂടെ വായിലേക്കു വെച്ചു തന്നു; ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു; അമ്മയുടെ വേര്‍പാടില്‍ ചെന്നിത്തലയുടെ കുറിപ്പ്
റഷ്യന്‍ എണ്ണക്കമ്പനികള്‍ക്ക് നേരെ ഉപരോധമേര്‍പ്പെടുത്തിയ യു.എസ് നടപടി യുദ്ധത്തിനുള്ള ആഹ്വാനം; പാശ്ചാത്യ നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിരോധശേഷി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും റഷ്യ; ആണവ പോര്‍മുനകള്‍ പരീക്ഷിച്ച് റഷ്യയുടെ മുന്നറിപ്പും
ഒരു മൊട്ടുസൂചിയുടെ ഉപകാരം പോലും കലുങ്ക് തമ്പ്രാനില്‍ നിന്ന് കേരളത്തിനില്ല; വാ തുറക്കുന്നത് കള്ളം പറയാനും ഭക്ഷണം കഴിക്കാനും; അഭിനയിക്കാന്‍ പോയാല്‍ എട്ട് നിലയില്‍ പൊട്ടും; നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ എന്ന സുരേഷ് ഗോപിയുടെ പരിഹാസത്തിന് രൂക്ഷമായ മറുപടിയുമായി വി ശിവന്‍കുട്ടി
ട്രംപുമായി ഉടന്‍ കൂടിക്കാഴ്ചയില്ല; ആസിയാന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നേരിട്ട് പങ്കെടുക്കില്ല; ഉച്ചകോടിയില്‍ വെര്‍ച്വലായി മാത്രമേ പങ്കെടുക്കു എന്ന് വ്യക്തമാക്കി ട്വീറ്റ്; ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പ്രഖ്യാപനത്തിനും സാധ്യത മങ്ങി; ട്രംപിന്റെ നിയന്ത്രണത്തിലാകാന്‍ മോദി ആഗ്രഹിക്കുന്നില്ലെന്ന് പരിഹസിച്ച് കോണ്‍ഗ്രസ്
ഇന്ത്യക്കുളള ഇറക്കുമതി തീരുവ കുറയ്ക്കാന്‍ യുഎസ്; തീരുവ 50 ല്‍ നിന്ന് 15-16 ശതമാനം വരെയായി ട്രംപ് കുറയ്ക്കുമെന്ന് സൂചന; ആസിയാന്‍ ഉച്ചകോടിയില്‍ ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പ്രഖ്യാപനമെന്നും റിപ്പോര്‍ട്ടുകള്‍; യുഎസ് പ്രസിഡന്റ് വാശി പിടിച്ചത് പോലെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുമോ? ഇന്ത്യന്‍ നീക്കത്തെ തുടര്‍ന്ന് എണ്ണവിലയില്‍ കയറ്റം
അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാന്‍ മലയാളിയും; ഇലിനോയ് കോണ്‍ഗ്രഷനല്‍ ഡിസ്ട്രിക്ട് തിരഞ്ഞെടുപ്പില്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായി റയന്‍ വെട്ടിക്കാട്;  ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്നത് ചങ്ങനാശ്ശേരിയില്‍ കുടുംബ വേരുകളുള്ള യുവാവ്
40 വര്‍ഷം മുന്‍പ് നിര്‍ബന്ധിത സൈനിക സേവനത്തിന്റെ ഭാഗമായി ഇസ്രായേല്‍ സേനയില്‍ പ്രവര്‍ത്തിച്ചു; യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനിലെ ജൂതനായ അധ്യാപകന്റെ തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തി ഹമാസ് അനുകൂലികള്‍: യുകെയിലെ ജൂത ജീവിതം ദുരിതപൂര്‍ണ്ണം
ഇംഗ്ലീഷ് മിഷനറി അനേകരുടെ ജീവിതം തുലച്ചു; ക്രിസ്ത്യന്‍ ക്യാമ്പുകളുടെ മേല്‍നോട്ട ചുമതല വഹിച്ചിരുന്നവര്‍ ആണ്‍കുട്ടികളും യുവാക്കളം ക്രൂരപീഡനങ്ങള്‍ക്ക് ഇരയായി; ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിനോട് നഷ്ടപരിഹാരം വാങ്ങാന്‍ സിംബാവെയിലെ വിശ്വാസികള്‍
നാട് കടത്തപ്പെടുന്നവര്‍ മറ്റൊരു ബോട്ടില്‍ തിരിച്ച് യുകെയില്‍ എത്തുന്നു; ഇറാനിയന്‍ പൗരന്‍  മറ്റൊരു ചെറു ബോട്ടില്‍ കയറി ബ്രിട്ടനില്‍ തിരികെ എത്തി; അനധികൃത കുടിയേറ്റം തലവേദനയാകുമ്പോള്‍ ബ്രിട്ടന്‍ പുറത്താക്കുന്ന അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ കൊസോവോ
അബോര്‍ട്ട് ചെയ്ത ഗമയാണ്: ഫേസ്ബുക്കില്‍ മാധ്യമപ്രവര്‍ത്തക ഇട്ട ചിത്രത്തിന് അധിക്ഷേപ കമന്റുമായി മഹിള കോണ്‍ഗ്രസ് നേതാവ് ഫര്‍ഹ ഫാത്തിമ; ഞാന്‍ അബോര്‍ട്ട് ചെയ്തിട്ടില്ല, അപ്പോള്‍ അതിന്റെ ഗമ എനിക്ക് ആവശ്യം ഇല്ലല്ലോ എന്ന ചുട്ട മറുപടിയുമായി ലക്ഷ്മി പദ്മ; വ്യക്തിഹത്യ ചെയ്തതിന് മറുപടിയുമായി റീല്‍സും
ഷാജന്‍ സ്‌കറിയയ്ക്ക് എതിരായ വധശ്രമം: സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍; സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കമ്മീഷന്റെ നിര്‍ദ്ദേശം; അഞ്ചംഗ സംഘം ആക്രമണം അഴിച്ചുവിട്ടത് ഓഗസ്റ്റ് 30 ന് തൊടുപുഴ മങ്ങാട്ടുകവലയില്‍ വച്ച്