സിനിമയിലെ തുടക്കം കാലം മുതല്‍ ചുംബന സീനുകള്‍ ചെയ്തതു കൊണ്ടാണ് സീരിയല്‍ കിസ്സര്‍ എന്ന പേര് വന്നത്; ഈ വിളിപ്പേര് തനിക്ക് അരോചകമായി തോന്നി; മാര്‍ക്കറ്റിങ്ങിനായി വരെ ഉപയോഗിക്കാന്‍ തുടങ്ങി; ഇമ്രാന്‍ ഹഷ്മി
സിമ്രാനെയും കടത്തിവെട്ടി പ്രിയ വാര്യര്‍? എക്‌സിലും ട്രന്‍ഡിങ്ങായി താരം; അജിത്തിന്റെ സ്വാഗില്‍ മമ്മൂട്ടി ചിത്രത്തിലെ ഗാനം; പെര്‍ഫക്ടായി സ്‌ക്രീനില്‍ എത്തിച്ചു എന്നാണ് പ്രേക്ഷകര്‍
9 ദിവാന്‍ സീറ്റുകള്‍; 6 കിടക്കകള്‍; സാറ്റലൈറ്റ് ഫോണ്‍; വയര്‍ലെസ് ഇന്റര്‍നെറ്റ്; 51,000 അടി ഉയരത്തില്‍ പറക്കാന്‍ സാധിക്കും; ഒറ്റ തവണ ഇന്ധനത്തില്‍ പറക്കാന്‍ സാധിക്കുന്നത് 12,500 കിലേമീറ്റര്‍ വരെ; മുംബൈ ഭീകരാക്രമണത്തിലെ പ്രധാന പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയില്‍ എത്തിയത് ആഡംബര വിമാനത്തില്‍
നിരവധി സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചു; താന്‍ പറയുന്നത് പോലെ ചെയ്യതില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണി; 35 വര്‍ഷത്തിനിടെ ലൈംഗികമായി ഉപ്രദവിച്ചത് 40-ഓളം സ്ത്രീകളെ: സംവിധായകന് പതിനാലായിരം കോടി പിഴ
അഫ്ഗാനികളെന്ന് അവകാശപ്പെട്ട് അസൈലം അപേക്ഷ നല്‍കിയ ഇന്ത്യന്‍ കുടുംബം കുരുക്കില്‍; മക്കളെ തീവ്രവാദികളാക്കാന്‍ ശ്രമിച്ച അമ്മയ്ക്ക് തടവ് ശിക്ഷ; ബ്രിട്ടണ്‍ നടപടികള്‍ കടുപ്പിക്കുമ്പോള്‍
തടിയാണെന്നു, കറുത്തതാണെന്നും പറഞ്ഞ് നിരന്തരം കളിയാക്കി; സഹപാഠികളുടെ പെരുമാറ്റത്തില്‍ പരാതി നല്‍കിയിട്ടും സ്‌കൂള്‍ അധികൃതര്‍ നടപടി എടുത്തില്ല; ഫോണ്‍ ചെയ്യാനെന്ന പേരില്‍ മുകളില്‍ എത്തിയ കുട്ടി അമ്മയുടെ കണ്‍മുന്നില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു
ഹഡ്സണ്‍ നദിയില്‍ നടന്നത് ഭയാനകമായ ഹെലികോപ്റ്റര്‍ അപകടം; മരിച്ചവരില്‍ സീമെന്‍സിന്റെ പ്രസിഡന്റും സിഇഒയുമായ അഗസ്റ്റിന്‍ എസ്‌കോബാറും കുടുംബവും ഉണ്ടെന്ന് റിപ്പോര്‍ട്ട്; അന്വേഷണം തുടങ്ങി ന്യുയോര്‍ക്ക് പോലീസ്; മരിച്ചവര്‍ അരെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന; ആറു മരണം
നിങ്ങള്‍ക്ക് പണം മാത്രമാണ് വലുത്; അതിനപ്പുറം നിങ്ങള്‍ക്ക് യാതൊന്നും വേണ്ട; മനുഷ്യത്വം എന്നൊരു വലിയ കാര്യമുണ്ട്; ചുറ്റുമുള്ള മനുഷ്യരെ കുറിച്ച് നിങ്ങള്‍ക്ക് യാതൊരു ചിന്തയുമില്ല; കടക്ക് പുറത്ത്: പാപ്പരാസികളോട് രൂക്ഷമായി പ്രതികരിച്ച് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍
പാക്കിസ്ഥാന്‍ എത്രയൊക്കെ തള്ളിപ്പറഞ്ഞാലും തഹാവൂര്‍ ഹുസൈന്‍ റാണ പാക് പൗരന്‍ തന്നെ! രണ്ടുപതിറ്റാണ്ടായി റാണ പൗരത്വം പുതുക്കിയില്ലെങ്കിലും കനേഡിയന്‍ പൗരനെന്നു പറഞ്ഞൊഴിയുമ്പോള്‍ വേരുകള്‍ മുഴുവന്‍ പാക്കിസ്ഥാനില്‍ തന്നെ; കാനഡയില്‍ എത്തിയത് പാക് പട്ടാളത്തില്‍ നിന്ന് മുങ്ങി; പ്രവര്‍ത്തിച്ചത് ഇസ്ലാമിക ജിഹാദികളുടെ അതേ രീതിയിലും
ഇടവഴിയില്‍ ചെന്ന് ശ്വാസം നേരെ വിട്ട് ശ്രദ്ധിച്ചപ്പോഴാണ്, ഞങ്ങളില്‍ ഒരാളുടെ നീളമുള്ള തലമുടി ബ്ലേഡ് കൊണ്ട് മുറിച്ചു കളഞ്ഞിരിക്കുന്നു; വെളുത്ത പാവാടയില്‍ നിറയെ മുറുക്കിത്തുപ്പിയിരിക്കുന്നു; ഇന്നും ആ ചിത്രം കാണാന്‍ ഇരുന്നാല്‍ പിന്നില്‍ നിന്നു നീളുന്ന അറപ്പുള്ള കൈകള്‍ ഓര്‍മ്മയിലെത്തും; അതെ, ഭയന്നു വിറച്ച ആ കാറ്റത്തെ കിളിക്കൂടിന് 43 വര്‍ഷം; പോസ്റ്റുമായി ശാരദക്കുട്ടി