നിങ്ങള്‍ എന്നെ ഒരുപാട് തോല്‍പ്പിച്ചു, എനിക്ക് നിങ്ങളെ തോല്‍പ്പിക്കാന്‍ കഴിഞ്ഞതിനേക്കാള്‍ കൂടുതല്‍; കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍, എന്റെ കളിയില്‍ മാറ്റം വരുത്താന്‍ നിങ്ങള്‍ പ്രേരിപ്പിച്ചു, റാക്കറ്റിന്റെ വലിപ്പം മാറ്റാന്‍ പോലും നിര്‍ബന്ധിതനായി; റാഫ, ടെന്നീസിനെ കൂടുതല്‍ ആസ്വദിക്കാന്‍ ശീലിപ്പിച്ചത് നിങ്ങളാണ്, നന്ദി; നിങ്ങളുടെ ആരാധകന്‍, റോജര്‍
ഇത് പ്രകോപനമാണ്, ഞങ്ങള്‍ പ്രതികരിക്കും; യുക്രൈന്റെ മിസൈല്‍ ആക്രമണത്തോടെ റഷ്യ കട്ടക്കലിപ്പില്‍; പ്രകോപനം തുടരുന്ന നീക്കങ്ങളുമായി അമേരിക്കയും; മിസൈലിന് ശേഷം യുക്രൈന് മൈനുകളും നല്‍കുന്നു; അരങ്ങൊരുങ്ങുന്നത് മൂന്നാം ലോക മഹായുദ്ധത്തിനോ?
ലോക ടെന്നീസ് ചരിത്രത്തിലെ വലിയ ഇതിഹാസങ്ങളിലൊരാളായി വാഴ്ത്തപ്പെടുന്ന സ്പാനിഷ് താരം റാഫേല്‍ നദാല്‍ കണ്ണിരോടെ പടിയിറങ്ങി; കളിമണ്‍ കോര്‍ട്ടിലെ രാജാവിന് ഡേവിസ് കപ്പില്‍ തോല്‍വിയോടെ മടക്കം; തിരശ്ശീല വീണത് നാല് യുഗത്തിന് നല്ലൊരു വ്യക്തിയായി ഓര്‍മിക്കപ്പെടണമെന്ന ആഗ്രഹം മാത്രമേ ഉള്ളൂ എന്ന് നദാല്‍
വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തി പ്രാപിച്ചു; ചെന്നൈയിലെ പല സ്ഥലങ്ങിലും വെള്ളക്കെടുകള്‍ രൂക്ഷം, സുരക്ഷ മാനിച്ച് സ്‌കൂളുകള്‍ക്ക് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു
ആണവ യുദ്ധഭീതി മുറുകവേ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി നോര്‍വീജിയന്‍ രാജ്യങ്ങള്‍; യുദ്ധപ്രഖ്യാപനം ഉണ്ടായാല്‍ മൂന്ന് ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും മരുന്നും കരുതാന്‍ സ്വീഡിഷ് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ്; ഭക്ഷണം ശേഖരിച്ചുവെക്കാന്‍ നിര്‍ദേശിച്ചു ഡെന്‍മാര്‍ക്കും; മൊബൈല്‍ ന്യൂക്ലിയര്‍ ഷെല്‍ട്ടറുകളുടെ ഉല്‍പ്പാദനം കൂട്ടി റഷ്യയും
കൊച്ചി സ്വദേശിയായ ബിസിനസുകാരന്‍; ചെന്നൈയില്‍ രജിസ്റ്റര്‍ ചെയ്ത ആസ്പിരെസോ വിന്‍ഡോസ് സൊലൂഷന്‍സിന്റെ മേധാവി; കേരളത്തില്‍ റിസോര്‍ട്ട് സൃംഖലകള്‍; ദുബായിലും കൊച്ചിയുമായി താമസം; നടി കീര്‍ത്തി സുരേഷിന്റെ വരന്‍ ആന്റണി തട്ടില്‍ ആരാണ്?
ഇറാനിലെ മതഭരണകൂടത്തിന്റെ നിലപാടുകള്‍ക്കെതിരെ അര്‍ദ്ധ നഗ്‌നയായി തെരുവിലിറങ്ങി പ്രതിഷേധിച്ച യുവതിയെ വിട്ടയച്ചു; ഒരു കുറ്റവും ചുമത്താതെ മോചനം; നിര്‍ണ്ണായകമായത് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇടപെടല്‍; ഇറാന്‍ ഒടുവില്‍ വഴങ്ങുമ്പോള്‍
റഷ്യയ്ക്കെതിരെ യുഎസ് നിര്‍മിത മിസൈലുകള്‍ പ്രയോഗിച്ച് യുക്രെയ്ന്‍; നടപടി അമേരിക്ക നിരോധനം പിന്‍വലിച്ചതിനു പിന്നാലെ; മിസൈല്‍ പ്രതിരോധ സംവിധാനത്താല്‍ മിസൈലുകള്‍ വെടിവെച്ചിട്ട് റഷ്യന്‍ സൈന്യം; ആണവായുധ നയത്തില്‍ മാറ്റം വരുത്തിയ പുടിന്റെ നടപടിയില്‍ ഭയന്ന് യൂറോപ്പും യുഎസും
ഇന്ത്യയും ചൈനയും തമ്മില്‍ നേരിട്ടുളള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധ്യത; കൈലാസ് മാനസ സരോവര്‍ യാത്രയും വീണ്ടും തുടങ്ങും; കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷത്തില്‍ അയവുവന്നതോടെ വിസ സൗകര്യങ്ങളും മെച്ചപ്പെട്ടേക്കും; ബന്ധം പുതിയ വഴിത്തിരിവിലെന്ന് വിദേശകാര്യമന്ത്രിമാര്‍
പരിക്കിന്റെ പിടിയില്‍ അര്‍ജന്റീന;   സമനില കുരുക്ക് അഴിക്കാന്‍ ബ്രസീല്‍;  ലോക കപ്പ് യോഗ്യത റൗണ്ടില്‍ മുന്നേറാന്‍ ജയിച്ചേ തീരു; പെറുവും യുറുഗ്വെയും എതിരാളികള്‍
നാനും റൗഡി താന്‍ ചിത്രത്തിലെ ചില രംഗങ്ങള്‍ ഉപയോഗിക്കാന്‍ രണ്ടുവര്‍ഷത്തോളം ധനുഷുമായി ആശയവിനിമയം നടത്തിയെന്ന നയന്‍താരയുടെ അവകാശവാദം തെറ്റ്; നയന്‍താരയ്ക്ക് മറുപടി നല്‍കാന്‍ സമയമില്ല; ചിത്രത്തിന്റെ തിരക്കിലാണ് ധനുഷ്; വിവാദത്തില്‍ പ്രതികരിച്ച് ധനുഷിന്റെ പിതാവ്